പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ കൂ​​​​​​​​ട്ടാ​​​​​​​​യ്മ​​​​​​​​യാ​​​​​​​​യ ഇ​​​​​​​​ന്ത്യ മു​​​​​​​​ന്ന​​​​​​​​ണി​​​​​​കൊ​​​​​​​​ണ്ട് പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷം നി​​​​​​​​ല മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തിയെ​​​​​​​​ങ്കി​​​​​​​​ലും സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​ന് മെ​​​​​​​​ച്ചമു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ല്ലെ​​​​​​​​ന്നും അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ സ്വ​​​​​​​​ന്തം ശ​​​​​​​​ക്തി മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​വേ​​​​​​​​ണ്ട അ​​​​​​​​ട​​​​​​​​വുന​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും സി​​​​​​​​പി​​​​​​​​എം തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ചു. 2025 ഏ​​​​​​​​പ്രി​​​​​​​​ലി​​​​​​​​ൽ മ​​​​​​​​ധു​​​​​​​​ര​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന സി​​​​​​​​പി​​​​​​​​എം 24-ാം പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​ കോ​​​​​​​​ണ്‍ഗ്ര​​​​​​​​സി​​​​​​​​നു മു​​​​​​​​ന്നോ​​​​​​​​ടി​​​​​​​​യാ​​​​​​​​യി സീ​​​​​​​​താ​​​​​​​​റാം യെച്ചൂരി​​​​​​​​ക്കു പ​​​​​​​​ക​​​​​​​​രം വ​​​​​​​​ന്ന പ്ര​​​​​​​​കാ​​​​​​​​ശ് കാ​​​​​​​​രാ​​​​​​​​ട്ട് കേ​​​​​​​​ന്ദ്ര​​​​​​​​ ക​​​​​​​​മ്മി​​​​​​റ്റി​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ച രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​യ അ​​​​​​​​വ​​​​​​​​ലോ​​​​​​​​ക​​​​​​​​ന റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് വി​​​​​​​​ഭാ​​​​​​​​വ​​​​​​​​നം ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ഈ ​​​​​​​​പു​​​​​​​​തി​​​​​​​​യ രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ ലൈ​​​​​​​​ൻ.

ഈ ​​​​​​​​ലൈ​​​​​​​​ൻ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചാ​​​​​​​​ൽ അ​​​​​​​​ത് സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​ലെ പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​ൻ നേ​​​​​​​​തൃ​​​​​​​​ത്വം കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന ബി​​​​​​ജെ​​​​​​​​പി ചേ​​​​​​​​രി​​​​​​​​യു​​​​​​​​ടെ വ​​​​​​​​ൻ വി​​​​​​​​ജ​​​​​​​​യ​​​​​​​​മാ​​​​​​​​കും.​ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യു​​​​​​​​ടെ ശ​​​​​​​​ത്രു​​​​​​​​നി​​​​​​​​ര​​​​​​​​യെ ബ​​​​​​​​ല​​​​​​​​ഹീ​​​​​​​​ന​​​​​​​​രാ​​​​​​​​ക്കു​​​​​​​​ന്ന ന​​​​​​​​യ​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​ത്. പ​​​​​​​​ര​​​​​​​​സ്യ​​​​​​​​മാ​​​​​​​​യി ബി​​​​​​ജെ​​​​​​പി​​​​​​​​യെ കു​​​​​​​​റ്റം​​​​​ പ​​​​​​​​റ​​​​​​​​ഞ്ഞു​​​​​​കൊ​​​​​​​​ണ്ട് സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മും, സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​നെ കു​​​​​​​​റ്റം​​​​​​പ​​​​​​​​റ​​​​​​​​ഞ്ഞ് ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യും കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തു​​​​​​​​പോ​​​​​​​​ലു​​​​​​​​ള്ള ഒ​​​​​​​​രു ത​​​​​​​​ല​​​​​​​​യി​​​​​​​​ൽ മു​​​​​​​​ണ്ടി​​​​​​​​ട്ട ബാ​​​​​​​​ന്ധ​​​​​​​​വം രാ​​​​​​ജ‍്യ​​​​​​ത്താ​​​​​​​​കെ പ​​​​​​​​രീ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ ഇ​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ സാ​​​​​​​​ധി​​​​​​​​ക്കും. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു വ​​​​​​​​രു​​​​​​​​ന്ന ബി​​​​​​ജെ​​​​​​​​പി​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി മോ​​​​​​​​ദി, മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ ഓ​​​​​​​​ഫീ​​​​​​​​സ് കേ​​​​​​​​ന്ദ്രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന സ്വ​​​​​​​​ർ​​​​​​​​ണം ക​​​​​​​​ള്ള​​​​​​​​ക്ക​​​​​​​​ട​​​​​​​​ത്തി​​​​​​​​നെ​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​ വ​​​​​​​​രെ പ​​​​​​​​റ​​​​​​​​യും.

പ​​​​​​​​ക്ഷേ, സു​​​​​​​​പ്രീം​​​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ ക​​​​​​​​ള്ള​​​​​​​​ക്ക​​​​​​​​ട​​​​​​​​ത്ത് കേ​​​​​​​​സ് ഉ​​​​​​​​ട​​​​​​​​ക്കി​​​​​​ക്കി​​​​​​ട​​​​​​​​ക്കാ​​​​​​​​ൻ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കും. ന​​​​​​​​വ​​ ഉ​​​​​​​​ദാ​​​​​​​​ര​​ സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​കന​​​​​​​​യം, മൃ​​​​​​​​ദു​​​​​​​​ഹി​​​​​​​​ന്ദു​​​​​​​​ത്വം എ​​​​​​​​ന്നീ കാ​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ കാ​​​​​​​​ണി​​​​​​​​ച്ച് കോ​​​​​​​​ണ്‍ഗ്ര​​​​​​​​സി​​​​​​​​നോ​​​​​​​​ട് അ​​​​​​​​ക​​​​​​​​ലം പാ​​​​​​​​ലി​​​​​​​​ക്ക​​​​​​​​ണമെന്നാ​​​​​​​​ണ് പു​​​​​​​​തി​​​​​​​​യ സി​​​​​​​​പി​​​​​​​​എം ന​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ കാ​​​​​​​​ത​​​​​​​​ൽ. മൃ​​​​​​​​ദു​​ഹി​​​​​​​​ന്ദു​​​​​​​​ത്വം പ​​​​​​​​റ​​​​​​​​ഞ്ഞ് കോ​​​​​​​​ണ്‍ഗ്ര​​​​​​​​സി​​​​​​​​നെ ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ക്കി​​​​​​​​യാ​​​​​​​​ൽ അ​​​​​​​​വ​​​​​​​​രെ ഹി​​​​​​​​ന്ദു​​​​​​​​ക്ക​​​​​​​​ളി​​​​​​​​ലും മു​​​​​​​​സ്‌​​​​​​ലിം​​​​​​​​ക​​​​​​​​ളി​​​​​​​​ലും​​​​​ നി​​​​​​​​ന്നു കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ അ​​​​​​​​ക​​​​​​​​റ്റാ​​​​​​​​നും ഇ​​​​​​​​പ്പോ​​​​​​​​ഴ​​​​​​​​ത്തെ 100 സീ​​​​​​​​റ്റ് ഇ​​​​​​​​നി ഒ​​​​​​​​രി​​​​​​​​ക്ക​​​​​​​​ലും കി​​​​​​​​ട്ടാ​​​​​​​​താ​​​​​​​​ക്കാ​​​​​​​​നും ഇ​​​​​​​​ട​​​​​​​​വ​​​​​​​​രു​​​​​​​​ത്താം.​​ മോ​​​​​​​​ദി​​​​​​​​ക്ക് നാ​​​​​​​​ലാ​​​​​മൂ​​​​​​​​ഴം ഒ​​​​​​​​രു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​നു ചെ​​​​​​​​യ്യാ​​​​​​​​വു​​​​​​​​ന്ന വ​​​​​​​​ലി​​​​​​​​യ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​മാ​​​​​​​​വും ഇ​​​​​​​​ത്. അ​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ കി​​​​​​​​ട്ടു​​​​​​​​ന്ന തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​ള്ള പി​​​​​​​​ന്തു​​​​​​ണ​​​​​​വ​​​​​​​​ഴി ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യി പാ​​​​​​​​ടേ അ​​​​​​​​ക​​​​​​​​ന്ന പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​ക്കും കി​​​​​​​​ട്ടാം നാ​​​​​​​​ലാ​​​​​​മൂ​​​​​​​​ഴം. ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ൽ മ​​​​​​​​മ​​​​​​​​ത​​​​​​​​യോ​​​​​​​​ട് വ​​​​​​​​ല്ലാ​​​​​​​​തെ പോ​​​​​​​​ര​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന ബി​​​​​​​​ജെ​​​​​​പി​​​​​​​​ക്കും സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​നും ഇ​​​​​​​​ത്ത​​​​​​​​രം ഒ​​​​​​​​രു ര​​​​​​​​ഹ​​​​​​​​സ്യ​​​​​​​​ബാ​​​​​​​​ന്ധ​​​​​​​​വ​​​​​​മാ​​​​​​​​കും കോ​​​​​​​​ണ്‍ഗ്ര​​​​​​​​സു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള പ​​​​​​​​ര​​​​​​​​സ്യ ബ​​​​​​​​ന്ധ​​​​​​​​ത്തേക്കാ​​​​​​​​ൾ പ്ര​​​​​​​​യോ​​​​​​​​ജ​​​​​​​​ന​​​​​​​​ക​​​​​​​​രം.​​ ദേ​​​​​​​​ശീ​​​​​​​​യ ന​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ മാ​​​​​​​​റ്റം വ​​​​​​​​രു​​​​​​​​ത്തി​​​​​​​​യാ​​​​​​​​ലും ബം​​​​​​​​ഗാ​​​​​​​​ൾ​​​​​​​​ഘ​​​​​​​​ട​​​​​​​​കം അ​​​​​​​​തി​​​​​​​​ന് ത​​​​​​​​യാ​​​​​​​​റാ​​​​​​​​കു​​​​​​​​മോ എ​​​​​​​​ന്ന​​​​​​​​ത് വി​​​​​​​​ഷ​​​​​​​​യ​​​​​​​​മാ​​​​​​​​ണ്.​​

യെ​​​​​​​​ച്ചൂ​​​​​​​​രി ലൈ​​​​​​​​ൻ ദോ​​​​​​​​ഷ​​​​​​​​മാ​​​​​​​​യി

സീ​​​​​​​​താ​​​​​​​​റാം യെ​​​​​​​​ച്ചൂ​​​​​​രി​​​​​​​​യു​​​​​​​​ടെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യ ഇ​​​​​​​​ന്ത്യ​​ മു​​​​​​​​ന്ന​​​​​​​​ണി​​​​​​മൂ​​​​​​​​ലം പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ന് ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ 234 സീ​​​​​​​​റ്റു നേ​​​​​​​​ടാ​​​​​​​​നാ​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​ന് നാ​​​​​​​​ലു സീ​​​​​​​​റ്റും 1.76 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം വോ​​​​​​​​ട്ടു​​​​​​​​മാ​​​​​​​​ണ് കി​​​​​​​​ട്ടി​​​​​​​​യ​​​​​​​​ത്. നാ​​​​​​​​ലി​​​​​​​​ൽ മൂ​​​​​​​​ന്നു സീ​​​​​​​​റ്റും മു​​​​​​​​ന്ന​​​​​​​​ണി മൂ​​​​​​​​ലം കി​​​​​​​​ട്ടി​​​​​​​​യ​​​​​​​​താ​​​​​​​​ണ്. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ ഒ​​​​​​​​രു സീ​​​​​​​​റ്റാ​​​​​​​​ണ് സ്വ​​​​​​​​ന്തം ശ​​​​​​​​ക്തി​​​​​കൊ​​​​​​​​ണ്ടു ല​​​​​​​​ഭി​​​​​​​​ച്ച​​​​​​​​ത്. 2019ൽ 1.77 ​​​​​​​​ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം വോ​​​​​​​​ട്ടു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ധ​​​​​​​​നി​​​​​​​​ക-ദാ​​​​​​​​രി​​​​​​​​ദ്ര്യ വ്യ​​​​​​​​ത്യാ​​​​​​​​സം ഇ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ വേ​​​​​​​​ണമെ​​​​​​​​ന്ന് പാ​​​​​​​​ർ​​​​​​​​ട്ടി പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. മൂ​​​​​​​​ന്നു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മാ​​​​​​​​യി ബ​​​​​​​​ഹു​​​​​​​​ജ​​​​​​​​ന പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​ങ്ങ​​​​​​​​ൾ വേ​​​​​​​​ണ്ട​​​​​​​​ത്ര ഏ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി​​​​​​​​ല്ല എ​​​​​​​​ന്ന് തു​​​​​​​​റ​​​​​​​​ന്നു​​​​​പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന പാ​​​​​​​​ർ​​​​​​​​ട്ടി ശ​​​​​​​​രി​​​​​​​​ക്കും യെച്ചൂരി​​​​​​​​യെ​​​​​​​​യാ​​​​​​​​ണ് കു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്.

