മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ൽ കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള മ​​​​​ഹാ വി​​​​​കാ​​​​​സ് അ​​​​​ഘാ​​​​​ഡി സ​​​​​ഖ്യം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ണ്ണ​​​​​യി​​​​​ട്ട യ​​​​​ന്ത്രം​​​പോ​​​​​ലെ​​​​​യാ​​​​​ണെ​​​​​ന്നും നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മി​​​​​ക​​​​​ച്ച ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലെ​​​​​ന്നും മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​സ​​​​​മി​​​​​തി​​​​​യം​​​​​ഗം ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് അ​​​​​ദ്ദേ​​​​​ഹം ദീ​​​​​പി​​​​​ക​​​​​യു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽനി​​​​​ന്ന്..

മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ഹാ​​​​​ വി​​​​​കാ​​​​​സ് അ​​​​​ഘാ​​​ഡി​​​​​യു​​​​​ടെ സാ​​​​​ധ്യ​​​​​ത​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ?

മ​​​​​ഹാ​​​​​ വി​​​​​കാ​​​​​സ് അ​​​​​ഘാ​​​​​ഡി മി​​​​​ക​​​​​ച്ച ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ. ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ രാ​​​​​ഷ്‌​​​ട്രീ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്നു കാ​​​​​ര്യ​​​​​മാ​​​​​യ വ്യ​​​​​ത്യാ​​​​​സം ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല. അ​​​​​തേ ഭ​​​​​ര​​​​​ണ​​​​​വി​​​​​രു​​​​​ദ്ധ​​​​​വി​​​​​കാ​​​​​രം ഇ​​​​​പ്പോ​​​​​ഴും നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ര​​​​​ണ്ട് മ​​​​​റാഠ രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളെ പി​​​​​ള​​​​​ർ​​​​​ത്തി​​​​​യ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ കു​​​​​ടി​​​​​ലത​​​​​ന്ത്ര​​​​​ത്തോ​​​​​ട് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര ജ​​​​​ന​​​​​ത ക്ഷ​​​​​മി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

ശി​​​​​വ​​​​​സേ​​​​​ന​​​​​യോ​​​​​ടും എ​​​​​ൻ​​​​​സി​​​​​പി​​​​​യോ​​​​​ടും ചെ​​​​​യ്ത ച​​​​​തി ജ​​​​​നം മ​​​​​റ​​​​​ക്കി​​​​​ല്ല. ഇ​​​​​ത് ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലും പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ശ്വാ​​​​​സം. മ​​​​​ഹാ ​​​​​വി​​​​​കാ​​​​​സ് അ​​​​​ഘാ​​​​​ഡി സ​​​​​ഖ്യ​​​​​ത്തി​​​​​ലെ മു​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​യെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ നാ​​​​​ഷ​​​​​ണ​​​​​ൽ കോ​​​​​ണ്‍​ഗ്ര​​​​​സ് താ​​​​​ഴെത്ത​​​​​ട്ടി​​​​​ൽ മു​​​​​ത​​​​​ൽ കാ​​​​​ഴ്ച​​​​​വ​​​​​ച്ച സം​​​​​ഘ​​​​​ട​​​​​നാ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളും ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും തു​​​​​ട​​​​​രു​​​​​ക​​​​​യും ചെ​​​​​യ്ത കാ​​​​​ഴ്ച​​​​​യാ​​​​​ണ് ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലും ക​​​​​ണ്ട​​​​​ത്. ആ ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

സ​​​​​ഖ്യ​​​​​ത്തി​​​​​ലെ ക​​​​​ക്ഷി​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള ഐ​​​​​ക്യം എ​​​​​ത്ര​​​​​മാ​​​​​ത്രം ?

