ട്രാ​​​​​​​ക്കി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ക്കു നി​​​​​​​രാ​​​​​​​ശ
ട്രാ​​​​​​​ക്കി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ക്കു നി​​​​​​​രാ​​​​​​​ശ
ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ൽ ട്രാ​​​​​​​ക്ക് ആ​​​​​​​ൻ​​​​​​​ഡ് ഫീ​​​​​​​ൽ​​​​​​​ഡ് ഉ​​​​​​​ണ​​​​​​​ർ​​​​​​​ന്ന ആ​​​​​​​ദ്യ​​​​​​​ദി​​​​​​​ന​​​​​​​മാ​​​​​​​യ ഇ​​​​​​​ന്ന​​​​​​​ലെ ഇ​​​​​​​ന്ത്യ​​​​​​​ക്കു കാ​​​​​​​ര്യ​​​​​​​മാ​​​​​​​യ നേ​​​​​​​ട്ടം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ല്ല. വ​​​​​​​നി​​​​​​​താ 100 മീ​​​​​​​റ്റ​​​​​​​റി​​​​​​​ൽ മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ച ദ്യു​​​​​​​തി ച​​​​​​​ന്ദ് ഹീ​​​​​​​റ്റ്സ് റൗ​​​​​​​ണ്ടി​​​​​​​ൽ പു​​​​​​​റ​​​​​​​ത്താ​​​​​​​യി. അ​​​​​​​ഞ്ചാം ഹീ​​​​​​​റ്റി​​​​​​​ൽ ഷെ​​​​​​​ല്ലി ആ​​​​​​​ൻ ഫ്രേ​​​​​​​സ​​​​​​​ർ, ഡെ​​​​​​​ൽ പോ​​​​​​​ന്‍റെ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ സൂ​​​​​​​പ്പ​​​​​​​ർ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കൊ​​​​​​​പ്പം മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ച ദ്യു​​​​​​​തി​​​​​​​ക്ക് 11.54 സെ​​​​​​​ക്ക​​​​​​​ൻ​​​​​​​ഡു​​​​​​​മാ​​​​​​​യി ഏ​​​​​​​ഴാം സ്ഥാ​​​​​​​ന​​​​​​​ത്ത് ഫി​​​​​​​നി​​​​​​​ഷ് ചെ​​​​​​​യ്യാ​​​​​​​നേ സാ​​​​​​​ധി​​​​​​​ച്ചു​​​​​​​ള്ളൂ.

മ​​​​​​​ല​​​​​​​യാ​​​​​​​ളി താ​​​​​​​രം അ​​​​​​​ല​​​​​​​ക്സ് ആ​​​​​​​ന്‍റ​​​​​​​ണി ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​യ മി​​​​​​​ക്സ​​​​​​​ഡ് 4x400 മീ​​​​​​​റ്റ​​​​​​​ർ റി​​​​​​​ലേ​​​​​​​യി​​​​​​​ൽ 3:19.93 സെ​​​​​​​ക്ക​​​​​​​ൻ​​​​​​​ഡു​​​​​​​മാ​​​​​​​യി ഇ​​​​​​​ന്ത്യ ഹീ​​​​​​​റ്റ് ന​​​​​​​ന്പ​​​​​​​ർ ര​​​​​​​ണ്ടി​​​​​​​ൽ എ​​​​​​​ട്ടാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​ണ് ഓ​​​​​​​ട്ടം പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. പു​​​​​​​രു​​​​​​​ഷ വി​​​​​​​ഭാ​​​​​​​ഗം 3000 മീ​​​​​​​റ്റ​​​​​​​ർ സ്റ്റീ​​​​​​​പ്പി​​​​​​​ൾ​​​​​​​ചേ​​​​​​​സി​​​​​​​ൽ ഹീ​​​​​​​റ്റ് ര​​​​​​​ണ്ടി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ അ​​​​​​​വി​​​​​​​നാ​​​​​​​ഷ് സാ​​​​​​​ബ്‌​​​​​​ലെ ​ഏ​​​​​​​ഴാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​യി. മ​​​​​​​ല​​​​​​​യാ​​​​​​​ളി താ​​​​​​​രം എം.​​​​​​​പി. ജാ​​​​​​​ബി​​​​​​​ർ ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​യ 400 മീ​​​​​​​റ്റ​​​​​​​ർ പു​​​​​​​രു​​​​​​​ഷ ഹ​​​​​​​ർ​​​​​​​ഡി​​​​​​​ൽ​​​​​​​സി​​​​​​​ലും ഇ​​​​​​​ന്ത്യ​​ക്കു മു​​​​​​​ന്നേ​​​​​​​റാ​​​​​​​നാ​​​​​​​യി​​​​​​​ല്ല. 50.77 സെ​​​​​​​ക്ക​​​​​​​ൻ​​​​​​​ഡു​​​​​​​മാ​​​​​​​യി ജാ​​​​​​​ബി​​​​​​​ർ ഏ​​​​​​​ഴാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​ണു ഫി​​​​​​​നി​​​​​​​ഷ് ചെ​​​​​​​യ്ത​​​​​​​ത്.


പു​​​​​​​രു​​​​​​​ഷ ലോം​​​​​​​ഗ്ജം​​​​​​​പി​​​​​​​ൽ മ​​​​​​​ല​​​​​​​യാ​​​​​​​ളി താ​​​​​​​രം എം. ​​​​​​​ശ്രീ​​​​​​​ശ​​​​​​​ങ്ക​​​​​​​ർ ഇ​​​​​​​ന്നു പി​​​​​​​റ്റി​​​​​​​ൽ. ഗ്രൂ​​​​​​​പ്പ് ബി​​​​​​​യി​​​​​​​ലാ​​​​​​​ണ് ശ്രീ​​​​​​​ശ​​​​​​​ങ്ക​​​​​​​ർ മ​​​​​​​ത്സ​​​​​​​രി​​​​​​​ക്കു​​​​​​​ക. ഇ​​​​​​​ന്ത്യ​​​​​​​ൻ സ​​​​​​​മ​​​​​​​യം ഉ​​​​​​​ച്ച​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ് 3.40നാ​​​​​​​ണ് മ​​​​​​​ത്സ​​​​​​​രം. വ​​​​​​​നി​​​​​​​താ ഡി​​​​​​​സ്ക​​​​​​​സ്ത്രോ​​​​​​​യി​​​​​​​ൽ സീ​​​​​​​മ പൂ​​​​​​​നി​​​​​​​യയും ക​​​​​​​മ​​​​​​​ൽ പ്രീ​​​​​​​ത് സിം​​​​​​​ഗും ഇ​​​​​​​ന്ന് ക​​​​​​​ള​​​​​​​ത്തി​​​​​​​ലു​​​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.