ഭൂ​​​​​​​​വു​​​​​​​​ട​​​​​​​​മ​​​​​​​​ക​​​​​​​​ൾ, ധ​​​​​​​​നി​​​​​​​​ക​​​​​​​​ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ, ക​​​​​​​​രാ​​​​​​​​റു​​​​​​​​കാ​​​​​​​​ർ, വ​​​​​​​​ൻ​​​​​​​​കി​​​​​​​​ട വ്യാ​​​​​​​​പാ​​​​​​​​രി​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ ചേ​​​​​​​​ർ​​​​​​​​ന്ന ഗ്രാ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ ധ​​​​​​​​നി​​​​​​​​ക കൂ​​​​​​​​ട്ടു​​​​​​​​കെ​​​​​​​​ട്ട് ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രെ ചൂ​​​​​​​​ഷ​​​​​​​​ണം ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ ഒ​​​​​​​​ന്നും ചെ​​​​​​​​യ്യാ​​​​​​​​നാ​​​​​​​​വു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​ന്ന് അ​​​​​​​​വ​​​​​​​​ലോ​​​​​​​​ക​​​​​​​​നം പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. ഭൂ​​​​​വു​​​​​ട​​​​​​​​മ​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​​നി​​​​​​​​ന്നു ഭൂ​​​​​മി ​​​പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള സ​​​​​​​​മ​​​​​​​​രം സാ​​​​​​​​ധി​​​​​​​​ക്കി​​​​​​​​ല്ല. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് പു​​​​​​​​തി​​​​​​​​യ വ​​​​​​​​ഴി​​​​​​​​ക​​​​​​​​ൾ തേ​​​​​​​​ട​​​​​​​​ണം. പാ​​​​​​​​ർ​​​​​​​​ട്ടി പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റ​​​​​​​​റി വ്യാ​​​​​​​​മോ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ പി​​​​​​​​ടി​​​​​​​​യി​​​​​​​​ലാ​​​​​​​​യ​​​​​​​​തു​​​​​കൊ​​​​​​​​ണ്ട് സ​​​​​​​​മ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ സാ​​​​​​​​ധി​​​​​​​​ക്കി​​​​​​​​ല്ല. ധ​​​​​​​​നി​​​​​​​​ക കൂ​​​​​​​​ട്ടു​​​​​​​​കെ​​​​​​​​ട്ടി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​ണ് പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ. പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തി​​​​​​​​ലും നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലും നേ​​​​​​​​ട്ട​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക്കാ​​​​​​​​ൻ ഇ​​​​​​​​വ​​​​​​​​രോ​​​​​​​​ട് സ​​​​​​​​ഹ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ​​​കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് ബ​​​​​​​​ന്ധം തീ​​​​​​​​ർ​​​​​​​​ത്തും ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ണം എ​​​​​​​​ന്ന് ചി​​​​​​​​ല​​​​​​​​ർ വാ​​​​​​​​ദി​​​​​​​​ച്ചു.

ക​​​​​​​​ര​​​​​​​​ട് രാ​​​​​​​​ഷ്‌​​​​​ട്രീ​​​​​യ അ​​​​​​​​വ​​​​​​​​ലോ​​​​​​​​ക​​​​​​​​ന റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടാ​​​​​​​​ണ് ഇ​​​​​​​​തെ​​​​​​​​ന്നും പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ രാ​​​​​​​​ഷ്‌​​​​​ട്രീ​​​​​​​​യന​​​​​​​​യം മാ​​​​​​​​റ്റി​​​​​​​​യി​​​​​​​​ല്ലെ​​​​​ന്നും പ്ര​​​​​​​​കാ​​​​​​​​ശ് കാ​​​​​​​​രാ​​​​​​​​ട്ട് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. 23-ാം പാ​​​​​​​​ർ​​​​​​​​ട്ടി കോ​​​​​​​​ണ്‍ഗ്ര​​​​​​​​സി​​​​​​​​ന്‍റെ ലൈ​​​​​​​​ൻ പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യും പി​​​​​​​​ശ​​​​​​​​കാ​​​​​​​​ണെ​​​​​​​​ന്ന​​​​​​​​ല്ല പു​​​​​​​​തി​​​​​​​​യ ലൈ​​​​​​​​ൻ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​ത്.​​​ സ​​​​​​​​ഖ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പേ​​​​​​​​രി​​​​​​​​ൽ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ സ്വ​​​​​​​​ത​​​​​​​​ന്ത്ര അ​​​​​​​​സ്തിത്വം മ​​​​​​​​ങ്ങി​​​​​​​​പ്പോ​​​​​​​​ക​​​​​​​​രു​​​​​​​​ത്.​​​ സ്വ​​​​​​​​ന്തം അ​​​​​​​​സ്തിത്വം സൂ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​ട​​​​​​​​വു​​​​​ന​​​​​​​​യം സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് രേ​​​​​​​​ഖ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​ത്.