എ​​​​​ണ്ണ​​​​​യി​​​​​ട്ട യ​​​​​ന്ത്രം പോ​​​​​ലെ​​​​​യാ​​​​​ണ് മ​​​​​ഹാ​​​​​ വി​​​​​കാ​​​​​സ് അ​​​​​ഘാ​​​​​ഡി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. മൂ​​​​​ന്നു വ​​​​​ർ​​​​​ഷം ഒ​​​​​ന്നി​​​​​ച്ചു ഭ​​​​​രി​​​​​ച്ച​​​​​വ​​​​​രാ​​​​​ണ്. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ രാ​​​​​ഷ്‌​​​ട്രീ​​​​​യ ച​​​​​തി​​​​​യു​​​​​ടെ കാ​​​​​ല​​​​​ത്ത് ഒ​​​​​ന്നി​​​​​ച്ചു നി​​​​​ന്ന​​​​​വ​​​​​രാ​​​​​ണ്. ക​​​​​ഴി​​​​​ഞ്ഞ ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഒ​​​​​ന്നി​​​​​ച്ചു പൊ​​​​​രു​​​​​തി നേ​​​​​ടി​​​​​യ​​​​​വ​​​​​രാ​​​​​ണ്. ആ ​​​​​ഐ​​​​​ക്യ​​​​​ബോ​​​​​ധ​​​​​വും ആ​​​​​വേ​​​​​ശ​​​​​വും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രി​​​​​ലു​​​​​ണ്ട്. സീ​​​​​റ്റ് വി​​​​​ഭ​​​​​ജ​​​​​ന​​​​​ത്തി​​​​​ൽ എ​​​​​ല്ലാ​​​​​വ​​​​​രും വി​​​​​ട്ടു​​​​​വീ​​​​​ഴ്ചാ മ​​​​​നോ​​​​​ഭാ​​​​​വം കാ​​​​​ട്ടി. ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​ക്ഷി എ​​​​​ന്ന നി​​​​​ല​​​​​യ്ക്ക് ഈ ​​​​​ഐ​​​​​ക്യം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​തി​​​​​ജ്ഞാ​​​​​ബ​​​​​ദ്ധ​​​​​മാ​​​​​ണ്. പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ഒ​​​​​രേ മ​​​​​ന​​​​​സോ​​​​​ടെ​​​​​യാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​മ​​​​​ത​​​​​ശ​​​​​ല്യം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ സ​​​​​ഖ്യ​​​​​ത്തി​​​​​നു സാ​​​​​ധി​​​​​ച്ചു. പാ​​​​​ർ​​​​​ട്ടി ന​​​​​യ​​​​​ങ്ങ​​​​​ൾ പി​​​​​ന്തു​​​​​ട​​​​​രാ​​​​​ൻ ത​​​​​യാ​​​​​റ​​​​​ല്ലാത്തവ​​​​​രെ പു​​​​​റ​​​​​ത്താ​​​​​ക്കി. വി​​​​​ജ​​​​​യി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് പ്രാ​​​​​ധാ​​​​​ന്യം.

മ​​​​​റാഠ സം​​​​​വ​​​​​ര​​​​​ണ പ്ര​​​​​ക്ഷോ​​​​​ഭം അ​​​​​ല​​​​​യ​​​​​ടി​​​​​ക്കു​​​​​ന്ന മ​​​​​റാ​​​​​ഠ്‌​​​വാ​​​​​ഡ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ലോ​​​​​ക്സ​​​​​ഭ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ഹാ വി​​​​​കാ​​​​​സ് അ​​​​​ഘാ​​​​​ഡി സ​​​​​ഖ്യം മി​​​​​ക​​​​​ച്ച മു​​​​​ന്നേ​​​​​റ്റം കാ​​​​​ഴ്ച​​​വ​​​​​ച്ചി​​​​​രു​​​​​ന്നു. ആ ​​​​​മു​​​​​ന്നേ​​​​​റ്റം നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലും നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മോ?

കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ലെ ക​​​​​രു​​​​​ത്ത​​​​​നാ​​​​​യ വി​​​​​ലാ​​​​​സ് റാ​​​​​വു ദേ​​​​​ശ്മു​​​​​ഖി​​​​​ന്‍റെ മ​​​​​ണ്ണാ​​​​​ണ് മ​​​​​റാ​​​​​ഠ്‌വാ​​​​​ഡ. ഇ​​​​​ട​​​​​യ്ക്ക് അ​​​​​വി​​​​​ടെ ബി​​​​​ജെ​​​​​പി ശ​​​​​ക്തി പ്രാ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഇ​​​​​പ്പോ​​​​​ൾ ഈ ​​​​​പ്ര​​​​​ദേ​​​​​ശ​​​​​മൊ​​​​​ട്ടാ​​​​​കെ കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ന്‍റെ ത​​​​​രം​​​​​ഗം ആ​​​​​ഞ്ഞ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. അ​​​​​മി​​​​​ത് ദേ​​​​​ശ്മു​​​​​ഖ് ഈ ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ​​​​​മാ​​​​​യി മാ​​​​​റി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.

