കൂ​​​ട​​​ല്ലൂ​​​ര്‍ എ​​​ന്ന പാ​​​ല​​​ക്കാ​​​ട​​​ന്‍ ഗ്രാ​​​മ​​​മാ​​​ണ് എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ന്‍ നാ​​​യ​​​രു​​​ടെ ജ​​​ന്മ​​​ദേ​​​ശ​​​മെ​​​ങ്കി​​​ലും ക​​​ര്‍മംകൊ​​​ണ്ട് അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ടു​​​കാ​​​ര​​​നാ​​​ണ്. 69 വ​​​ര്‍ഷ​​​മാ​​​യി അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ടു സ്ഥി​​​ര​​​മാ​​​യു​​​ണ്ട്.

കു​​​ഗ്രാ​​​മ​​​മാ​​​യ കൂ​​​ട​​​ല്ലൂ​​​രി​​​ലെ നാ​​​ട്ടു​​​വ​​​ഴി​​​ക​​​ളി​​​ല്‍നി​​​ന്ന് കു​​​തി​​​ര​​​വ​​​ണ്ടി​​​യോ​​​ടു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ​​​കി​​​ട്ടി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​തി​​​ന്‍റെ സ്മ​​​ര​​​ണ​​​ക​​​ള്‍ എം.​​​ടി പ​​​ല​​​യി​​​ട​​​ത്താ​​​യി കോ​​​റി​​​യി​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​ട്ടോ ഒ​​​മ്പ​​​തോ വ​​​യ​​​സു​​​ള്ള​​​പ്പോ​​​ഴാ​​​ണ് എം.​​​ടി ആ​​​ദ്യ​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് കാ​​​ണു​​​ന്ന​​​ത്.

അ​​​ച്ഛ​​​ന്‍ നാ​​​രാ​​​യ​​​ണ​​​ന്‍നാ​​​യ​​​ര്‍ സി​​​ലോ​​​ണി​​​ലാ​​​ണ്. അ​​​വ​​​ധി​​​ക്കു​​​ വ​​​രു​​​മ്പോ​​​ള്‍ കോ​​​ഴി​​​ക്കോ​​​ട്ടെ ഇം​​​പീ​​​രി​​​യ​​​ല്‍ ബാ​​​ങ്കി​​​ല്‍ പോ​​​കും. പ​​​ണ​​​മി​​​ട​​​പാടൊ ക്കെ അ​​​വി​​​ടെ​​​യാ​​​ണ്. ഒ​​​രി​​​ക്ക​​​ല്‍ അ​​​ച്ഛ​​​ന്‍ കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു യാ​​​ത്ര തി​​​രി​​​ക്കു​​​മ്പോ​​​ള്‍ അ​​​മ്മ പ​​​റ​​​ഞ്ഞു. ""കൂ​​​ടെ ഇ​​​വ​​​നും വ​​​ന്നോ​​​ട്ടെ, ന​​​ഗ​​​രം ക​​​ണ്ടോ​​​ട്ടെ''. അ​​​ങ്ങ​​​നെ അ​​​ച്ഛ​​​ന്‍റെ​​​കൂ​​​ടെ തീ​​​വ​​​ണ്ടി ക​​​യ​​​റി എം.​​​ടി​​​യും കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തി. വ​​​ണ്ടി​​​യി​​​റ​​​ങ്ങി ന​​​ട​​​ന്ന് ബാ​​​ങ്കി​​​ലെ​​​ത്തി. അ​​​ച്ഛ​​​ന്‍ ബാ​​​ങ്കി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​പ്പോ​​​ള്‍ എം.​​​ടി സ​​​മീ​​​പ​​​ത്തൊ​​​ക്കെ ചു​​​റ്റി​​​ക്ക​​​റ​​​ങ്ങി.