മോ​​​​​​​​ദി​​​​​​​​യോ​​​​​​​​ടു​​​​​​​​ള്ള സ​​​​​​​​മീ​​​​​​​​പ​​​​​​​​നം മാ​​​​​​​​റ്റു​​​​​​​​ന്നു

ബി​​​​​​​​ജെ​​​​​​​​പി​​​​​​​​​​​യോടു സ​​​​​​​​മീ​​​​​​​​പ​​​​​​​​നം മാ​​​​​​​​റ്റു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ലും മോ​​​​​​​​ദി​​​​​​​​യോടുള്ള പ​​​​​​​​ര​​​​​​​​സ്യ​​​​​​​​മാ​​​​​​​​യ സ​​​​​​​​മീ​​​​​​​​പ​​​​​​​​നം പാ​​​​​​​​ർ​​​​​​​​ട്ടി മാ​​​​​​​​റ്റി.​​​ മോ​​​​​​​​ദി​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് ഫാ​​​​​​​​സി​​​​​​​​സ്റ്റ് പ്ര​​​​​​​​വ​​​​​​​​ണ​​​​​​​​ത​​​​​​​​യു​​​​​​​​ള്ള ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം എ​​​​​​​​ന്ന നി​​​​​​​​ർ​​​​​​​​വ​​​​​​​​ച​​​​​​​​നം മാ​​​​​​​​റ്റി. മോ​​​​​​​​ദി​​​​​​​​യെ അ​​​​​​​​പ്പാ​​​​​​​​ടെ അ​​​​​​​​നു​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​യു​​​​​​​​ടെ സ്വാ​​​​​​​​ധീ​​​​​​​​ന​​​​​​​​മാ​​​​​​​​ക​​​​​​​​ണം കാ​​​​​​​​ര​​​​​​​​ണം. സ്വ​​​​​​​​ത​​​​​​​​ന്ത്ര അ​​​​​​​​സ്തിത്വം നി​​​​​​​​ല​​​​​നി​​​​​​​​ർ​​​​​​​​ത്താ​​​​​​​​ൻ അ​​​​​​​​ട​​​​​​​​വു​​​​​ന​​​​​​​​യ​​​​​വും മൃ​​​​​​​​ദു മോ​​​​​​​​ദി സ​​​​​​​​മീ​​​​​പ​​​​​​​​ന​​​​​വു​​​​​മെ​​​​​ല്ലാം ചേ​​​​​​​​രു​​​​​​​​ന്പോ​​​​​​​​ൾ ബി​​​​​ജെ​​​​​​​​പി-​​​​​സി​​​​​​​​പി​​​​​​​​എം പ​​​​​​​​ര​​​​​​​​സ്യ ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക​​​​​​​​ൾ​​​​​വ​​​​​​​​രെ ഉ​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​മോ? വ​​​​​​​​ർ​​​​​​​​ഗീ​​​​​​​​യ ക​​​​​​​​ക്ഷി​​​​​​​​യാ​​​​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന മു​​​​​​​​സ്‌​​​​​ലിം ലീ​​​​​​​​ഗി​​​​​നെ അ​​​​​തി​​​​​ൽ​​​​​നി​​​​​ന്നു മോ​​​​​ചി​​​​​പ്പി​​​​​ച്ച​​​​​ത് 1967ൽ ​​​​​​​​സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മാ​​​​​​​​ണ്. അ​​​​​​​​തു​​​​​​​​പോ​​​​​​​​ലെ ബി​​​​​ജെ​​​​​​​​പി​​​​​​​​യു​​​​​​​​ടെ വ​​​​​​​​ർ​​​​​​​​ഗീ​​​​​​​​യ സ്വ​​​​​​​​ഭാ​​​​​​​​വ​​​​​​​​വും സി​​​​​​​​പി​​​​​​​​എം നീ​​​​​​​​ക്കി​​​​​​​​യേ​​​​​​​​ക്കാം.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ നേ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ൾ

സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മും ബി​​​​​ജെ​​​​​പി​​​​​​​​യും പ​​​​​​​​ര​​​​​​​​സ്യ​​​​​​​​മാ​​​​​​​​യി എ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തു​​​​​കൊ​​​​​​​​ണ്ട് പാ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്ന ര​​​​​​​​ഹ​​​​​​​​സ്യ ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക​​​​​​​​ൾ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ലി​​​​​​​​യ വി​​​​​​​​ജ​​​​​​​​യം ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. ഈ ​​​​​​​​അ​​​​​​​​ട​​​​​​​​വു​​​​​ന​​​​​​​​യം അ​​​​​​​​ടു​​​​​​​​ത്ത നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ, ലോ​​​​​​​​ക്സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ വ്യാ​​​​​​​​പ​​​​​​​​ക​​​​​​​​മാ​​​​​​​​ക്കാം.​​​ ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ലും നോ​​​​​​​​ക്കാം ഈ ​​​​​​​​അ​​​​​​​​ട​​​​​​​​വു​​​​​ന​​​​​​​​യം, ത​​​​​​​​ല​​​​​​​​യി​​​​​​​​ൽ മു​​​​​​​​ണ്ടി​​​​​​​​ട്ടു​​​​​​​​ള്ള പ്ര​​​​​​​​ണ​​​​​​​​യം. ബി​​​​​ജെ​​​​​പി​​​​​​​​ക്ക് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​ടം ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​ക്കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് മു​​​​​​​​ന​​​​​​​​ന്പം അ​​​​​​​​ട​​​​​​​​ക്ക​​​​​​​​മു​​​​​​​​ള്ള വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പ​​​​​​​​രി​​​​​​​​ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണം ശ​​​​​​​​രി​​​​​​​​വ​​​​​​​​യ്​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​മീ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ കൈ​​​​​​​​ക്കൊ​​​​​​​​ള്ളു​​​​​​​​ന്ന​​​​​​​​ത്. പൂ​​​​​​​​രം ക​​​​​​​​ല​​​​​​​​ക്കി​​​​​​​​യ​​​​​​​​തും മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ വി​​​​​​​​ശ്വ​​​​​​​​സ്തനാ​​​​​​​​യ എ​​​​​​​​ഡി​​​​​​​​ജി​​​​​​​​പി ബി​​​​​​​​ജെ​​​​​​​​പി നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​തും ഒ​​​​​​​​ന്നും വെ​​​​​​​​റു​​​​​​​​തെ​​​​​​​​യ​​​​​​​​ല്ല. പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​യു​​​​​​​​ടെ മു​​​​​​​​ൻ ഡി​​​​​ജി​​​​​​​​പി ലോ​​​​​​​​ക്നാ​​​​​​​​ഥ് ബെ​​​​​​​​ഹ്​​​​​​​​റ​​​​​​​​യും ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടു​​​​​​​​ത്ത ആ​​​​​​​​ളാ​​​​​​​​ണ്.​​​ കൊ​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന പ​​​​​​​​ണം​​​​​ത​​​​​​​​ട്ടി​​​​​​​​പ്പു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ബി​​​​​ജെ​​​​​പി​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ വ​​​​​​​​ള​​​​​​​​ർ​​​​​​​​ന്നു​​വ​​​​​​​​ന്ന കേ​​​​​​​​സ് ഭം​​​​​​​​ഗി​​​​​​​​യാ​​​​​​​​യി ഇ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​ക്കി.