മ​​​​​റാഠ​​​​​ക​​​​​ളു​​​​​ടെ മാ​​​​​ത്ര​​​​​മ​​​​​ല്ല, എ​​​​​ല്ലാ ജ​​​​​ന​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും പി​​​​​ന്തു​​​​​ണ ഇ​​​​​വി​​​​​ടെ മ​​​​​ഹാ ​​​​​വി​​​​​കാ​​​​​സ് അ​​​​​ഘാ​​​​​ഡി​​​​​ക്കാ​​​​​ണ്. ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ ഫ​​​​​ലം നോ​​​​​ക്കി​​​​​യാ​​​​​ൽ അ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​കും. ബൂ​​​​​ത്തു​​​​​ത​​​​​ലം മു​​​​​ത​​​​​ൽ പാ​​​​​ർ​​​​​ട്ടി ഉ​​​​​യ​​​​​ിർ​​​​​ത്തെ​​​​​ഴു​​​​​ന്നേ​​​​​റ്റു ക​​​​​ഴി​​​​​ഞ്ഞു. പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ പു​​​​​ന​​​​​രു​​​​​ജ്ജീ​​​​​വ​​​​​നം ത​​​​​ന്നെ​​​​​യാ​​​​​ണ് മി​​​​​ക​​​​​ച്ച മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര​​​​​ണ​​​​​ം.

മ​​​​​റാ​​​​​ഠ സം​​​​​വ​​​​​ര​​​​​ണ​​​​​പ്ര​​​​​ക്ഷോ​​​​​ഭ​​​​​വു​​​​​മാ​​​​​യു​​​​​ള്ള നി​​​​​ല​​​​​പാ​​​​​ട്?

മ​​​​​റാഠ സം​​​​​വ​​​​​ര​​​​​ണ​​​​​പ്ര​​​​​ക്ഷോ​​​​​ഭ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് കോ​​​​​ണ്‍​ഗ്ര​​​​​സും സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളും നി​​​​​ല​​​​​പാ​​​​​ട് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ്. മ​​​​​റാഠ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ​​​​​യും ഒ​​​​​ബി​​​​​സി​​​​​യു​​​​​ടെ​​​​​യും ന്യൂ​​​​​ന​​​​​പ​​​​​ക്ഷ, ദ​​​​​ളി​​​​​ത് സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും വോ​​​​​ട്ടു​​​​​ക​​​​​ൾ ഇ​​​​​ക്കു​​​​​റി കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​നു ല​​​​​ഭി​​​​​ക്കും.

സം​​​​​വ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ 50 ശ​​​​​ത​​​​​മാ​​​​​നം പ​​​​​രി​​​​​ധി എ​​​​​ടു​​​​​ത്തു മാ​​​​​റ്റാ​​​​​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന​​​​​ത് മ​​​​​ഹാ​​​​​ വി​​​​​കാ​​​​​സ് അ​​​​​ഘാ​​​​​ഡി സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മാ​​​​​നി​​​​​ഫെ​​​​​സ്റ്റോ​​​​​യി​​​​​ൽ ത​​​​​ന്നെ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. സം​​​​​വ​​​​​ര​​​​​ണ പ്ര​​​​​ക്ഷോ​​​​​ഭ​​​​​മൊ​​​​​ക്കെ ഷി​​​​​ൻ​​​​​ഡെ​​​​​യു​​​​​ടെ സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​ഷ​​​​​ളാ​​​​​ക്കി​​​​​യ​​​​​താ​​​​​ണ്.

പാ​​​​​ർ​​​​​ട്ടി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ രം​​​​​ഗ​​​​​ത്തു വ​​​​​ന്ന 28 വി​​​​​മ​​​​​ത​​​​​രെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും പാ​​​​​ർ​​​​​ട്ടി​​​​​ക്കു​​​​​ള്ളി​​​​​ലും സ​​​​​ഖ്യ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലും ഐ​​​​​ക്യം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞോ. അ​​​​​ച്ച​​​​​ട​​​​​ക്കന​​​​​ട​​​​​പ​​​​​ടി എ​​​​​ത്ര​​​​​മാ​​​​​ത്രം പ്ര​​​​​യോ​​​​​ജ​​​​​ന​​​​​ക​​​​​ര​​​​​മാ​​​​​യി?

