പാ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ നി​​​​​​​റ​​​​​​​ഞ്ഞി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ഓ​​​​​​​രു​​​​​​​വെ​​​​​​​ള്ളം വ​​​​​​​റ്റി​​​​​​​യാ​​​​​​​ൽ​​​​​​​ത​​​​​​​ന്നെ വ​​​​​​​രും​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ കൃ​​​​​​​ഷി​​​​​​​യും പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് അ​​​​​​​ൻ​​​​​​​പ​​​​​​​തു വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​യി നെ​​​​​​​ൽ​​​​​​​കൃ​​​​​​​ഷി​​​​​​​യു​​​​​​​ള്ള പു​​​​​​​റ​​​​​​​ക്കാ​​​​​​​ട് പു​​​​​​​ത്ത​​​​​​​ൻ​​​​​​​പു​​​​​​​ര​​​​​​​യി​​​​​​​ൽ ജോ​​​​​​​സു​​​​​​​കു​​​​​​​ട്ടി പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ഉ​​​​​​​പ്പു​​​​​​​ക​​​​​​​യ​​​​​​​റി​​​​​​​യ പാ​​​​​​​ട​​​​​​​ത്ത് വ​​​​​​​ള​​​​​​​വും കു​​​​​​​മ്മാ​​​​​​​യ​​​​​​​വു​​​​​​​മൊ​​​​​​​ക്കെ വി​​​​​​​ത​​​​​​​റി​​​​​​​യാ​​​​​​​ലും നേ​​​​​​​ട്ട​​​​​​​മു​​​​​​​ണ്ടാ​​​​​​​കി​​​​​​​ല്ല. മു​​​​​​​പ്പ​​​​​​​ത് ക്വി​​​​​​​ന്‍റ​​​​​​​ൽ നെ​​​​​​​ല്ലു കി​​​​​​​ട്ടി​​​​​​​യ പാ​​​​​​​ട​​​​​​​ത്ത് ക​​​​​​​ഴി​​​​​​​ഞ്ഞ വി​​​​​​​രി​​​​​​​പ്പു​​​​​​​കൃ​​​​​​​ഷി​​​​​​​യു​​​​​​​ടെ വി​​​​​​​ള​​​​​​​വ് 13 ക്വി​​​​​​​ന്‍റ​​​​​​​ൽ മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

നി​​​​​​​ല​​​​​​​വി​​​​​​​ൽ വി​​​​​​​ത​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന നെ​​​​​​​ല്ല് കൊ​​​​​​​യ്യാ​​​​​​​ൻ പാ​​​​​​​ക​​​​​​​മാ​​​​​​​യി​​​​​​​ക്കി​​​​​​​ട്ടു​​​​​​​മെ​​​​​​​ന്നു തോ​​​​​​​ന്നു​​​​​​​ന്നി​​​​​​​ല്ല. പു​​​​​​​റ​​​​​​​ക്കാ​​​​​​​ട് വി​​​​​​​ല്ലേ​​​​​​​ജി​​​​​​​ലെ ഒ​​​​​​​ൻ​​​​​​​പ​​​​​​​തു പാ​​​​​​​ട​​​​​​​ശേ​​​​​​​ഖ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും സ്ഥി​​​​​​​തി ഇ​​​​​​​തു​​​​​​​ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ്. ത​​​​​​​ക​​​​​​​ഴി, ക​​​​​​​രു​​​​​​​വാ​​​​​​​റ്റ, അ​​​​​​​ന്പ​​​​​​​ല​​​​​​​പ്പു​​​​​​​ഴ പാ​​​​​​​ട​​​​​​​ങ്ങ​​​​​​​ളും ഓ​​​​​​​രു​​​​​​​വെ​​​​​​​ള്ള​​​​​​​ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യി​​​​​​​ലാ​​​​​​​ണ്. മൂ​​​​​​​ന്നു മാ​​​​​​​സം മു​​​​​​​ൻ​​​​​​​പ് വി​​​​​​​റ്റ നെ​​​​​​​ല്ലി​​​​​​​ന് പ​​​​​​​ണം കി​​​​​​​ട്ടി​​​​​​​യി​​​​​​​ല്ലെ​​​​​​​ന്നു മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല അ​​​​​​​ടു​​​​​​​ത്ത കൊ​​​​​​​യ്ത്തി​​​​​​​ന് പ​​​​​​​തി​​​​​​​രു​​​​​​​മാ​​​​​​​ത്ര​​​​​​​മേ ബാ​​​​​​​ക്കി​​​​​​​യു​​​​​​​ണ്ടാ​​​​​​​കൂ.