ബി​​​​​ജെ​​​​​പി​​​​​​​​യും ന​​​​​​​​ന്നാ​​​​​​​​യി സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്. പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​ത​​​​​​​​ന്നെ പ​​​​​​​​റ​​​​​​​​ഞ്ഞ സ്വ​​​​​​​​ർ​​​​​​​​ണം ക​​​​​​​​ള്ള​​​​​​​​ക്ക​​​​​​​​ട​​​​​​​​ത്തു കേ​​​​​​​​സ് ലാ​​​​​​​​വ്‌​​​​​ലി​​​​​​​​ൻ കേ​​​​​​​​സു​​​​​​​​പോ​​​​​​​​ലെ നീ​​​​​​​​ളു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. സി​​​​​​​​ബി‌​​​​​ഐ​​​​​​​​ക്ക് സ​​​​​​​​മ​​​​​​​​യ​​​​​​​​മി​​​​​​​​ല്ല, അ​​​​​​​​ഭി​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ക​​​​​​​​നു സ​​​​​​​​മ​​​​​​​​യ​​​​​​​​മി​​​​​​​​ല്ല ​​​തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​യാ​​​​​​​​ണ് കാ​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ.​​​ വീ​​​​​​​​ണാ വി​​​​​​​​ജ​​​​​​​​യ​​​​​​​​നെ​​​​​​​​തി​​​​​​​​രാ​​​​​​​​യ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​വും ഒ​​​​​​​​ന്നു​​​​​​​​മ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​കു​​​​​​​​ന്ന മ​​​​​​​​ട്ടാ​​​​​​​​ണ്. പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​യു​​​​​​​​ടെ സ​​​​​​​​മ​​​​​​​​യം തെ​​​​​​​​ളി​​​​​​​​യു​​​​​​​​ന്നു. തൃ​​​​​​​​ശൂ​​​​​​​​രി​​​​​​​​ൽ സു​​​​​​​​രേ​​​​​​​​ഷ് ഗോ​​​​​​​​പി മു​​​​​​​​ഖ്യ​​​​​​​​ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു വി​​​​​​​​ഷ​​​​​​​​യ​​​​​​​​മാ​​​​​​​​ക്കി​​​​​​​​യ ക​​​​​​​​രു​​​​​​​​വ​​​​​​​​ന്നൂ​​​​​​​​ർ സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ ബാ​​​​​​​​ങ്ക് ത​​​​​​​​ട്ടി​​​​​​​​പ്പ് ഇ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​യി.​​​ ഇ​​​​​​​​പ്പോ​​​​​​​​ൾ സു​​​​​​​​രേ​​​​​​​​ഷ് ഗോ​​​​​​​​പി​​​​​​​​യും മി​​​​​​​​ണ്ടു​​​​​​​​ന്നി​​​​​​​​ല്ല. അ​​​​​​​​ടു​​​​​​​​ത്ത തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് അ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്പോ​​​​​​​​ൾ പ​​​​​​​​റ​​​​​​​​യു​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും.

കെ-​​​​​റെ​​​​​​​​യി​​​​​​​​ൽ കി​​​​​​​​ട്ടു​​​​​​​​ന്നു?

ഏ​​​​​​​​റ്റ​​​​​​​​വും അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​ത്തെ സൂ​​​​​​​​ച​​​​​​​​ന​​​​​​​​ക​​​​​​​​ള​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് പി​​​​​​​​ണ​​​​​​​​റാ​​​​​​​​​​​​​​യി​​​​​​​​യു​​​​​​​​ടെ സ്വ​​​​​​​​പ്നപ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യാ​​​​​​​​യ കെ-റെ​​​​​​​​യി​​​​​​​​ലി​​നു കേ​​​​​​​​ന്ദ്രം അ​​​​​​​​നു​​​​​​​​മ​​​​​​​​തി കൊ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ൻ പോ​​​​​​​​കു​​​​​​​​ന്നു. പു​​​​​​​​തി​​​​​​​​യ ഡി​​​​​​​​പി​​​​​​​​ആ​​​​​​​​ർ അ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് അ​​​​​​​​ധി​​​​​​​​കം സ്ഥ​​​​​​​​ലം ഏ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​വ​​​​​​​​രി​​​​​​​​ല്ലെ​​​​​​​​ന്ന് മ​​​​​​​​ന്ത്രി സ​​​​​​​​ജി ചെ​​​​​​​​റി​​​​​​​​യാ​​​​​​​​ൻ ത​​​​​​​​ട്ടി​​​​​വി​​​​​​​​ട്ടി​​​​​​​​ട്ടു​​​​​​​​ണ്ട്. പു​​​​​​​​തി​​​​​​​​യ ഡി​​​​​​​​പി​​​​​​​​ആ​​​​​​​​ർ എ​​​​​​​​ങ്ങ​​​​​​​​നെ ആ​​​​​​​​ക​​​​​​​​ണം എ​​​​​​​​ന്ന​​​​​​​​തു സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചു​​​​​പോ​​​​​​​​ലും ആ​​​​​​​​ർ​​​​​​​​ക്കും ഒ​​​​​​​​രു വി​​​​​​​​വ​​​​​​​​ര​​​​​​​​വും ഇ​​​​​​​​ല്ലാ​​​​​​​​ത്ത കാ​​​​​​​​ല​​​​​​​​ത്താ​​​​​​​​ണ് സ​​​​​​​​ജി​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​നം.​​​ കേ​​​​​​​​ര​​​​​​​​ളം ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കി​​​​​​​​യ ഡി​​​​​​​​പി​​​​​​​​ആ​​​​​​​​ർ പൊ​​​​​​​​ളി​​​​​​​​ച്ചെ​​​​​​​​ഴു​​​​​​​​ത​​​​​​​​ണം എ​​​​​​​​ന്നാ​​​​​​​​ണ് കേ​​​​​​​​ന്ദ്രം ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് എ​​​​​​​​ന്നാ​​​​​​​​ണ് വാ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​ൾ.

