ക​ള​ത്ത​റ പാ​ഠ​ശേ​ഖ​ര​ത്തി​ന് സ​മീ​പം അ​നധി​കൃ​ത നി​ര്‍​മാണം
Wednesday, January 27, 2021 11:52 PM IST
വെ​ള്ള​റ​ട: അ​വ​ധി ദി​വ​സ​ത്തി​ന്‍റെ മ​റ​വി​ല്‍ വെ​ള്ള​റ​ട ക​ള​ത്ത​റ പാ​ഠ​ശേ​ഖ​ര​ത്തി​നു സ​മീ​പം അ​ന​ധി​കൃ​ത നി​ര്‍​മാ​ണം . വെ​ള്ള​റ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ക പാ​ഠ​ശേ​ഖ​ര​മാ​ണ് ക​ള​ത്ത​റ പാ​ഠ​ശേ​ഖ​രം. സ​ര്‍​ക്കാ​ര്‍ അ​വ​ധി​ദി​വ​സം മ​റ​യാ​ക്കി​യാ​ണ് അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ട നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ വീ​ണ്ടും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​പ്പോ​ള്‍ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​ണി​നി​ർ​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി മ​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ മ​ട​ങ്ങി​യ ഉടൻ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ചു. വീ​ണ്ടും നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി നി​ർ​മാ​ണം വീ​ണ്ടും ത​ട​ഞ്ഞു.
35 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് തെ​ങ്ങി​ന്‍ പു​ര​യി​ട​ത്തെ കൃ​ഷി​യോ​ഗ്യ​മാ​ക്കി നെ​ല്‍​കൃ​ഷി ആ​രം​ഭി​ച്ച​ത്. അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ര്‍​മാ​ണം അ​നു​വ​ദി​ക്കി​ല്ല​ന്നും ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​ത്തെ നി​ല​നി​ര്‍​ത്താ​ന്‍ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ത്ത​റ പാ​ഠ​ശേ​ഖ​ര സ​മ​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.