ലയണൽ മെസിമെസിയാണ് അർജന്റീനയുടെ എല്ലാം. കെട്ടുറപ്പുള്ള ടീം മെസിയുടെ പ്രകടനത്തെ വലിയതോതിൽ സഹായിക്കുന്നുണ്ട്. എട്ടുവർഷം മുന്‍പ് ഫൈനൽ കളിച്ച് പരാജയപ്പെട്ട ഏകാകിയായ മെസിയിൽനിന്ന്, ടീ നായകനെന്ന നിലയിൽ ടീമിനെ പ്രചോദിപ്പിക്കുന്ന താരമായി മെസി വളർന്നുകഴിഞ്ഞു. ഖത്തർ ലോകകപ്പിൽ ഇതിനോടകം അഞ്ചു ഗോളും മൂന്ന് അസിസ്റ്റുമായി മിന്നും ഫോമിലാണ് മെസി.
ഫ്രാന്‍സ് ബെഞ്ച്അൽഫോൻസ് എയ്റോള (ഗോൾകീപ്പർ, 23), സ്റ്റീവ് മണ്ടണ്ട (ഗോൾകീപ്പർ, 16), അക്സൽ ദിസസി (ഡിഫൻഡർ, 03), ലൂക്കാസ് ഹെർണാണ്ടസ് (ഡിഫൻഡർ, 21), ബെഞ്ചമിൻ പവാദ് (ഡിഫൻഡർ, 02), വില്ല്യം സലിബ (ഡിഫൻഡർ, 17), ഡായോട്ട് ഉപമെക്കാനോ (ഡിഫൻഡർ, 18), യൂസഫ് ഫൊഫന (ഡിഫൻഡർ, 13), എഡ്വേർഡോ കമവിംഗ (മിഡ്ഫീൽഡർ, 25), മത്തിയോ മാഴ്സലെ (മിഡ്ഫീൽഡർ, 06), ജോർദാൻ വെരെടൗട്ട് (മിഡ്ഫീൽഡർ, 15), കിംഗ്സ്ലി കോമൻ (ഫോർവേഡ്, 20), മാർകസ് തുറാം (ഫോർവേഡ്, 26), റൻഡാൽ കോളോ മുവാനി (ഫോർവേഡ്, 12).
കോച്ച്: ദിദിയെ ദേഷാംപ്
അർജന്റീന ബെഞ്ച്ഗൊണ്സാലോ മോണ്ടിയൽ, ലിസാന്ദ്രോ മാർട്ടിനസ്, ഫ്രാങ്കോ അർമാനി (ഗോൾകീപ്പർ, 01), ജെറോനിമോ റുള്ളി (ഗോൾകീപ്പർ, 12), യുവാൻ ഫോയ്ത് (ഡിഫൻഡർ, 02), ജർമൻ പസെല്ല (ഡിഫൻഡർ, 06), നിക്കോളാസ് ടാഗ്ലിയാഫികോ (ഡിഫൻഡർ, 03), പപ്പു ഗോമസ് (മിഡ്ഫീൽഡർ, 17), പലാസിയോസ് (മിഡ്ഫീൽഡർ, 14), ഗ്വിഡോ റോഡ്രിഗസ് (മിഡ്ഫീൽഡർ, 18), തിയാഗോ അൽമേഡ (ഫോർവേഡ്, 16), പൗളോ ഡിബാല (ഫോർവേഡ്, 21), ലിയാന്ദ്രോ പരേദസ് (മിഡ്ഫീൽഡർ, 05), ലൗട്ടാരോ മാർട്ടിനസ് (ഫോർവേഡ്, 22). കോച്ച്: ലയണൽ സ്കലോണി