അ​​​ന്നു ന​​​ഗ​​​ര​​​ത്തി​​​ല്‍ യാ​​​ത്ര​​​യ്ക്ക് പ്ര​​​ധാ​​​ന​​​മാ​​​യും കു​​​തി​​​ര​​​വ​​​ണ്ടി​​​ക​​​ളാ​​​ണ്. കു​​​തി​​​ര​​​വ​​​ണ്ടി എ​​​ന്ന അ​​​ത്ഭു​​​തം ക​​​ണ്ടു​​​നി​​​ല്‍ക്കു​​​മ്പോ​​​ള്‍, ഒ​​​രു കു​​​തി​​​ര കു​​​ണ്ടി​​​ല്‍ചാ​​​ടി ചെ​​​ളി​​​വെ​​​ള്ളം തെ​​​റി​​​പ്പി​​​ച്ചു. അ​​​തു മു​​​ഴു​​​വ​​​ന്‍ എം.​​​ടി​​​യു​​​ടെ ട്രൗ​​​സ​​​റി​​​ലും ഷ​​​ര്‍ട്ടി​​​ലു​​​മാ​​​ണു വീ​​​ണ​​​ത്. അ​​​തു​​​മാ​​​യി നി​​​ല്‍ക്കു​​​ന്പോഴാ​​​ണ് അ​​​ച്ഛ​​​ന്‍ ബാ​​​ങ്കി​​​ല്‍നി​​​ന്നു പു​​​റ​​​ത്തു​​​ വ​​​ന്ന​​​ത്. ""സാ​​​ര​​​മി​​​ല്ല പോ​​​കാം''-​​​അ​​​ച്ഛ​​​ന്‍ പ​​​റ​​​ഞ്ഞു. അ​​​ങ്ങ​​​നെ ആ​​​ദ്യ​​​മാ​​​യി എം.​​​ടി കോ​​​ഴി​​​ക്കോ​​​ടി​​​നെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ചു.

കോ​​​​​ള​​​​​ജി​​​​​ല്‍ പ​​​​​ഠി​​​​​ക്കു​​​​​ന്ന കാ​​​​​ല​​​​​ത്തും എം.​​​​​ടി കോ​​​​​ഴി​​​​​ക്കോ​​​​​ട് സ​​​​​ന്ദ​​​​​ര്‍ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ആ​​​​​കാ​​​​​ശ​​​​​വാ​​​​​ണി​​​​​യി​​​​​ലേ​​​​​ക്കു ചെ​​​​​റി​​​​​യ ലേ​​​​​ഖ​​​​​നം അ​​​​​യ​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​​ത് റി​​​​​ക്കാ​​​​​ര്‍ഡ് ചെ​​​​​യ്യാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു വ​​​​​ര​​​​​വ്. പി​​​​​ന്നീ​​​​​ടു പ​​​​​ല​​​​​പ്പോ​​​​​ഴും കോ​​​​​ഴി​​​​​ക്കോ​​​​​ട്ടു വ​​​​​ന്നു. ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ പ​​​​​ല മാ​​​​​റ്റ​​​​​ങ്ങ​​​​​ളും ക​​​​​ണ്ടു. മാ​​​​​നാ​​​​​ഞ്ചി​​​​​റ​​​​​യും തൊ​​​​​ട്ട​​​​​ടു​​​​​ത്തു​​​​​ള്ള ക​​​​​ള​​​​​ക്ട​​​​​റേ​​​​​റ്റും (​​​​​ഹ​​​​​ജൂ​​​​​ര്‍ ക​​​​​ച്ചേ​​​​​രി) ആ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ന​​​​​ത്തെ ഹൈ​​​​​ലൈ​​​​​റ്റ് എ​​​​​ന്ന് എം.​​​​​ടി ഓ​​​​​ര്‍ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ട​​​​​വ​​​​​ഴി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ന് ധാ​​​​​രാ​​​​​ള​​​​​മാ​​​​​യി ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. പി​​​​​ന്നീ​​​​​ട​​​​​വ വീതികൂട്ടിയ റോ​​​​​ഡു​​​​​ക​​​​​ളാ​​​​​യി.