അ​​​​​​​ഷ്ട​​​​​​​മു​​​​​​​ടി​​​​​​​ക്കാ​​​​​​​യ​​​​​​​ൽ, കാ​​​​​​​യം​​​​​​​കു​​​​​​​ളം, തൃ​​​​​​​ക്കു​​​​​​​ന്ന​​​​​​​പ്പു​​​​​​​ഴ, ന​​​​​​​ങ്ങ്യാ​​​​​​​ർ​​​​​​​കു​​​​​​​ള​​​​​​​ങ്ങ​​​​​​​ര, അ​​​​​​​ഴീ​​​​​​​ക്ക​​​​​​​ൽ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ തോ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും ചാ​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും ഓ​​​​​​​രു​​​​​​​വെ​​​​​​​ള്ളം പാ​​​​​​​ട​​​​​​​ങ്ങ​​​​​​​ളെ മൂ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​ണ്. കു​​​​​​​ട്ട​​​​​​​നാ​​​​​​​ട​​​​​​​ൻ നെ​​​​​​​ല്ല​​​​​​​റ​​​​​​​യു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യ ക​​​​​​​രി​​​​​​​നി​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും പു​​​​​​​ഞ്ച​​​​​​​നി​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​മാ​​​​​​​യി ഇ​​​​​​​രു​​​​​​​പ​​​​​​​തി​​​​​​​നാ​​​​​​​യി​​​​​​​ര​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം ഹെ​​​​​​​ക്ട​​​​​​​ർ പു​​​​​​​ഞ്ച​​​​​​​ക്കൃ​​​​​​​ഷി​​​​​​​യാ​​​​​​​ണ് ഓ​​​​​​​രു​​​​​​​വെ​​​​​​​ള്ള​​​​​​​ഭീ​​​​​​​ഷ​​​​​​​ണി നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന​​​​​​​ത്. പു​​​​​​​റ​​​​​​​ക്കാ​​​​​​​ട്, അ​​​​​​​ന്പ​​​​​​​ല​​​​​​​പ്പു​​​​​​​ഴ, ത​​​​​​​ക​​​​​​​ഴി, ക​​​​​​​രു​​​​​​​വാ​​​​​​​റ്റ, ചെ​​​​​​​റു​​​​​​​ത​​​​​​​ന, വീ​​​​​​​യ​​​​​​​പു​​​​​​​രം, പ​​​​​​​ള​​​​​​​ളി​​​​​​​പ്പാ​​​​​​​ട്, ചെ​​​​​​​ന്നി​​​​​​​ത്ത​​​​​​​ല, തൃ​​​​​​​പ്പെ​​​​​​​രു​​​​​​​ന്തു​​​​​​​റ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തു​​​​​​​ക​​​​​​​ളി​​​​​​​ലെ പാ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് ഏ​​​​​​​റ്റ​​​​​​​വും രൂ​​​​​​​ക്ഷം. തോ​​​​​​​ട്ട​​​​​​​പ്പ​​​​​​​ള്ളി സ്പി​​​​​​​ൽ​​​​​​​വേ ഷ​​​​​​​ട്ട​​​​​​​റു​​​​​​​ക​​​​​​​ളു​​​​​​​ടെ വി​​​​​​​ട​​​​​​​വി​​​​​​​ലൂ​​​​​​​ടെ​​​​​​​യും തൃ​​​​​​​ക്കു​​​​​​​ന്ന​​​​​​​പ്പു​​​​​​​ഴ ചീ​​​​​​​പ്പ് വ​​​​​​​ഴി​​​​​​​യും ക​​​​​​​യ​​​​​​​റു​​​​​​​ന്ന ഓ​​​​​​​രു വെ​​​​​​​ള്ള​​​​​​​മാ​​​​​​​ണ് പ​​​​​​​ല്ല​​​​​​​ന​​​​​​​യാ​​​​​​​ർ, ടി.​​​​​​​എ​​​​​​​സ്. ക​​​​​​​നാ​​​​​​​ൽ, ലീ​​​​​​​ഡിം​​​​​​​ഗ് ചാ​​​​​​​ന​​​​​​​ൽ, പ​​​​​​​ന്പ, അ​​​​​​​ച്ച​​​​​​​ൻ​​​​​​​കോ​​​​​​​വി​​​​​​​ലാ​​​​​​​റു​​​​​​​ക​​​​​​​ൾ വ​​​​​​​ഴി ആ​​​​​​​റു താ​​​​​​​ലൂ​​​​​​​ക്കു​​​​​​​ക​​​​​​​ളി​​​​​​​ലെ പാ​​​​​​​ട​​​​​​​ശേ​​​​​​​ഖ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്. ബ​​​​​​​ണ്ടു​​​​​​​ക​​​​​​​ൾ സ​​​​​​​മ​​​​​​​യാ​​​​​​​സ​​​​​​​മ​​​​​​​യം അ​​​​​​​ട​​​​​​​യ്ക്കാനും തു​​​​​​​റ​​​​​​​ക്കാ​​​​​​​നും അ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ളി​​​​​​​ല്ല. ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും സം​​​​​​​ഭ​​​​​​​വി​​​​​​​ക്കാ​​​​​​​ത്ത​​​​​​​തു​​​​​​​പോ​​​​​​​ലെ ഈ​​​​​​​യി​​​​​​​ടെ വേ​​​​​​​ന​​​​​​​ലി​​​​​​​ലു​​​​​​​മു​​​​​​​ണ്ടാ​​​​​​​യി മ​​​​​​​ട​​​​​​​വീ​​​​​​​ഴ്ച. ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ്ര​​​​​​​ക്ഷോ​​​​​​​ഭം കേ​​​​​​​ൾ​​​​​​​ക്കാ​​​​​​​ൻ ആ​​​​​​​ളു​​​​​​​മി​​​​​​​ല്ല- ജോ​​​​​​​സു​​​​​​​കു​​​​​​​ട്ടി ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രു​​​​​​​ടെ നൊ​​​​​​​ന്പ​​​​​​​രം പ​​​​​​​ങ്കു​​​​​​​വ​​​​​​​ച്ചു.

