പാലായിലേക്കു സ്വാഗതം
Thursday, August 22, 2024 2:26 AM IST
മാ​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് പാ​​​ലാ ബി​​ഷ​​പ്
പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ നി​​​റ​​​വി​​​ലാ​​​ണ് പാ​​ലാ രൂ​​പ​​ത മേ​​​ജ​​​ര്‍ ആ​​​ര്‍ക്കി​​​എ​​​പ്പി​​​സ്കോ​​​പ്പ​​​ല്‍ അ​​​സം​​​ബ്ലി​​​ക്ക് ആ​​​തി​​​ഥ്യ​​​മ​​​രു​​​ളു​​​ന്ന​​​ത്. ഇ​​ത് പാ​​​ലാ രൂ​​​പ​​​ത​​​യ്ക്ക് ഇ​​​ര​​​ട്ടി സ​​​ന്തോ​​​ഷ​​​മാ​​​ണ് സ​​​മ്മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഭാ​​​ര​​​ത​​ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ (സി​​​ബി​​​സി​​​ഐ) ഒ​​​ന്നാ​​​കെ​​​യു​​​ള്ള സ​​​മ്മേ​​​ള​​​നം കു​​​റ്റ​​​മ​​​റ്റ​​​വി​​​ധം ന​​​ട​​​ത്തി​​​യ പാ​​​ലാ രൂ​​​പ​​​ത​​​യ്ക്ക് ല​​​ഭി​​​ച്ച പു​​​തി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ് ആ​​​ഗോ​​​ള സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ അ​​​സം​​​ബ്ലി​​​ക്ക് വേ​​​ദി ഒ​​​രു​​​ക്കു​​​ക എ​​​ന്ന​​​ത്. ഇ​​​തി​​​നോ​​​ട​​​കം വി​​​പു​​​ല​​​മാ​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണ് പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


അ​​​സം​​​ബ്ലി​​​ക്ക് ആ​​​തി​​​ഥ്യ​​​മ​​​രു​​​ളു​​​ന്ന പാ​​​ലാ​​​യി​​​ല്‍ വി​​​പു​​​ല​​​മാ​​​യ ക​​​മ്മി​​​റ്റി​​​ക​​​ള്‍ രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ണ് ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​ന്ന് അ​​സം​​ബ്ലി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​നെ​ത്തു​ന്ന മു​​ഴു​​വ​​ൻ​​പേ​​ർക്കും പാ​​ലാ​​യി​​ലേ​​ക്ക് ഹൃ​​ദ‍്യ​​മാ​​യി സ്വാ​​ഗ​​തം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.