എം.​​​​​ടി​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം കോ​​​​​ഴി​​​​​ക്കോ​​​​​ട് സൗ​​​​​ഹൃ​​​​​ദ​​​​​ത്തി​​​​​ന്‍റെ ന​​​​​ഗ​​​​​ര​​​​​മാ​​​​​ണ്. കാ​​​​​ണാ​​​​​നും സം​​​​​സാ​​​​​രി​​​​​ക്കാ​​​​​നും ധാ​​​​​രാ​​​​​ളം സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ള്‍. വാ​​​​​യ​​​​​ന​​​​​യും എ​​​​​ഴു​​​​​ത്തും ച​​​​​ര്‍ച്ച​​​​​യാ​​​​​വു​​​​​ന്ന കാ​​​​​ലം. 1956ല്‍ ​​​​​മാ​​​​​തൃ​​​​​ഭൂ​​​​​മി ആ​​​​​ഴ്ച​​​​​പ്പ​​​​​തി​​​​​പ്പി​​​​​ല്‍ സ​​​​​ബ് എ​​​​​ഡി​​​​​റ്റ​​​​​റാ​​​​​യി ജോ​​​​​ലി​​​​​യി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​തോ​​​​​ടെ എം.​​​​​ടി കോ​​​​​ഴി​​​​​ക്കോ​​​​​ടി​​​​​ന്‍റെ സ്വ​​​​​ന്ത​​​​​മാ​​​​​യി. അ​​​​​ഥ​​​​​വാ കോ​​​​​ഴി​​​​​ക്കോ​​​​​ട് എം.​​​​​ടി​​​​​യു​​​​​ടെ സ്വ​​​​​ന്ത​​​​​ം!

കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ ക​​​​​ട​​​​​ലോ​​​​​ര​​​​​മാ​​​​​ണ് എം.​​​​​ടി​​​​​യെ ഏ​​​​​റെ ആ​​​​​ക​​​​​ര്‍ഷി​​​​​ച്ച​​​​​ത്. കൂ​​​​​ട​​​​​ല്ലൂ​​​​​രി​​​​​ല്‍ ക​​​​​ട​​​​​ലി​​​​​ന്‍റെ സാ​​​​​ന്നി​​​​​ധ്യ​​​​​മി​​​​​ല്ല. അ​​​​​ച്ഛ​​​​​ന്‍റെ ത​​​​​റ​​​​​വാ​​​​​ടാ​​​​​യ പു​​​​​ന്ന​​​​​യൂ​​​​​ര്‍കു​​​​​ള​​​​​ത്തും ക​​​​​ട​​​​​ലി​​​​​ല്ല. പി​​​​​ന്നെ ക​​​​​ട​​​​​ൽ കാ​​​​​ണ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ല്‍ പൊ​​​​​ന്നാ​​​​​നി​​​​​യി​​​​​ല്‍ പോ​​​​​ക​​​​​ണം. കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ സൗ​​​​​ഹൃ​​​​​ദം വ​​​​​ള​​​​​രു​​​​​ന്ന​​​​​തും പ​​​​​ട​​​​​ര്‍ന്നു​​​​​പ​​​​​ന്ത​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തും പ​​​​​ല​​​​​പ്പോ​​​​​ഴും വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​ത്തെ ചാ​​​​​യ​​​​​കു​​​​​ടി​​​​​യോ​​​​​ടു​​​​​കൂ​​​​​ടി​​​​​യാ​​​​​ണ്. ചാ​​​​​യ കു​​​​​ടി​​​​​ക്കാ​​​​​ന്‍ വീ​​​​​റ്റ്ഹൗ​​​​​സി​​​​​ല്‍ പോ​​​​​കും. ന​​​​​ല്ല കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ല്‍ ബീ​​​​​ച്ചി​​​​​ലേ​​​​​ക്കാ​​​​​വും ന​​​​​ട​​​​​ത്തം. ബീ​​​​​ച്ചി​​​​​ല്‍ ഒ​​​​​രു ഭാ​​​​​ഗ​​​​​ത്ത് ബീ​​​​​ച്ച് ഹോ​​​​​ട്ട​​​​​ല്‍.