ഒ​​​​​രു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി സീ​​​​​റ്റ് മോ​​​​​ഹി​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​വു​​​​​ക​​​​​യെ​​​​​ന്ന​​​​​ത് സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ സ​​​​​ഖ്യ​​​​​രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി പ​​​​​ല സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലും വി​​​​​ട്ടു​​​വീ​​​​​ഴ്ച​​​​​ക​​​​​ൾ വേ​​​​​ണ്ടിവ​​​​​രും. പ​​​​​ല സീ​​​​​റ്റു​​​​​ക​​​​​ളും സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കേ​​​​​ണ്ടി വ​​​​​രും. ഒ​​​​​രി​​​​​ക്ക​​​​​ൽ അ​​​​​ത്ത​​​​​രം തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​ക്ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ അ​​​​​ച്ച​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള പാ​​​​​ർ​​​​​ട്ടി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ പാ​​​​​ർ​​​​​ട്ടി തീ​​​​​രു​​​​​മാ​​​​​നം അ​​​​​നു​​​​​സ​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണ്. ഒ​​​​​രു കാ​​​​​ര​​​​​ണ​​​​​വ​​​​​ശാ​​​​​ലും സൗ​​​​​ഹൃ​​​​​ദ​​​​​മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ൻ പ​​​​​റ്റി​​​​​ല്ല. സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ​​​​​ക്കു വി​​​​​ട്ടുന​​​​​ൽ​​​​​കി​​​​​യ സീ​​​​​റ്റി​​​​​ലോ അ​​​​​ത​​​​​ല്ലെ​​​​​ങ്കി​​​​​ൽ പാ​​​​​ർ​​​​​ട്ടി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യെ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച സീ​​​​​റ്റി​​​​​ലോ പാ​​​​​ർ​​​​​ട്ടി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചാ​​​​​ൽ എ​​​​​ത്ര ഉ​​​ന്ന​​​​​ത​​​​​രാ​​​​​യാ​​​​​ലും പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​മെ​​​​​ന്ന വ്യ​​​​​ക്ത​​​​​മാ​​​​​യ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​ണ്. അ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ച് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ എ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ വോ​​​​​ട്ടു​​​​​ക​​​​​ൾ സ​​​​​ഖ്യ​​​​​സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കു​​​ത​​​​​ന്നെ വീ​​​​​ഴു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷ.


മോ​​​​​ദി​​​​​യു​​​​​ടെ പ്ര​​​​​ഭാ​​​​​വം ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ൽ ഉ​​​​​ണ്ടാ​​​​​കു​​​​​മോ. രാ​​​​​ഹു​​​​​ലി​​​​​ന്‍റെ പ്ര​​​​​സ​​​​​ക്തി ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ എ​​​​​ത്ര​​​​​മാ​​​​​ത്രം ഉ​​​​​ണ്ടാകും?

മോ​​​​​ദി പ്ര​​​​​ഭാ​​​​​വം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും അ​​​​​സ്ത​​​​​മി​​​​​ച്ചുക​​​​​ഴി​​​​​ഞ്ഞു. ക​​​​​ഴി​​​​​ഞ്ഞ ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​ക്കു​​​​​ണ്ടാ​​​​​യ പ​​​​​രാ​​​​​ജ​​​​​യം​​​ത​​​​​ന്നെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​ക്കു കേ​​​​​വ​​​​​ല​​​​​ഭൂ​​​​​രി​​​​​പ​​​​​ക്ഷം ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ കാ​​​​​ര​​​​​ണം മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ൽ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണ്. മോ​​​​​ദി നി​​​​​ര​​​​​വ​​​​​ധി റാ​​​​​ലി​​​​​ക​​​​​ളി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തെ​​​ങ്കി​​​​​ലും ഗു​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി​​​​​ല്ല. സാ​​​​​ധാ​​​​​ര​​​​​ണ ഗ​​​​​തി​​​​​യി​​​​​ൽ മോ​​​​​ദി​​​​​ക്കു സ്വാ​​​​​ധീ​​​​​ന​​​​​മു​​​​​ണ്ട് എ​​​​​ന്നു വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്ന ന​​​ഗ​​​ര​​​വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ​​​വ​​​​​രെ ബി​​​​​ജെ​​​​​പി​​​​​യെ കൈ​​​​​വി​​​​​ട്ടു. അ​​​​​ത്ര​​​​​മാ​​​​​ത്രം അ​​​​​മ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ.