കു​​​​​​​ട്ട​​​​​​​നാ​​​​​​​ട് ഉ​​​​​​​പ്പു​​​​​​​കാ​​​​​​​യ​​​​​​​ൽ

പ​​​​​​​ള്ളാ​​​​​​​ത്തു​​​​​​​രു​​​​​​​ത്തി പാ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും പ​​​​​​​ന്പ, അ​​​​​​​ച്ച​​​​​​​ൻ​​​​​​​കോ​​​​​​​വി​​​​​​​ൽ ന​​​​​​​ദി​​​​​​​ക​​​​​​​ളി​​​​​​​ലും ഉ​​​​​​​പ്പി​​​​​​​ന്‍റെ സാ​​​​​​​ന്ദ്ര​​​​​​​ത 35 പി​​​​​​​പി​​​​​​​എം (പാ​​​​​​​ർ​​​​​​​ട്സ് പെ​​​​​​​ർ മി​​​​​​​ല്യ​​​​​​​ണ്‍) ക​​​​​​​ട​​​​​​​ന്ന​​​​​​​താ​​​​​​​യാ​​​​​​​ണ് കൃ​​​​​​​ഷി വ​​​​​​​കു​​​​​​​പ്പി​​​​​​​ന്‍റെ ക​​​​​​​ണ്ടെ​​​​​​​ത്തൽ. നെ​​​​​​​ൽ​​​​​​​ച്ചെ​​​​​​​ടി​​​​​​​ക്ക് താ​​​​​​​ങ്ങാ​​​​​​​വു​​​​​​​ന്ന പ​​​​​​​ര​​​​​​​മാ​​​​​​​വ​​​​​​​ധി സാ​​​​​​​ന്ദ്ര​​​​​​​ത ര​​​​​​​ണ്ടു പി​​​​​​​പി​​​​​​​എം. കു​​​​​​​ട്ട​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ ഏ​​​​​​​റെ പാ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും നി​​​​​​​ല​​​​​​​വി​​​​​​​ൽ സാ​​​​​​​ന്ദ്ര​​​​​​​ത പ​​​​​​​ത്തി​​​​​​​ന് മു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണെ​​​​​​​ന്നും നെ​​​​​​​ല്ലു​​​​​​​ക​​​​​​​ൾ ഉ​​​​​​​ണ​​​​​​​ങ്ങിത്തുട​​​​​​​ങ്ങി​​​​​​​യെ​​​​​​​ന്നും കൈ​​​​​​​ന​​​​​​​ക​​​​​​​രി​​​​​​​യി​​​​​​​ലെ ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ൻ ശേ​​​​​​​ഖ​​​​​​​ര​​​​​​​ൻ പ​​​​​​​റ​​​​​​​യു​​​​​​​ന്നു. അ​​​​​​​തേ​​​​സ​​​​​​​മ​​​​​​​യം ഉ​​​​​​​പ്പ് സാ​​​​​​​ന്ദ്ര​​​​​​​ത പ​​​​​​​രി​​​​​​​ധി​​​​​​​വി​​​​​​​ട്ട​​​​​​​തി​​​​​​​നാ​​​​​​​ൽ ര​​​​​​​ണ്ടാം കൃ​​​​​​​ഷി അ​​​​​​​ഥ​​​​​​​വാ വേ​​​​​​​ന​​​​​​​ൽ​​​​​​​കൃ​​​​​​​ഷി ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​ൻ കൃ​​​​​​​ഷി വ​​​​​​​കു​​​​​​​പ്പ് നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. വി​​​​​​​റ്റ നെ​​​​​​​ല്ലി​​​​​​​ന്‍റെ പ​​​​​​​ണം എ​​​​​​​ന്നു കി​​​​​​​ട്ടും, കൃ​​​​​​​ഷി​​​​​​​യി​​​​​​​റ​​​​​​​ക്കാ​​​​​​​തെ എ​​​​​​​ങ്ങ​​​​​​​നെ ജീ​​​​​​​വി​​​​​​​ക്കും എ​​​​​​​ന്ന ന്യാ​​​​​​​യ​​​​​​​മാ​​​​​​​യ ചോ​​​​​​​ദ്യ​​​​​​​ത്തി​​​​​​​ന് കൃ​​​​​​​ഷി ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​രി​​​​​​​ലും ഗ​​​​​​​വേ​​​​​​​ഷ​​​​​​​ക​​​​​​​രി​​​​​​​ലും​​​​ നി​​​​​​​ന്ന് മ​​​​​​​റു​​​​​​​പ​​​​​​​ടി​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​ല്ല. ഉ​​​​​​​പ്പി​​​​​​​ന്‍റെ അം​​​​​​​ശം കൂ​​​​​​​ടി​​​​​​​യ​​​ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ പു​​​​​​​ഴ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു പാ​​​​​​​ട​​​​​​​ത്തേ​​​​​​​ക്ക് വെ​​​​​​​ള്ളം പ​​​​​​​ന്പ് ചെ​​​​​​​യ്യ​​​​​​​രു​​​​​​​തെ​​​​​​​ന്ന് മ​​​​​​​ങ്കൊ​​​​​​​ന്പി​​​​​​​ലെ കൃ​​​​ഷി ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ നി​​​​​​​ർ​​​​​​​ദേ​​​​​​​ശം ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രു​​​​​​​ന്നു. പ​​​​​​​ട്ടാ​​​​​​​ള​​​​പ്പുഴു​​​​​​​വി​​​​​​​ന്‍റെ ശ​​​​​​​ല്യ​​​​​​​വും വേ​​​​​​​ന​​​​​​​ൽ​​​​​​​മ​​​​​​​ഴ​​​​​​​യും ക​​​​​​​നാ​​​​​​​ൽ ജ​​​​​​​ലം മു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​തും കാ​​​​​​​ര​​​​​​​ണം അ​​​​​​​ച്ച​​​​​​​ൻ​​​​​​​കോ​​​​​​​വി​​​​​​​ലാ​​​​​​​റ്റിലെ വെ​​​​​​​ള്ള​​​​​​​ത്തെ ആ​​​​​​​ശ്ര​​​​​​​യി​​​​​​​ച്ച ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്ക് പാ​​​​​​​ട​​​​​​​ത്തു കി​​​​​​​ട്ടി​​​​​​​യ​​​​​​​ത് ഉ​​​​​​​പ്പു​​​​​​​വെ​​​​​​​ള്ളം. ക​​​​​​​നാ​​​​​​​ൽ വെ​​​​​​​ള്ളം എ​​​​​​​ത്തി​​​​​​​ച്ച് ഉ​​​​​​​പ്പു​​​​​​​വെ​​​​​​​ള്ളം ഒ​​​​​​​ഴു​​​​​​​ക്കി ക​​​​​​​ള​​​​​​​യ​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രു​​​​​​​ടെ കൂ​​​​​​​ട്ടാ​​​​​​​യ ആ​​​​​​​വ​​​​​​​ശ്യം.


തോ​​​​​​​ട്ട​​​​​​​പ്പ​​​​​​​ള്ളി സ്പി​​​​​​​ൽ​​​​​​​വേ ക​​​​​​​നാ​​​​​​​ലി​​​​​​​ന്‍റെ വീ​​​​​​​തി​​​​​​​ക്കു​​​​​​​റ​​​​​​​വു കാ​​​​​​​ര​​​​​​​ണം ഇ​​​​​​​പ്പോ​​​​​​​ൾ ക​​​​​​​ട​​​​​​​ലി​​​​​​​ലേ​​​​​​​ക്ക് ഒ​​​​​​​ഴു​​​​​​​കു​​​​​​​ന്ന​​​​​​​ത് 600- 700 ഘ​​​​​​​ന​​​​​​​മീ​​​​​​​റ്റ​​​​​​​ർ മാ​​​​​​​ത്ര​​​​​​​മെ​​​​​​​ന്നു മ​​​​​​​ദ്രാ​​​​​​​സ് ഐ​​​​​​​ഐ​​​​​​​ടി​​​​​​​യു​​​​​​​ടെ പ​​​​​​​ഠ​​​​​​​ന റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. 2018, 2019 വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ പ്ര​​​​​​​ള​​​​​​​യ​​​​​​​ത്തി​​​​​​​ൽ വെ​​​​​​​ള്ളം സ്പി​​​​​​​ൽ​​​​​​​വേ​​​​​​​യി​​​​​​​ലൂ​​​​​​​ടെ തി​​​​​​​രി​​​​​​​കെ ഒ​​​​​​​ഴു​​​​​​​കു​​​​​​​ന്ന​​​​​​​താ​​​​​​​യും ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്നു.

