ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, January 25, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​ന​ത്താ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.​മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ തെ​രെ​ഞ്ഞെ​പ്പ് ഓ​ഫീ​സ​ർ ടിക്കാ​റാം മീ​ണ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.​
ക​ള​ക്ട​റേ​റ്റി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള മൊ​മെ​ന്‍റോ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​വ്ജ്യോ​ത് ഖോ​സ വി​ത​ര​ണം ചെ​യ്തു.​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ.​എ​സ്.​വി​ഷ്ണു​നാ​ഥ്, എ.​ജെ .ര​ക്ഷി​ത് എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.​
മാ​ര്‍ ഇൗ​വാ​നി​യോ​സ് കോ​ള​ജി​ലെ ത​മ​ന്ന ഇ​ഫാ​ത്ത നാ​സ​ര്‍, വി. ​ആ​ര്‍. അ​ന​ന്തു എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ലെ നോ​യ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, എ​ച്ച്. എ​സ് .ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.