ഓ​​​​​ല​​​​​പ്പു​​​​​ര മേ​​​​​ഞ്ഞ​​​​​തും അ​​​​​ല്ലാ​​​​​ത്ത​​​​​തു​​​​​മാ​​​​​യ ചെ​​​​​റി​​​​​യ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ള്‍. സാ​​​​​യി​​​​​പ്പു​​​​​മാ​​​​​രു​​​​​ടെ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളി​​​​​ലെ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രാ​​​​​ണ് അ​​​​​ന്ന് ബീ​​​​​ച്ച് ഹോ​​​​​ട്ട​​​​​ലി​​​​​ലെ പ​​​​​റ്റു​​​​​കാ​​​​​ര്‍. സോ​​​​​മ​​​​​ര്‍സെ​​​​​റ്റ്‌​​​​​മോം ഇ​​​​​വി​​​​​ടെ താ​​​​​മ​​​​​സി​​​​​ച്ച​​​​​താ​​​​​യി എം.​​​​​ടി കേ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. പ​​​​​ക്ഷേ, ആ ​​​​​വാ​​​​​ര്‍ത്ത​​​​​യ്ക്ക് സ്ഥി​​​​​രീ​​​​​ക​​​​​ര​​​​​ണമില്ല. ഓ​​​​​ബ്രി ​​​​​മേ​​​​​നോ​​​​​ന്‍ ഇ​​​​​വി​​​​​ടെ താ​​​​​മ​​​​​സി​​​​​ച്ച​​​​​പ്പോ​​​​​ള്‍ സ​​​​​ന്ദ​​​​​ര്‍ശി​​​​​ച്ച കാ​​​​​ര്യം എം.​​​​​ടി ഓ​​​​​ര്‍മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. അ​​​​​ക്കാ​​​​​ല​​​​​ത്ത് വി​​​​​ദേ​​​​​ശ​​​​​സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു ബീ​​​​​ച്ച് ഹോ​​​​​ട്ട​​​​​ലി​​​​​ല്‍ താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. പി​​​​​ന്നീ​​​​​ട് നാ​​​​​ട്ടി​​​​​ലെ പ്ര​​​​​മാ​​​​​ണി​​​​​മാ​​​​​രും മു​​​​​ത​​​​​ലാ​​​​​ളി​​​​​മാ​​​​​രും എ​​​​​ത്തി​​​​​ത്തു​​​​​ട​​​​​ങ്ങി.


എം.​​​​​ടി​​​​​യും കൂ​​​​​ട്ട​​​​​രും വീ​​​​​റ്റ്ഹൗ​​​​​സി​​​​​നെ​​​​​യാ​​​​​ണ് ആ​​​​​ശ്ര​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ബ​​​​​ഷീ​​​​​ര്‍, ഉ​​​​​റൂ​​​​​ബ്, എ​​​​​സ്.​​​​​കെ പൊ​​​​​റ്റെ​​​​​ക്കാ​​​​​ട്ട് എ​​​​​ന്നി​​​​​വ​​​​​ര്‍ സ്ഥി​​​​​ര​​​​​മാ​​​​​യി ഉ​​​​​ണ്ടാ​​​​​വും. ഇ​​​​​ട​​​​​യ്ക്കു വി​​​​​രു​​​​​ന്നു​​​​​കാ​​​​​ര​​​​​നാ​​​​​യി വി.​​​​​കെ.​​​​​എ​​​​​ന്‍ എ​​​​​ത്തും. ഗോ​​​​​ത​​​​​മ്പി​​​​​ന്‍റെ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി ര​​​​​ണ്ടാം​​​​​ ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​ത്ത് തു​​​​​ട​​​​​ങ്ങി​​​​​യ ഹോ​​​​​ട്ട​​​​​ലാ​​​​​ണ് വീ​​​​​റ്റ് ഹൗ​​​​​സ്. ന​​​​​ല്ല ഭ​​​​​ക്ഷ​​​​​ണം കി​​​​​ട്ടും. ബ​​​​​ഷീ​​​​​ര്‍ ബേ​​​​​പ്പൂ​​​​​രി​​​​​ല്‍നി​​​​​ന്നു ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി വീ​​​​​റ്റ്ഹൗ​​​​​സി​​​​​ല്‍ ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ച്ചു മ​​​​​ട​​​​​ങ്ങും. പി​​​​​ന്നീ​​​​​ട് എം.