എ​​​​​​​സി ക​​​​​​​നാ​​​​​​​ലി​​​​​​​ൽ നെ​​​​​​​ടു​​​​​​​മു​​​​​​​ടി മു​​​​​​​ത​​​​​​​ൽ പ​​​​​​​ള്ളാ​​​​​​​ത്തു​​​​​​​രു​​​​​​​ത്തി വ​​​​​​​രെ അ​​​​​​​ടി​​​​​​​ത്ത​​​​​​​ട്ടി​​​​​​​നു കി​​​​​​​ഴ​​​​​​​ക്കോ​​​​​​​ട്ടാ​​​​​​​ണു ചെ​​​​​​​രി​​​​​​​വെ​​​​​​​ന്നും അ​​​​​​​തി​​​​​​​നാ​​​​​​​ൽ പ​​​​​​​ള്ളാ​​​​​​​ത്തു​​​​​​​രു​​​​​​​ത്തി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ഒ​​​​​​​ഴു​​​​​​​കു​​​​​​​ന്ന വെ​​​​​​​ള്ള​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ള​​​​​​​വു വ​​​​​​​ള​​​​​​​രെ കു​​​​​​​റ​​​​​​​വാ​​​​​​​ണെ​​​​​​​ന്നും ക​​​​​​​ണ്ടെ​​​​​​​ത്തി. കി​​​​​​​ട​​​​​​​ങ്ങ​​​​​​​റ, മ​​​​​​​ങ്കൊ​​​​​​​ന്പ് മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്നു വെ​​​​​​​ള്ളം ന​​​​​​​ന്നാ​​​​​​​യി നെ​​​​​​​ടു​​​​​​​മു​​​​​​​ടി വ​​​​​​​രെ ഒ​​​​​​​ഴു​​​​​​​കു​​​​​​​ന്നു​​​​​​​ണ്ട്. സെ​​​​​​​ക്ക​​​​​​​ൻ​​​​​​​ഡി​​​​​​​ൽ 250-260 ഘ​​​​​​​ന​​​​​​​മീ​​​​​​​റ്റ​​​​​​​ർ എ​​​​​​​ന്നാ​​​​​​​ണു പ​​​​​​​ഠ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. പ​​​​​​​ക്ഷേ നെ​​​​​​​ടു​​​​​​​മു​​​​​​​ടി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു പ​​​​​​​ള്ളാ​​​​​​​ത്തു​​​​​​​രു​​​​​​​ത്തി​​​​​​​യി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള ഒ​​​​​​​ഴു​​​​​​​ക്ക് 40-45 ഘ​​​​​​​ന​​​​​​​മീ​​​​​​​റ്റ​​​​​​​ർ മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ്. ബാ​​​​​​​ക്കി വെ​​​​​​​ള്ളം മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ഒ​​​​​​​ഴു​​​​​​​കു​​​​​​​ന്ന​​​​​​​ത് വ​​​​​​​ട​​​​​​​ക്കോ​​​​​​​ട്ടാ​​​​​​​ണ്.