ഏ​​​​താ​​​​യാ​​​​ലും പ​​​​ദ്ധ​​​​തി​​​​ക്ക് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചാ​​​​ൽ അ​​​​തു വ​​​​ലി​​​​യ സ​​​​ഹാ​​​​യ​​​​മാ​​​​ണ്. നി​​​​തി ആ​​​​യോ​​​​ഗി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 1.24 ല​​​​ക്ഷം കോ​​​​ടി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി​​​​യാ​​​​ണ്. പ​​​​ത്തു ശ​​​​ത​​​​മാ​​​​നം ക​​​​മ്മീ​​​​ഷ​​​​ൻ കി​​​​ട്ടി​​​​യാ​​​​ലും എ​​​​ത്ര​​​​യാ ഉ​​​​ണ്ടാ​​​​ക്കാ​​​​നാ​​​​വു​​​​ക? ഇ​​​​നി ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന് ബാ​​​​ക്കി, കോ​​​​ണ്‍ട്രാ​​​​ക‌്ട​​​​റെ നി​​​​യ​​​​മി​​​​ക്കാ​​​​ൻ അ​​​​തു മ​​​​തി. കേ​​​​ര​​​​ളം പ​​​​റ​​​​യു​​​​ന്ന​​​​ത് 64,000 കോ​​​​ടി മ​​​​തി​​യെ​​ന്നാ​​​​ണ്. ക്ഷേ​​​​മ പെ​​​​ൻ​​​​ഷ​​​​ൻ കൊ​​​​ടു​​​​ക്കാ​​​​ൻ കാ​​​​ശി​​​​ല്ലാ​​​​ത്ത സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ത്ര​​​​യും ക​​​​ട​​​​മെ​​​​ടു​​​​ത്തു മു​​​​ങ്ങി​​​​യാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ്ഥി​​​​തി എ​​​​ന്താ​​​​വും?

സി​​​​​​​​പി​​​​​​​​ഐ​​​​​യെ ​​​കി​​​​​​​​ട്ടു​​​​​​​​മോ?

ഇ​​​​​​​​ത്ത​​​​​​​​രം പ്ര​​​​​​​​യോ​​​​​​​​ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ല്ലാം സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​ന് ഉ​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ലും ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള ഈ ​​​​​​​​നീ​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ന് സി​​​​​​​​പി​​​​​​​​എം കാ​​​​​​​​ണു​​​​​​​​ന്ന ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ വെ​​​​​​​​ല്ലു​​വി​​​​​​​​ളി സി​​​​​​​​പി​​​​​​​​ഐ​​​​​​​​യാ​​​​​​​​ണ്. അ​​​​​​​​വ​​​​​​​​ർ ഇ​​​​​​​​ത്ത​​​​​​​​രം ഒ​​​​​​​​രു ര​​​​​​​​ഹ​​​​​​​​സ്യ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ത്തി​​​​​​​​ന് ത​​​​​​​​യാ​​​​​​​​റാ​​​​​​​​വി​​​​​​​​ല്ല. അ​​​​​​​​തി​​​​​​​​ലു​​​​​​​​ള്ള സ​​​​​​​​ങ്ക​​​​​​​​ടം രേ​​​​​​​​ഖ​​​​​​​​യി​​​​​​​​ലു​​​​​​​​ണ്ട്. സി​​​​​​​​പി​​​​​​​​ഐ ഇ​​​​​​​​ട​​​​​​​​ത് ഐ​​​​​​​​ക്യ​​​​​​​​ത്തി​​​​​​​​ന് ത​​​​​​​​ട​​​​​​​​സം നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​യി രേ​​​​​​​​ഖ ആ​​​​​​​​രോ​​​​​​​​പി​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​വ​​​​​​​​ർ ഇ​​​​​​​​ന്ത്യ ​​​​ബ്ലോ​​​​​​​​ക്കി​​​​​​​​ൽ സ​​​​​​​​ജീ​​​​​​​​വ​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് വി​​​​​​​​ഷ​​​​​​​​യമെന്ന് രേ​​​​​​​​ഖ വി​​​​​​​​ശ​​​​​​​​ദീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഈ ​​​​​​​​ലൈ​​​​​​​​നി​​​​​​​​ൽ സി​​​​​​​​പി​​​​​​​​എം മു​​​​​​​​ന്നോ​​​​​​​​ട്ടു പോ​​​​​​​​യാ​​​​​​​​ൽ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ മു​​​​​​​​ന്ന​​​​​​​​ണി ബ​​​​​​​​ന്ധ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ​​വ​​​​​​​​രെ വ​​​​​​​​ലി​​​​​​​​യ മാ​​​​​​​​റ്റം വ​​​​​​​​രാം.

സ​​​​​​​​രി​​​​​​​​ൻ എ​​​​​​​​ന്ത് ഉ​​​​​​​​ദ്ദേ​​​​​​​​ശി​​​​​​​​ച്ചാ​​​​​​​​വു​​​​​​​​മോ?