​​​​​ടി കോ​​​​​ഴി​​​​​ക്കോ​​​​​ട്ട് സ്ഥി​​​​​ര​​​​​മാ​​​​​യ​​​​​തോ​​​​​ടെ സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളു​​​​​ടെ എ​​​​​ണ്ണം കൂ​​​​​ടി. പു​​​​​തു​​​​​ക്കു​​​​​ടി ബാ​​​​​ല​​​​​ന്‍, ആ​​​​​താ​​​​​ടി ദാ​​​​​മോ​​​​​ദ​​​​​ര​​​​​ന്‍, കെ.​​​​​എ. കൊ​​​​​ടു​​​​​ങ്ങ​​​​​ല്ലൂ​​​​​ര്‍, കെ.​​​​​ടി. മു​​​​​ഹ​​​​​മ്മ​​​​​ദ്, എ​​​​​ന്‍.​​​​​പി മു​​​​​ഹ​​​​​മ്മ​​​​​ദ്, അ​​​​​ര​​​​​വി​​​​​ന്ദ​​​​​ന്‍, വി. ​​​​​അ​​​​​ബ്ദു​​​​​ള്ള, എ​​​​​ന്‍.​​​​​എ​​​​​ന്‍. ക​​​​​ക്കാ​​​​​ട് എ​​​​​ന്നി​​​​​വ​​​​​ര്‍ സൗ​​​​​ഹൃ​​​​​ദ​​​​​വ​​​​​ല​​​​​യ​​​​​ത്തി​​​​​ലെ ക​​​​​ണ്ണി​​​​​ക​​​​​ളാ​​​​​യി.

കോ​​​​​ഴി​​​​​ക്കോ​​​​​ട് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ വ​​​​​ള​​​​​ര്‍ച്ച​​​​​യും ത​​​​​ള​​​​​ര്‍ച്ച​​​​​യും എം.​​​​​ടി നോ​​​​​ക്കി​​​​​ക്ക​​​​​ണ്ടി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ട​​​​​വ​​​​​ഴി​​​​​ക​​​​​ള്‍ പ​​​​​ല​​​​​തും റോ​​​​​ഡു​​​​​ക​​​​​ളാ​​​​​യി. വ​​​​​ഴി​​​​​വ​​​​​ക്ക​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ള്‍ അം​​​​​ബ​​​​​ര​​​​​ചും​​​​​ബി​​​​​ക​​​​​ള്‍ക്കു വ​​​​​ഴി​​​​​മാ​​​​​റി. ന​​​​​ക്ഷ​​​​​ത്ര​​​​​ഹോ​​​​​ട്ട​​​​​ലു​​​​​ക​​​​​ള്‍ വ​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ചി​​​​​ല ത​​​​​ക​​​​​ര്‍ച്ച​​​​​ക​​​​​ളും ക​​​​​ണ്ടു. ക​​​​​ട​​​​​പ്പു​​​​​റ​​​​​ത്തെ വ്യാ​​​​​പാ​​​​​ര ഗോ​​​​​ഡൗ​​​​​ണു​​​​​ക​​​​​ള്‍ പ​​​​​ല​​​​​തും അ​​​​​പ്ര​​​​​ത്യ​​​​​ക്ഷ​​​​​മാ​​​​​യി. വോ​​​​​ള്‍കാര്‍ട്ട് തു​​​​​ട​​​​​ങ്ങി​​​​​യ ഇം​​​​​ഗ്ലീ​​​​​ഷ്, സ്‌​​​​​കോ​​​​​ട്ടി​​​​​ഷ് പേ​​​​​രു​​​​​ക​​​​​ളി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ക​​​​​മ്പ​​​​​നി​​​​​ക​​​​​ള്‍ കോ​​​​​ഴി​​​​​ക്കോ​​​​​ട് വി​​​​​ട്ടു. അ​​​​​ക്കാ​​​​​ല​​​​​ത്ത് പീ​​​​​ടി​​​​​ക​​​​​ക​​​​​ളു​​​​​ടെ മു​​​​​ക​​​​​ളി​​​​​ലും മ​​​​​റ്റും മെ​​​​​ഹ്ഫി​​​​​ലു​​​​​ക​​​​​ള്‍ സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. സ​​​​​ന്ധ്യ​​​​​ മ​​​​​യ​​​​​ങ്ങി​​​​​യാ​​​​​ല്‍ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ല്‍ സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ന്‍റെ സു​​​​​ഗ​​​​​ന്ധം നി​​​​​റ​​​​​യു​​​​​ന്ന അ​​​​​വ​​​​​സ്ഥ. എം.​​​​​എ​​​​​സ്. ബാ​​​​​ബു​​​​​രാ​​​​​ജ് ആ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​സ​​​​​ദി​​​​​രു​​​​​ക​​​​​ളി​​​​​ല്‍ പ്ര​​​​​ധാ​​​​​നി. പി​​​​​ന്നീ​​​​​ട് അ​​​​​ത്ത​​​​​രം മെ​​​​​ഹ്ഫി​​​​​ലു​​​​​ക​​​​​ളും കേ​​​​​ള്‍ക്കാ​​​​​നി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​യി.

