അദൃശ്യ മുറിവുകൾ
Friday, March 21, 2025 3:46 PM IST
വിഷ്ണുലാൽ സുധ
പ്രസാധകർ: മാൻ കൈൻഡ് ലിറ്ററേചർ
വില: 320 രൂപ, ഫോൺ: 097441 55666
ചരിത്രവും മിത്തും മന്ത്ര തന്ത്രങ്ങളും മനഃശാസ്ത്രവും പശ്ചാത്തലമായി മാറുന്ന പ്രമേയത്തിലൂടെ ലളിതവും മൂർച്ഛയേറിയതുമായ ഭാഷയിലൂടെ ആഖ്യാനം നടത്തുന്ന അപസർപ്പക നോവലാണ് വിഷ്ണുലാൽ സുധ എഴുതിയ അദൃശ്യ മുറിവുകൾ.
നന്ദകുമാർ എന്ന സാഹസികനായ പോലീസ് ഉദ്യോദസ്ഥന്റെ കുറ്റാന്വേഷണ യാത്രകൾ വായനക്കാരനെ ഭ്രമിപ്പിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.