തൃ​​​​​​​​ശൂ​​​​​​​​ർ പൂ​​​​​​​​രം ക​​​​​​​​ല​​​​​​​​ക്കി സു​​​​​​​​രേ​​​​​​​​ഷ് ഗോ​​​​​​​​പി​​​​​​​​യെ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ച്ച​​​​​​​​തു​​​​​​​​പോ​​​​​​​​ലെ​​​​​​​​യു​​​​​​​​ള്ള ക​​​​​​​​ലാ​​​​​​​​പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട്ടും പോ​​​​​​​​ലീ​​​​​​​​സ് ചെ​​​​​​​​ല​​​​​​​​വി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്നു​​​​​​​​ണ്ട്. പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട്ട് അ​​​​​​​​ർ​​​​​​​​ധ​​​​​​​​രാ​​​​​​​​ത്രി ഹോ​​​​​​​​ട്ട​​​​​​​​ലി​​​​​​​​ൽ ക​​​​​​​​ട​​​​​​​​ന്നുക​​​​​​​​യ​​​​​​​​റി​​​​​​​​യ പോ​​​​​​​​ലീ​​​​​​​​സ് വ​​​​​​​​നി​​​​​​​​താ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ മു​​​​​​​​റി പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ച്ച​​​​​​​​ത്, അ​​​​​​​​തും വ​​​​​​​​നി​​​​​​​​താ പോ​​​​​​​​ലീ​​​​​​​​സ് ഒ​​​​​​​​പ്പ​​മി​​​​​​​​ല്ലാ​​​​​​​​തെ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ അ​​​​​​​​തി​​​​​​​​ക്ര​​​​​​​​മം വ​​​​​​​​ലി​​​​​​​​യ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ടി​​​​​​​​യാ​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. ഇ​​​​​​​​ട​​​​​​​​തു​​​​​​​​കാ​​​​​​​​ർ ത​​​​​​​​യാ​​​​റാ​​​​​​​​ക്കി​​​​​​​​യ പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ് അ​​​​​​​​തെ​​​​​​​​ന്ന് പൊ​​​​​​​​തു​​​​​​​​വെ ക​​​​​​​​രു​​​​​​​​ത​​​​​​​​പ്പെ​​​​​​​​ടു​​​​ന്നു. പോ​​​​​​​​ലീ​​​​​​​​സ് പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത സി​​​​​​​​സി​​​​​​​​ടി​​​​​​​​വി ദൃ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ൾ ​​​​വ​​​​​​​​രെ സി​​​​​​​​പി​​​​​​​​എം പു​​​​​​​​റ​​​​​​​​ത്തു​​​​വി​​​​​​​​ട്ടു. എ​​​​​​​​ന്നി​​​​​​​​ട്ടും കോ​​​​​​​​ണ്‍ഗ്ര​​​​​​​​സു​​​​​​​​കാ​​​​​​​​ർ കൊ​​​​​​​​ണ്ടു​​​​വ​​​​​​​​ന്ന ക​​​​​​​​ള്ള​​​​​​​​പ്പ​​​​​​​​ണം പി​​​​​​​​ടി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി​​​​​​​​ല്ല!
കോ​​​​​​​​ണ്‍ഗ്ര​​​​​​​​സി​​​​​​​​ൽ​​​​നി​​​​​​​​ന്നു ക​​​​​​​​ട​​​​​​​​മെ​​​​​​​​ടു​​​​​​​​ത്ത നേ​​​​​​​​ർ​​​​​​​​ച്ച​​​​ക്കോ​​​​​​​​ഴി​​​​​​​​യെ പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട്ട് മ​​​​​​​​ത്സ​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു​​​​ത​​​​​​​​ന്നെ ബി​​​​ജെ​​​​​​​​പി​​​​​​​​ക്കു​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​യ​​​​​​​​മ​​​​​​​​ല്ലേ എ​​​​​​​​ന്നാ​​​​​​​​ണ് ചോ​​​​​​​​ദ്യം. ആ​​​​​​​​ത്മാ​​​​​​​​ർ​​​​​​​​ഥ​​​​​​​​ത​​​​​​​​യു​​​​​​​​ള്ള സ​​​​​​​​ഖാ​​​​​​​​ക്ക​​​​​​​​ൾ​​​​ത​​​​​​​​ന്നെ സ​​​​​​​​രി​​​​​​​​നെ വ​​​​​​​​ലി​​​​​​​​ക്കി​​​​​​​​ല്ലേ? സ​​​​​​​​രി​​​​​​​​നു​​​​ത​​​​​​​​ന്നെ അ​​​​​​​​പ​​​​​​​​ക​​​​​​​​ടം മ​​​​​​​​ണ​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​ട്ടു​​​​​​​​ണ്ട്. സി​​​​പി​​​​​​​​എം നേ​​​​​​​​താ​​​​​​​​വ് കൃ​​​​​​​​ഷ്ണ​​​​​​​​ദാ​​​​​​​​സ് പ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​രെ പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നു വി​​​​​​​​ളി​​​​​​​​ച്ച​​​​​​​​ത് സ​​​​​​​​രി​​​​​​​​നു പി​​​​​​​​ടി​​​​​​​​ച്ചി​​​​​​​​ല്ല. ഹൃ​​​​​​​​ദ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ കോ​​​​​​​​ണ്‍ഗ്ര​​​​​​​​സു​​​​​​​​കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ അ​​​​​​​​ദ്ദേ​​​​​​​​ഹം ആ ​​​​​​​​പ്ര​​​​​​​​യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ന് മാ​​​​​​​​പ്പു പ​​​​​​​​റ​​​​​​​​ഞ്ഞു. കൃ​​​​​​​​ഷ്ണ​​​​ദാ​​​​​​​​സ് നി​​​​​​​​ല​​​​​​​​പാ​​​​​​​​ടി​​​​​​​​ൽ ഉ​​​​​​​​റ​​​​​​​​ച്ചു നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​പ്പോ​​​​​​​​ൾ മാ​​​​​​​​പ്പു പ​​​​​​​​റ​​​​​​​​ഞ്ഞ സ​​​​​​​​രി​​​​​​​​ന് കൃ​​​​​​​​ഷ്ണ​​​​​​​​ദാ​​​​​​​​സി​​​​​​​​ന്‍റെ അ​​​​​​​​ണി​​​​​​​​ക​​​​​​​​ൾ എ​​​​​​​​ങ്ങ​​​​​​​​നെ വോ​​​​​​​​ട്ട് ചെ​​​​​​​​യ്യും?​​​​​​​​

കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളാ​​​​​​​​യ ബി​​​​​​​​ന്ദു കൃ​​​​​​​​ഷ്ണ​​​​​​​​യു​​​​​​​​ടെ​​​​​​​​യും ഷാ​​​​​​​​നി​​​​​​​​മോ​​​​​​​​ൾ ഉ​​​​​​​​സ്മാ​​​​​​​​ന്‍റെ​​​​​​​​യും മു​​​​​​​​റി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ നി​​​​​​​​യ​​​​​​​​മ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​യ റെ​​​​​​​​യ്ഡും സ​​​​​​​​രി​​​​​​​​നു പി​​​​​​​​ടി​​​​​​​​ച്ചി​​​​​​​​ല്ല. ഷാ​​​​​​​​ഫി​​​​​​​​യു​​​​​​​​ടെ ചൂ​​​​​​​​ണ്ട​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ട​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷം കൊ​​​​​​​​ത്തു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്നാ​​​​​​​​ണ് സ​​​​​​​​രി​​​​​​​​ന്‍റെ നി​​​​​​​​ല​​​​​​​​പാ​​​​​​​​ട്. അ​​​​​​​​താ​​​​​​​​യ​​​​​​​​ത്, ഇ​​​​​​​​പ്പോ​​​​​​​​ൾ​​ത​​​​​​​​ന്നെ സ​​​​​​​​രി​​​​​​​​നും സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മും ര​​​​​​​​ണ്ടു വ​​​​​​​​ള്ള​​​​​​​​ത്തി​​​​​​​​ലാ​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. 20ന് ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് ആ​​​​​​​​കു​​​​​​​​ന്പോ​​​​​​​​ഴേ​​​​​​​​ക്കും സ​​​​​​​​രി​​​​​​​​നും സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മും എ​​​​​​​​ന്തു​​​​മാ​​​​​​​​ത്രം അ​​​​​​​​ക​​​​​​​​ലു​​​​​​​​മോ ആ​​​​​​​​വോ? ഇ​​​​​​​​ട​​​​​​​​തു​​പ​​​​​​​​ക്ഷ​​​​​​​​ത്തു​​​​ നി​​​​​​​​ന്ന് വോ​​​​​​​​ട്ടു തേ​​​​​​​​ടു​​​​​​​​ന്പോ​​​​​​​​ഴും അ​​​​​​​​വ​​​​​​​​രെ ത​​​​​​​​ള്ളി​​​​​​​​പ്പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന സ​​​​​​​​രി​​​​​​​​ൻ എ​​​​​​​​ന്താ​​​​​​​​വും ഉ​​​​​​​​ദ്ദേ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക? ഇ​​​​​​​​ട​​​​​​​​തു​​താ​​​​​​​​വ​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ക​​​​​​​​യ​​​​​​​​റി അ​​​​​​​​വ​​​​​​​​രെ നി​​​​​​​​ഗ്ര​​​​​​​​ഹി​​​​​​​​ക്കാ​​​​​​​​നോ?

ഇ​​​​​​​​തൊ​​​​​​​​ക്കെ ആ​​​​​​​​ണെ​​​​​​​​ങ്കി​​​​​​​​ലും പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട്ട് ബി​​​​ജെ​​​​പി ​​​​വ​​​​​​​​ല്ലാ​​​​​​​​ത്ത സ​​​​​​​​മ്മ​​​​​​​​ർ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ്. പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യി​​​​​​​​ലെ കെ. ​​​​​​​​സു​​​​​​​​രേ​​​​​​​​ന്ദ്ര​​​​​​​​ൻ, പി.​​​​​​​​കെ. കൃ​​​​​​​​ഷ്ണ​​​​​​​​ദാ​​​​​​​​സ്, ശോ​​​​​​​​ഭ സു​​​​​​​​രേ​​​​​​​​ന്ദ്ര​​​​​​​​ൻ ഗ്രൂ​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ ശ​​​​​​​​രി​​​​​​​​ക്കും ത​​​​​​​​മ്മി​​​​​​​​ല​​​​​​​​ടി​​​​​​​​യാ​​​​​​​​ണ്.​​​​ ശോ​​​​​​​​ഭ എ​​​​​​​​ല്ലാ പ​​​​​​​​രി​​​​​​​​ധി​​​​​​​​യും വി​​​​​​​​ട്ട​​​​​​​​താ​​​​​​​​യാ​​​​​​​​ണ് പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തു​​​​​​​​പോ​​​​​​​​ലെ, ബി​​​​ജെ​​​​​​​​പി വ​​​​​​​​ക്താ​​​​​​​​വാ​​​​​​​​യ സാ​​​​​​​​ന്ദീ​​​​​​​​പ് വാ​​​​​​​​ര്യ​​​​​​​​ർ വ​​​​​​​​ല്ലാ​​​​​​​​തെ മു​​​​​​​​റി​​​​​​​​വേ​​​​​​​​റ്റ് പി​​​​​​​​ണ​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ്. 3,000 വോ​​​​​​​​ട്ടി​​​​​​​​ന്‍റെ വ്യ​​​​​​​​ത്യാ​​​​​​​​സം കു​​​​​​​​റ​​​​​​​​യ്ക്കാ​​​​​​​​നു​​​​​​​​ള്ള പ​​​​​​​​ട​​​​​​​​യോ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​തെ​​​​​​​​ല്ലാം വി​​​​​​​​ല​​​​​​​​ങ്ങു​​​​​​​​ക​​​​​​​​ളാ​​​​​​​​വും. മെ​​​​​​​​ട്രോ​​​​​​​​മാ​​​​​​​​നെ​​​​​​​​പ്പോ​​​​​​​​ലെ ബ​​​​​​​​ഹു​​​​​​​​ജ​​​​​​​​ന പി​​​​​​​​ന്തു​​​​​​​​ണ കി​​​​​​​​ട്ടു​​​​​​​​ന്ന ആ​​​​​​​​ള​​​​​​​​ല്ല കൃ​​​​​​​​ഷ്ണ​​​​​​​​കു​​​​​​​​മാ​​​​​​​​ർ എ​​​​​​​​ന്ന​​​​​​​​തും വി​​​​​​​​ഷ​​​​​​​​യ​​​​​​​​മാ​​​​​​​​ണ്.