ബീ​​​​​ച്ച് ഹോ​​​​​ട്ട​​​​​ല്‍ പോ​​​​​ലെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ഒ​​​​​ന്ന് അ​​​​​ള​​​​​കാ​​​​​പു​​​​​രി​​​​​യാ​​​​​ണ്. ശാ​​​​​ന്ത​​​​​ഭ​​​​​വ​​​​​ന്‍ കൃ​​​​​ഷ്ണ​​​​​ന്‍നാ​​​​​യ​​​​​ര്‍ ആ​​​​​ണ് അ​​​​​തു തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ല്‍ അ​​​​​ഞ്ചും ഇം​​​​​ഗ്ലീ​​​​​ഷി​​​​​ല്‍ ഒ​​​​​മ്പ​​​​​തും അ​​​​​ക്ഷ​​​​​ര​​​​​ങ്ങ​​​​​ള്‍ ഉ​​​​​ള്ള പേ​​​​​ര് വേ​​​​​ണ​​​​​മെ​​​​​ന്ന് ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ന് നി​​​​​ര്‍ബ​​​​​ന്ധ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​ല​​​​​രെ​​​​​യും ഇ​​​​​തി​​​​​നാ​​​​​യി സ​​​​​മീ​​​​​പി​​​​​ച്ചു. കെ.​​​​​പി. കേ​​​​​ശ​​​​​വ​​​​​മേ​​​​​നോ​​​​​നാ​​​​​ണ് അ​​​​​ള​​​​​കാ​​​​​പു​​​​​രി എ​​​​​ന്ന പേ​​​​​രു നി​​​​​ര്‍ദേ​​​​​ശി​​​​​ച്ച​​​​​ത്. ഇ​​​​​ക്കാ​​​​​ര്യ​​​​​വും എം.​​​​​ടി​​​​​യു​​​​​ടെ ഓ​​​​​ര്‍മ​​​​​യി​​​​​ലു​​​​​ണ്ട്.
എം.​​​​​ടി​​​​​യു​​​​​ടെ ക​​​​​ഥ​​​​​ക​​​​​ളും നോ​​​​​വ​​​​​ലു​​​​​ക​​​​​ളും പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും പ്ര​​​​​മേ​​​​​യം സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഗ്രാ​​​​​മ​​​​​ത്തി​​​​​ല്‍നി​​​​​ന്നാ​​​​​ണ്. എ​​​​​ന്നാ​​​​​ല്‍ ഏ​​​​​താ​​​​​നും ക​​​​​ഥ​​​​​ക​​​​ളുടെ പശ്ചാത്തലം‍ കോ​​​​​ഴി​​​​​ക്കോ​​​​​ടാ ണെന്ന് എം.​​​​​ടി പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്.

