ഗോം​​​ഗ് ഷോട്ട്പുട്ട്
ഗോം​​​ഗ് ഷോട്ട്പുട്ട്
വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ ഷോ​​​​​ട്ട് പു​​​​​ട്ട് സ്വ​​​​​ർ​​​​​ണം ചൈ​​​​​ന​​​​​യു​​​​​ടെ ഗോം​​​​​ഗ് ലി​​​​​ജി​​​​​യോ​​​​​വി​​​​​ന്. വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ ഒ​​​​​ളി​​​​​ന്പി​​​​​ക് ഷോ​​​​​ട്ട് പു​​​​​ട്ടി​​​​​ൽ ഒ​​​​​രു ഏ​​​​​ഷ്യ​​​​​ൻ​​​​​താ​​​​​ര​​​​​ത്തി​​​​​ന്‍റെ ആ​​​​​ദ്യ സ്വ​​​​​ർ​​​​​ണ​​​​​മാ​​​​​ണ്.

ഫൈ​​​​​ന​​​​​ലി​​​​​ൽ 20.58 മീ​​​​​റ്റ​​​​​റി​​​​​ലേ​​​​​ക്ക് എ​​​​​റി​​​​​ഞ്ഞാ​​​​​ണു ചൈ​​​​​നീ​​​​​സ് താ​​​​​രം സ്വ​​​​​ർ​​​​​ണം നേ​​​​​ടി​​​​​യ​​​​​ത്. ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ ഫീ​​​​​ൽ​​​​​ഡ് ഇ​​​​​ന​​​​​ത്തി​​​​​ൽ ചൈ​​​​​ന​​​​​യു​​​​​ടെ ആ​​​​​ദ്യ സ്വ​​​​​ർ​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.