ഉ​മ്മ​ൻ ചാ​ണ്ടി സ്നേ​ഹം കൊ​ണ്ട് ലോ​കം കീ​ഴ​ട​ക്കി​യ രാ​ജാ​വ്: കെ. ​സു​ധാ​ക​ര​ൻ
ഉ​മ്മ​ൻ ചാ​ണ്ടി സ്നേ​ഹം കൊ​ണ്ട് ലോ​കം കീ​ഴ​ട​ക്കി​യ രാ​ജാ​വ്: കെ. ​സു​ധാ​ക​ര​ൻ
സ്നേ​ഹം കൊ​ണ്ട് ലോ​കം കീ​ഴ​ട​ക്കി​യ രാ​ജാ​വി​ന്‍റെ ക​ഥ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടേ​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ.

ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന ഇ​തി​ഹാ​സ​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ൽ സ​ഹാ​യ​മേ​കി​യെ​ന്നും സു​ധാ​ക​ര​ൻ പ്ര​സ്താ​വി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പൈ​തൃ​കം എ​ക്കാ​ല​വും ജ​ന​മ​ന​സി​ൽ ഉ​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.