ജോ​​​​​ലി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു കോ​​​​​ഴി​​​​​ക്കോ​​​​​ട്ട് സ്ഥി​​​​​ര​​​​​മാ​​​​​യ​​​​​പ്പോ​​​​​ള്‍ ചാ​​​​​ല​​​​​പ്പു​​​​​റ​​​​​ത്തെ ഒ​​​​​രു ലോ​​​​​ഡ്ജി​​​​​ലാ​​​​​ണ് ആ​​​​​ദ്യം താ​​​​​മ​​​​​സി​​​​​ച്ച​​​​​ത്. പി​​​​​ന്നീ​​​​​ട് ആ​​​​​നി​​​​​ഹാ​​​​​ള്‍ റോ​​​​​ഡി​​​​​ലെ ഒ​​​​​രു വീ​​​​​ടി​​​​​ന്‍റെ മു​​​​​ക​​​​​ള്‍നി​​​​​ല​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റി. ര​​​​​ണ്ടു​​​​​ മു​​​​​റി​​​​​യും ഒ​​​​​രു വ​​​​​രാ​​​​​ന്ത​​​​​യും അ​​​​​ട​​​​​ങ്ങു​​​​​ന്ന ഭാ​​​​​ഗം എംബി ട്യൂ​​​​​ട്ടോ​​​​​റി​​​​​യ​​​​​ല്‍ ന​​​​​ട​​​​​ത്തു​​​​​ന്ന കൃ​​​​​ഷ്ണ​​​​​ന്‍ മൂ​​​​​സ്സ​​​​​തും എം.​​​​​ടി​​​​​യും ചേ​​​​​ര്‍ന്നു വാ​​​​​ട​​​​​ക​​​​​യ്ക്കെടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കൃ​​​​​ഷ്ണ​​​​​ന്‍ മൂ​​​​​സ്സ​​​​​ത് കു​​​​​റ​​​​​ച്ചു​​​​​ ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ള്‍ വി​​​​​ട്ടു​​​​​പോ​​​​​യി. പി​​​​​ന്നീ​​​​​ട് എം.​​​​​ടി ത​​​​​നി​​​​​ച്ചാ​​​​​യി. മ​​​​​ഹാ​​​​​ക​​​​​വി അ​​​​​ക്കി​​​​​ത്തം ആ​​​​​കാ​​​​​ശ​​​​​വാ​​​​​ണി​​​​​യി​​​​​ല്‍ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ള്‍ ഏ​​​​​താ​​​​​നും മാ​​​​​സം എം.​​​​​ടി​​​​​യോ​​​​​ടൊ​​​​​പ്പം ആ​​​​​നി​​​​​ഹാ​​​​​ള്‍ റോ​​​​​ഡി​​​​​ലെ വീ​​​​​ട്ടി​​​​​ല്‍ താ​​​​​മ​​​​​സി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ര​​​​​ണ്ടാ​​​​​മൂ​​​​​ഴം എ​​​​​ന്ന പ്ര​​​​​ശ​​​​​സ്ത നോ​​​​​വ​​​​​ലി​​​​​ന് വ​​​​​യ​​​​​ലാ​​​​​ര്‍ അ​​​​​വാ​​​​​ര്‍ഡ് കി​​​​​ട്ടി​​​​​യ​​​​​പ്പോ​​​​​ഴും ജ്ഞാ​​​​​ന​​​​​പീ​​​​​ഠ പു​​​​​ര​​​​​സ്‌​​​​​കാ​​​​​രം തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യ​​​​​പ്പൊ​​​​​ഴും പ​​​​​ത്മ​​​​​ഭൂ​​​​​ഷ​​​​​ണ്‍ ല​​​​​ഭി​​​​​ച്ച​​​​​പ്പോഴും എം.​​​​​ടി കോ​​​​​ഴി​​​​​ക്കോ​​​​​ട്ടു​​​​​ത​​​​​ന്നെ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​ന്‍റെ ആ​​​​​ഹ്ലാ​​​​​ദം ആ​​​​​ദ്യം ആ​​​​​ഘോ​​​​​ഷി​​​​​ച്ച​​​​​ത് കോ​​​​​ഴി​​​​​ക്കോ​​​​​ട്ടു​​​​​കാ​​​​​രാ​​​​​ണ്.