കാൽപ്പന്തിൽ കാനറി
കാൽപ്പന്തിൽ കാനറി
റി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ലെ സ്വ​​​​ർ​​​​ണം ബ്ര​​​​സീ​​​​ലി​​​​ന്‍റെ പു​​​​രു​​​​ഷ ഫു​​​​ട്ബോ​​​​ൾ ടീം ​​​​ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്തി. അ​​​​ധി​​​​ക സ​​​​മ​​​​യം വ​​​​രെ നീ​​​​ണ്ട ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ബ്ര​​​​സീ​​​​ൽ 2-1ന് ​​​​സ്പെ​​​​യി​​​​നി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു.

ആ​​​​ദ്യ പ​​​​കു​​​​തി​​​​യു​​​​ടെ ഇ​​​​ഞ്ചു​​​​റി ടൈ​​​​മി​​​​ൽ മാ​​​​ത്യൂ​​​​സ് കു​​​​ന്യ ബ്ര​​​​സീ​​​​ലി​​​​നെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. 61-ാം മി​​​​നി​​​​റ്റി​​​​ൽ മൈ​​​​ക്ക​​​​ൽ ഒ​​​​യാ​​​​ർ​​​​സ​​​​ബാ​​​​ൽ തി​​​​രി​​​​ച്ച​​​​ടി​​​​ച്ച​​​​തോ​​​​ടെ മ​​​​ത്സ​​​​രം നി​​​​ശ്ച​​​​ത സ​​​​മ​​​​യ​​​​ത്ത് സ​​​​മ​​​​നി​​​​ല​​​​യാ​​​​യി. ഇ​​​​തോ​​​​ടെ അ​​​​ധി​​​​ക​​​​സ​​​​മ​​​​യ​​​​ത്തേ​​​​ക്കു ക​​​​ട​​​​ന്നു. 109-ാം മി​​​​നി​​​​റ്റി​​​​ൽ മാ​​​​ൽ​​​​ക്ക​​​​മി​​​​ന്‍റെ ഗോ​​​​ളി​​​​ൽ ബ്ര​​​​സീ​​​​ൽ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി.


ഒ​​​​ളി​​​​ന്പി​​​​ക് ഫു​​​​ട്ബോ​​​​ളി​​​​ൽ സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ രാ​​​​ജ്യ​​​​മാ​​​​ണ് ബ്ര​​​​സീ​​​​ൽ. 2004, 2008 ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.