ക​​​​​​​രു​​​​​​​ത​​​​​​​ൽ​​​​​​​വേ​​​​​​​ണം കു​​​​​​​ട്ട​​​​​​​നാ​​​​​​​ടി​​​​​​​ന്

തെ​​​​​​​ക്കു ഹ​​​​​​​രി​​​​​​​പ്പാ​​​​​​​ടി​​​​​​​നും വ​​​​​​​ട​​​​​​​ക്കു വൈ​​​​​​​ക്കം- ചേ​​​​​​​ർ​​​​​​​ത്ത​​​​​​​ല​​​​​​​യ്ക്കും കി​​​​​​​ഴ​​​​​​​ക്ക് കോ​​​​​​​ട്ട​​​​​​​യ​​​​​​​ത്തി​​​​​​​നും പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ് അ​​​​​​​റ​​​​​​​ബി​​​​​​​ക്ക​​​​​​​ട​​​​​​​ലി​​​​​​​നും ഇ​​​​​​​ട​​​​​​​യി​​​​​​​ൽ കാ​​​​​​​യ​​​​​​​ലും പു​​​​​​​ഴ​​​​​​​ക​​​​​​​ളും തോ​​​​​​​ടു​​​​​​​ക​​​​​​​ളും ക​​​​​​​ര​​​​​​​ക​​​​​​​ളും ചേ​​​​​​​ർ​​​​​​​ന്ന 54,000 ഹെ​​​​​​​ക്ട​​​​​​​ർ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​ണ് കു​​​​​​​ട്ട​​​​​​​നാ​​​​​​​ട്. ക​​​​​​​ട​​​​​​​ൽ​​​​​​​നി​​​​​​​ര​​​​​​​പ്പി​​​​​​​നെ​​​​​​​ക്കാ​​​​​​​ൾ താ​​​​​​​ഴ്ന്ന കു​​​​​​​ട്ട​​​​​​​നാ​​​​​​​ട്ടി​​​​​​​ൽ കാ​​​​​​​യ​​​​​​​ൽ നി​​​​​​​ക​​​​​​​ത്തി​​​​​​​യ​​​​​​​തും തി​​​​​​​ട്ട​​​​​​​ക​​​​​​​ൾ രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ട്ട​​​​​​​തു​​​​​​​മാ​​​​​​​യ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് കൃ​​​​​​​ഷി. മു​​​​​​​ൻ​​​​​​​പ് കു​​​​​​​ട്ട​​​​​​​നാ​​​​​​​ടി​​​​​​​ന്‍റെ പ​​​​​​​രി​​​​​​​സ്ഥി​​​​​​​തി​​​​​​​യും ജൈ​​​​​​​വ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യും പ്ര​​​​​​​കൃ​​​​​​​തി​​​​​​​യു​​​​​​​ടെ സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ വെ​​​​​​​ള്ള​​​​​​​ത്തോ​​​​​​​ടൊ​​​​​​​പ്പം എ​​​​​​​ത്തു​​​​​​​ന്ന എ​​​​​​​ക്ക​​​​​​​ലും ധാ​​​​​​​തു​​​​​​​ക്ക​​​​​​​ളും മ​​​​​​​ണ്ണി​​​​​​​നും നെ​​​​​​​ല്ലി​​​​​​​നും വ​​​​​​​ള​​​​​​​മാ​​​​​​​യി.

പി​​​​​​​ൽ​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് നി​​​​​​​ര​​​​​​​വ​​​​​​​ധി അ​​​​​​​ണ​​​​​​​ക്കെ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ വ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ എ​​​​​​​ക്ക​​​​​​​ൽ വ​​​​​​​ര​​​​​​​വി​​​​​​​ന് കു​​​​​​​റ​​​​​​​വു​​​​​​​ണ്ടാ​​​​​​​യി. അ​​​​​​​തോ​​​​​​​ടെ രാ​​​​​​​സ​​​​​​​വ​​​​​​​ള​​​​​​​ങ്ങ​​​​​​​ളും കീ​​​​​​​ട​​​​​​​നാ​​​​​​​ശി​​​​​​​നി​​​​​​​ക​​​​​​​ളും വ​​​​​​​ലി​​​​​​​യ അ​​​​​​​ള​​​​​​​വി​​​​​​​ൽ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു. ജ​​​​​​​ല​​​​​​​മ​​​​​​​ല​​​​​​​നീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നും രോ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ഇ​​​​​​​തും കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി. ഓ​​​​​​​രു​​​​​​​വെ​​​​​​​ള്ളം കൂ​​​​​​​ടി​​​​​​​യാ​​​​​​​യ​​​​​​​തോ​​​​​​​ടെ നെ​​​​​​​ല്ല് അ​​​​​​​പ്പാ​​​​​​​ടെ ന​​​​​​​ശി​​​​​​​ക്കു​​​​​​​ന്നു.

(​​​​അ​​​​വ​​​​സാ​​​​നി​​​​ച്ചു)