St. Thomas Apostolic Seminary Vadavathoor
Wednesday, April 2, 2025 4:51 PM IST
ഡോ. മാത്യു കൊച്ചാദംപള്ളിൽ
പേജ്: 400 വില: ₹ 450
ഒഐആർഎസ്, കോട്ടയം
ഫോൺ: 0481 2571807
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ ചരിത്രവും രേഖകളും സംബന്ധിച്ച ആധികാരിക ഗ്രന്ഥം. 1962ൽ സെമിനാരി സ്ഥാപിതമായ വർഷം മുതൽ ഇന്നേവരെയുള്ള ചരിത്രം.
സെമിനാരിയുടെ ഉത്ഭവം, ലക്ഷ്യം, പ്രവർത്തനം, സംഭാവനകൾ, സ്ഥാപകർ, നയിച്ചവർ തുടങ്ങി സമഗ്രമായ വിവരങ്ങൾ രേഖകളുടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്നു.