വ​​​​​ർ​​​​​ഗീ​​​​​യ​​​​​ത പ​​​​​റ​​​​​ഞ്ഞ് എ​​​​​ല്ലാ​​​​​ക്കാ​​​​​ല​​​​​വും ജ​​​​​യി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ​​​​​യും വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​വും​​​കൊ​​​​​ണ്ട് പൊ​​​​​റു​​​​​തി​​​​​മു​​​​​ട്ടി നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ജ​​​​​ന​​​​​ങ്ങ​​​​​ൾ. അ​​​​​വ​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ലേ​​​​​ക്ക് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ​​​പോ​​​​​ലു​​​​​ള്ള വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളാ​​​​​ണ് മോ​​​​​ദി​​​​​യും ഷാ​​​​​യും സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ലെ പ്രാ​​​​​ദേ​​​​​ശി​​​​​ക പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ സ്പ​​​​​ർ​​​​​ശി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​ർ ത​​​​​യാ​​​​​റാ​​​​​കു​​​​​ന്നി​​​​​ല്ല. മോ​​​​​ദി​​​​​യു​​​​​ടെ മും​​​​​ബൈ റാ​​​​​ലി​​​​​യി​​​​​ലെ ശു​​​​​ഷ്ക​​​​​മാ​​​​​യ ജ​​​​​ന​​​​​ക്കൂ​​​​​ട്ടംത​​​​​ന്നെ ബി​​​​​ജെ​​​​​പി​​​​​ക്കു​​​​​ള്ള കൃ​​​​​ത്യ​​​​​മാ​​​​​യ ഉ​​​​​ത്ത​​​​​ര​​​​​മാ​​​​​ണ്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി മു​​​​​ന്നോ​​​​​ട്ടു​​​വ​​​​​ച്ച അ​​​​​ഞ്ചു​​ ഗാ​​​​​ര​​​ന്‍റി​​​​​ക​​​​​ൾ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​മാ​​​​​ണ് ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്ന​​​​​ത്. ജ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​ത്യാ​​​​​വേ​​​​​ശ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​തി​​​​​നെ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

രാ​​​​​ഹു​​​​​ലി​​​​​ന്‍റെ റാ​​​​​ലി​​​​​ക​​​​​ളി​​​​​ലെ വ​​​​​ലി​​​​​യ ജ​​​​​ന​​​​​ക്കൂ​​​​​ട്ടം​​​ത​​​​​ന്നെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സ്വാ​​​​​ധീ​​​​​ന​​​​​ത്തി​​​​​നു തെ​​​​​ളി​​​​​വാ​​​​​ണ്. ഭാ​​​​​ര​​​​​ത് ജോ​​​​​ഡോ യാ​​​​​ത്ര​​​​​യി​​​​​ൽ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ൽ ല​​​​​ഭി​​​​​ച്ച അ​​​​​തേ ആ​​​​​വേ​​​​​ശം വ​​​​​ർ​​​​​ധി​​​​​ത വീ​​​​​ര്യ​​​​​ത്തോ​​​​​ടെ തു​​​​​ട​​​​​രു​​​​​ന്നു. ഇ​​​​​വി​​​​​ടെ മോ​​​​​ദി അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു. ഇ​​​​​പ്പോ​​​​​ൾ രാ​​​​​ഹു​​​​​ൽ ത​​​​​രം​​​​​ഗ​​​​​മാ​​​​​ണ്.

ഭ​​​​​ര​​​​​ണം ല​​​​​ഭി​​​​​ച്ചാ​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ ത​​​​​വ​​​​​ണ​​​​​ത്തേ​​​​​പ്പോ​​​​​ലെ ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ​​​​​ക്കു​​​വേ​​​​​ണ്ടി കോ​​​​​ണ്‍​ഗ്ര​​​​​സ് കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യ്ക്ക് ത​​​​​യാ​​​​​റാ​​​​​കു​​​​​മോ?

നൂ​​​​​റു ദി​​​​​വ​​​​​സം പോ​​​​​ലും തു​​​​​ട​​​​​രി​​​​​ല്ലെ​​​​​ന്ന് രാ​​​​​ഷ്‌​​​ട്രീ​​​​​യ നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​ർ വി​​​​​ധി​​​​​യെ​​​​​ഴു​​​​​തി​​​​​യ സ​​​​​ഖ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ഹാ​​​​​വി​​​​​കാ​​​​​സ് അ​​​​​ഘാ​​​​​ഡി​​​​​യു​​​​​ടേ​​​​​ത്. അ​​​​​ത് മൂ​​​​​ന്നു വ​​​​​ർ​​​​​ഷം ഭ​​​​​രി​​​​​ച്ചു. അ​​​​​തി​​​​​ലെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ര​​​​​ണ്ടു സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളെ​​​​​യും ബി​​​​​ജെ​​​​​പി പി​​​​​ള​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടും അ​​​​​വ​​​​​രു​​​​​ടെ പ്ര​​​​​ധാ​​​​​ന്യം അ​​​​​ൽ​​​​​പം​​​പോ​​​​​ലും കു​​​​​റ​​​​​യാ​​​​​തെ ക​​​​​ഴി​​​​​ഞ്ഞ ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലും ഇ​​​​​പ്പോ​​​​​ൾ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലും സീ​​​​​റ്റു വി​​​​​ഭ​​​​​ജ​​​​​നം ന​​​​​ട​​​​​ന്നു. എ​​​​​ല്ലാ​​​​​വ​​​​​രും പ​​​​​ര​​​​​സ്പ​​​​​രം വി​​​​​ട്ടുവീ​​​​​ഴ്ച​​​​​ക​​​​​ൾ​​​​​ക്കു ത​​​​​യാ​​​​​റാ​​​​​ണ്. കാ​​​​​ര​​​​​ണം മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ലെ ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​ത​​​​​ന്നെ ഭാ​​​​​വി​​​​​ക്ക്, ഇ​​​​​ന്ത്യ​​​​​ൻ മ​​​​​തേ​​​​​ത​​​​​ര​​​​​ത്വ​​​​​ത്തി​​​​​ന്, എ​​​​​ത്ര​​​​​മാ​​​​​ത്രം വി​​​​​ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ് എ​​​​​ന്ന് എ​​​​​ല്ലാ​​​​​വ​​​​​രും തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു​​​​​ണ്ട്. വി​​​​​ജ​​​​​യി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ആ​​​​​ദ്യ പ്രാ​​​​​ധാ​​​​​ന്യം. അ​​​​​തി​​​​​നു​​​ശേ​​​​​ഷം ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി മു​​​​​ന്പോ​​​​​ട്ടു പോ​​​​​കും.

മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക ​​​​​സ​​​​​മി​​​​​തി​​​​​യം​​​​​ഗം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ താ​​​​​ഴെത്ത​​​​​ട്ടി​​​​​ൽ
പാ​​​​​ർ​​​​​ട്ടി​​​​​യെ സ​​​​​ജ്ജ​​​​​മാ​​​​​ക്കാ​​​​​ൻ എ​​​​​ന്തൊ​​​​​ക്കെ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളാ​​​​​ണ് കൈ​​​​​ക്കൊ​​​​​ണ്ട​​​​​ത്?


കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ രാ​​​​​ഷ്‌​​​ട്രീ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ൽ​​​നി​​​​​ന്നു വ​​​​​ള​​​​​രെ വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​ണ് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര പോ​​​​​ലു​​​​​ള്ള സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം. പ​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും ഏ​​​​​തു പാ​​​​​ർ​​​​​ട്ടി​​​​​യാ​​​​​യാ​​​​​ലും വ്യ​​​​​ക്തി​​​​​കേ​​​​​ന്ദ്രീ​​​​​കൃ​​​​​ത​​​​​മാ​​​​​ണ്. പ​​​​​ക്ഷേ താ​​​​​ഴെ​ത്ത​​​​​ട്ടി​​​​​ൽ രാ​​​​​ഷ്‌​​​ട്രീ​​​​​യം പ​​​​​ഠി​​​​​ച്ചു വ​​​​​ന്ന​​​​​വ​​​​​രാ​​​​​ണ​​​​​ല്ലോ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​ർ. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​ത​​​​​ന്നെ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തെ പു​​​​​ന​​​​​രു​​​​​ജ്ജീ​​​​​വി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യ​​​​​ശ്ര​​​​​മം. ബൂ​​​​​ത്തു​​​​​ത​​​ലം മു​​​​​ത​​​​​ൽ സം​​​​​ഘ​​​​​ട​​​​​ന​​​​​യെ ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പി​​​​​ച്ചു. ബി​​​​​എ​​​​​ൽ​​​​​ഒ​​​​​മാ​​​​​രെ നി​​​​​യ​​​​​മി​​​​​ച്ചു.

ബ്ളോ​​​​​ക്ക് ക​​​​​മ്മി​​​​​റ്റി​​​​​ക​​​​​ൾ പു​​​​​നഃ​​​​​സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചു. അ​​​​​ങ്ങ​​​​​നെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ശ​​​​​ക്ത​​​​​മാ​​​​​ക്കി. എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും എ​​​​​ത്തി നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗ​​​​​ങ്ങ​​​​​ൾ വി​​​​​ളി​​​​​ച്ചു​​​കൂ​​​​​ട്ടാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​ത് വ​​​​​ള​​​​​രെ ഗു​​​​​ണം ചെ​​​​​യ്തു. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര പ്ര​​​​​ദേ​​​​​ശ് കോ​​​​​ണ്‍​ഗ്ര​​​​​സ് ക​​​​​മ്മി​​​​​റ്റി ഇ​​​​​ത്ത​​​​​രം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി ഒ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും നി​​​​​ർ​​​​​ജീ​​​​​വ​​​​​മാ​​​​​യി കി​​​​​ട​​​​​ന്ന ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​പോ​​​​​ലും കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​നെ തി​​​​​രി​​​​​കെ​​​​​യെ​​​​​ത്തി​​​​​ക്കാ​​​​​നാ​​​​​യി എ​​​​​ന്ന​​​​​ത് കൂ​​​​​ട്ടാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ നേ​​​​​ട്ട​​​​​മാ​​​​​യി. സം​​​​​ഘ​​​​​ട​​​​​നാ ത​​​​​ല​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്ക് ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​നാ​​​​​യി. വി​​​​​ജ​​​​​യി​​​​​ക്കും എ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ അ​​​​​വ​​​​​രി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചു​​​വ​​​​​ന്നു. അ​​​​​തി​​​​​ന്‍റെ പ്ര​​​​​തി​​​​​ഫ​​​​​ല​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞ​​​​​ടെു​​​​​പ്പി​​​​​ലെ വി​​​​​ജ​​​​​യം. അ​​​​​തി​​​​​ന്‍റെ ആ​​​​​വേ​​​​​ശം ഇ​​​​​പ്പോ​​​​​ഴും നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഒ​​​​​ന്നി​​​​​ച്ചു നി​​​​​ന്നാ​​​​​ൽ വി​​​​​ജ​​​​​യി​​​​​ക്കാം എ​​​​​ന്ന ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം അ​​​​​വ​​​​​ർ​​​​​ക്കു​​​​​ണ്ട്. അ​​​​​താ​​​​​ണ് ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ശ​​​​​ക്തി. പാ​​​​​ർ​​​​​ട്ടി​​​​​യാ​​​​​ണ് വ​​​​​ലു​​​​​ത് എ​​​​​ന്ന ബോ​​​​​ധ​​​​​്യമു​​​​​ണ്ടാ​​​​​ക്കാ​​​​​നാ​​​​​യി. കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നെ ഒ​​​​​രു വി​​​​​കാ​​​​​ര​​​​​മാ​​​​​ക്കി മാ​​​​​റ്റി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ ഞ​​​​​ങ്ങ​​​​​ളു​​​​​ടെ കൂ​​​​​ട്ടാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് സാ​​​​​ധി​​​​​ച്ചു. അ​​​​​ത് ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ല​​​​​ത്തെ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​മെ​​​​​ന്നും വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു.