Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
‘ഗോൾഡൻ’ ജോക്കർ?
ഭൂഗോളത്തിലെ കായികോത്സവമായ ഒളിന്പിക്സ് പടിവാതിലിൽ എത്തിനിൽക്കുന്പോൾ ടെന്നീസ് ലോകത്തിൽ ഒരു ചോദ്യം മാത്രം. ദ ജോക്കർ, സെർബിനേറ്റർ, നോൾ എന്നെല്ലാമറിയപ്പെടുന്ന സെർബിയയുടെ നൊവാക് ജോക്കോവിച്ച് ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടുമോ...? ചോദ്യത്തിനുള്ള ഉത്തരത്തിനായി ഏവരുടെയും കണ്ണുകൾ ജോക്കറിലേക്കു നീളുന്നു. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ ജോക്കോവിച്ച് ഒളിന്പിക്സ് സ്വർണം നേടാനുള്ള സാധ്യതകൾ ഏറെയാണ്. അങ്ങനെയെങ്കിൽ ഗോൾഡൻ സ്ലാം എന്ന അത്യപൂർവ ചരിത്രത്തിലേക്കുള്ള യാത്രയിലാകും ജോക്കോവിച്ച്. ഒരു വർഷംതന്നെ നാല് ഗ്രാൻസ്ലാം കിരീടങ്ങളും (ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍, യുഎസ് ഓപ്പണ്‍) ഒളിന്പിക്സ് സ്വർണവും നേടുന്നതിനാണു ഗോൾഡൻ സ്ലാം എന്നു വിശേഷിപ്പിക്കപ്പെടുന്നത്.
ഒളിന്പിക്സ് ഔദ്യോഗികമായി ‘ടോക്കിയോ 2020’ എന്നാണ് അറിയപ്പെടുന്നതെങ്കിലും 2021ലാണ് നടക്കുന്നതെന്നതാണു ജോക്കോവിച്ചിനെ ഗോൾഡൻ സ്ലാമിലേക്കുള്ള വഴിയിൽ എത്തിച്ചത്. കാരണം, 2021 ഗ്രാൻസ്ലാം സീസണിൽ ഇതിനോടകം നടന്ന ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍ സിംഗിൾസ് കിരീടങ്ങൾ ജോക്കോവിച്ച് സ്വന്തമാക്കി.
ടോക്കിയോയിൽ സ്വർണം നേടുകയും സീസണിലെ അവസാന ഗ്രാൻസ്ലാമായ യുഎസ് ഓപ്പണിൽ വിജയിക്കാനുമായാൽ ജോക്കോവിച്ച് ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ആദ്യ പുരുഷതാരം എന്ന ചരിത്രം കുറിക്കും. ഈ വർഷം ഫ്രഞ്ച് ഓപ്പണിൽ വെന്നിക്കൊടി പാറിച്ചതോടെ ഓപ്പണ്‍ കാലഘട്ടത്തിൽ ഡബിൾ കരിയർ സ്ലാം (നാല് ഗ്രാൻസ്ലാം കിരീടങ്ങളും രണ്ട് തവണ വീതം) നേടുന്ന ആദ്യതാരമെന്ന നേട്ടം ജോക്കോ സ്വന്തമാക്കിയിരുന്നു. ഈ സീസണിലെ യുഎസ് ഓപ്പണ്‍ ഇതുവരെ നടന്നിട്ടില്ല. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണു യുഎസ് ഓപ്പണ്‍ അരങ്ങേറുക.
ഗ്രാൻസ്ലാം നേട്ട റിക്കാർഡിൽ പുരുഷ സിംഗിൾസിൽ 20 കിരീടങ്ങളുമായി സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, സ്പെയ്നിന്റെ റാഫേൽ നദാൽ എന്നിവർക്കൊപ്പമാണ് ജോക്കോവിച്ച് ഇപ്പോൾ. വിംബിൾഡണ്‍ നേട്ടത്തോടെയാണു ജോക്കോവിച്ച് ഫെഡററിനും നദാലിനും ഒപ്പമെത്തിയത്. ടോക്കിയോ ഒളിന്പിക്സിൽ ഫെഡററും നദാലും പങ്കടുക്കുന്നില്ലെന്നതും ശ്രദ്ധേയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുഡ് ബൈ ടോക്കിയോ!
ആവേശവും ആഹ്ലാദവും പങ്കിട്ട പതിനേഴു ദിനരാത്ര
നീരജിനു സമ്മാനപ്പെരുമഴ
ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വ
ഇനി പാരീസ് മിഠായി
ഭൂഗോളത്തിലെ ഏറ്റവും വലിയ കാ
യുഎസ് ഫോട്ടോ ഫിനിഷ്
വനിതാ വോളിബോൾ സ്വർണത്തിലൂടെ അമേരിക്ക ടേ
സെവൻ സമുറായ്
സെവൻ സമുറായ്, ജാപ്പനീസ് ഇതി
ഊതിക്കാച്ചിയ പൊന്ന്
2018 മാർച്ച് ആറ്. സ്ഥലം പഞ്ചാബിലെ പട്യാല. സമയം അതിരാവിലെ ആറു മണി. ഫെഡറേഷൻ കപ്പ
അദ്ഭുതകരം, അത്യാഹ്ലാദകരം!
ട്രാക്ക് ആൻഡ് ഫീൽഡിൽ വരാനിരിക്കുന്ന ഇന്ത്യൻ നേട്ടങ്ങളുടെ ഉജ്വല
ചരിത്ര നേട്ടത്തിൽ ഇന്ത്യ
ടോക്കിയോ ഒളിന്പിക്സിന് ഇന്ന് കൊടിയിറങ്ങും. അവസാനദിനമായ ഇന്ന് ഇന്ത്യക്ക് മത്സര
സലാം നമസ്തേ
രജപുത്താന റൈഫിൾസിലെ സുബേദാർ നീരജ് ചോപ്രയ്ക്ക് 136 കോടി ഇന്ത്യക്ക
അഭിമാന നിമിഷം
ഏറെ അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് ടോക്കിയോ ഒളിന്പിക്സ് 2020
ഗോൾഡൻ ചോപ്ര! ഒളിന്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യസ്വർണം
സാമുറായ് പോരാളികളുടെ ചരിത്രമുറങ്ങു
വെങ്കല ഗുസ്തി
ഇന്ത്യക്കു വീണ്ടും ഗുസ്തിപിടിച്ച് മെഡൽ. പുരുഷന്മാരു
ഓർമകൾക്കെന്തു സുഗന്ധം...
ഓർമകൾ... സുന്ദരവും മനോഹരവും ചിലപ്പോൾ വേദനാജനകവും... കോവി
കാൽപ്പന്തിൽ കാനറി
റിയോ ഒളിന്പിക്സിലെ സ്വർണം ബ്രസീലിന്റെ പുരുഷ ഫു
ചരിത്ര അദിതി
ഒളിന്പിക് ഗോൾഫിൽ മെഡൽ പ്രതീക്ഷയുയർത്തിയ
ചരിത്ര ക്വിൻ
ഒളിന്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി കാ
വീണ്ടും നോർവെ റിക്കാർഡ്
പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ നോർവെയുട
ബാസ്കറ്റിൽ യുഎസ്എ
ഒളിന്പിക്സ് ബാസ്കറ്റ്ബോളിൽ തുടർച്ചയായി നാലാം തവണയും
കൈവിട്ട ഫൈനൽ
ഒളിന്പിക് വേദിയിൽ പി.ആർ. ശ്രീജേഷിന്റെ ഹോ
മൂന്നില്ല, നാലു മാത്രം...
വനിതാ ഹോക്കി വെങ്കല മെഡൽ മത്സര
ജപ്പാനിതു ‘പോരളിയാ’...
രാവിലെ ആരോഗ്യ പരിപാലനത്തിനാ
എലെയ്ൻ ‘ട്രിക്ക് ’
32-ാം ഒളിന്പിക്സിലെ വേഗമേറിയ വനി
ചരിത്രം കുറിച്ച് ഇറ്റലി
പുരുഷന്മാരുടെ 4x100 മീറ്റർ റിലേയി
വിരിയുമോ സ്വർണത്താമര
നീരജ് എന്ന പേര് അർഥമാക്കുംപോലെ നീരജ് ചോപ്രയിലൂടെ ഒ
ശ്രീമാൻ
ദേശീയ കായിക ഇനമായ ഹോക്കി
ശ്രീജേഷിന്റെ മികവിലൂടെ ഇന്ത്യക്ക് വെങ്കലം
ഒളിന്പിക്സ് ഹോക്കിയിൽ ഇതിഹാസം രചിച്ച് മലയാള
വീണ്ടും വൺ, ടൂ, ത്രീ...
പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ അ
അതിരില്ലാ ആഘോഷം...
അവസാന സെക്കൻഡിൽ വെടിച്ചില്ല് പോലെയെത്തിയ ജർമ
ആവേശം പങ്കുവച്ച് മാനുവൽ ഫ്രെഡറിക്
41 വർഷത്തിനുശേഷം ഒളിമ്പിക്സ് മത്സരവേദിയിൽ ഇന്ത്യ വെ
സുമോയുടെ സ്വന്തം നാട്...
സുമോ ഗുസ്തിയില്ലെങ്കിൽ ജപ്പാനുമില്ല...
വെള്ളിത്തിളക്കം
വെള്ളിത്തിളക്കത്തിൽ രവികു
ഗോദയിൽ സുവർണ സ്വപ്നം
ഗുസ്തി പിടിച്ച് ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യൻ വീര
സ്വർണ ദാഹം! രവി കുമാർ ദാഹിയ ഗുസ്തി ഫൈനലിൽ
മെഡൽ ദാഹവുമായി കത്തിക്കയറിയ ര
ലവ്ലിനയ്ക്കു വെങ്കലം
ടോക്കിയോയിലെ ബോക്സിംഗിൽ റിംഗി
റെപ്പാഷെ എന്ന രസം!
ഒളിന്പിക് ബോക്സിംഗിലെപോലെ ഗുസ്തിയിലും ഓ
200ൽ ആന്ദ്രെ ഡാ...
ഒളിന്പിക്സ് പുരുഷ വിഭാഗം 200 മീറ്ററിൽ കാനഡയു
റേജിയോ ടെയ്സൊയും കൃത്യനിഷ്ഠയും...
കൃത്യനിഷ്ഠയുടെ കാര്യത്തിൽ ജപ്പാൻ വേറെ ലെ
നീരജ് ചോപ്ര ഫൈനലിൽ
ഒളിന്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽ
അമേരിക്കൻ സിഡ്നി!
400 മീറ്റർ ഹർഡിൽസിൽ വീണ്ടും ലോ
പോരാടി, വീണു...
ഒളിന്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യയ
ഇന്ത്യൻ ഹോക്കിയുടെ റാണി
അന്നവൾ ഏറെ സന്തോഷവതിയായിരുന്നു. കളിയിലൂടെ തനി
സ്പ്രിന്റ് റാണി
ഭൂഗോളമേ കാണുക, ഒളിന്പിക്സിന്റെ ചരിത്രത
ലവ് യു ലവ്ലിന
ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ
കാഴ്സ്റ്റൺ വാർ
പുരുഷന്മാരുടെ 400 മീറ്റർ ഹർഡി
സന്പത്ത് സമുറായ് പർവതം!
സന്പത്ത് സമുറായ് പർവതം എന്നു കേട്ടിട്ടുണ
ഇനി വെങ്കല പോരാട്ടം
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഒളിന
സ്വർണം പങ്കുവച്ച ‘കള്ളക്കഥ’
ഒളിന്പിക്സ് പുരുഷ ഹൈജംപിൽ ഇറ്റലിയു
വെങ്കലവുമായി ബൈൽസ്...
ഒളിന്പിക്സിൽ വനിതകളുടെ ബാ
ബ്രസീൽ x സ്പെയിൻ ഫൈനൽ
ഒളിന്പിക്സിൽ പുരുഷൻമാരു
ചക് ദേ... ഇന്ത്യ...
2002 കോമണ്‍വെൽത്ത് ഗെയിംസിലെ ഇന്ത്യ
അമൃതം ഗമയാ...
ഗുർജിത് കൗർ, അമൃത്സറിലെ മയാഡി കാല ഗ്രാ
നഷ്ടപ്പെട്ടോ, കിട്ടും ഉറപ്പാണ്...
കളഞ്ഞുകിട്ടി, അടയാളം സഹിതം എത്തിയാൽ തി
കായിക അഭയം തേടി ക്രിസ്റ്റീന
നാട്ടിലേക്ക് പറക്കാനുള്ള ടീമിന്റെ ഉത്തരവ് നിര
സിന്ധുചരിതം!
ഒളിന്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനി
ടോക്കിയോയിലെ ‘കുഞ്ഞു കേരളം’...
ടോക്കിയോയിൽ ഒരു ചെറിയ കേരളമുണ്ട്, ഹിഗാ
മാഴ്സെൽ വേഗരാജാവ്
ഉസൈൻ ബോൾട്ടിനുശേഷം വേഗരാജപ്പട്ടം ആർക്കെന്ന ചോദ്യത്തിന് ടോക്കിയോയിലെ ഒളിന
അമേരിക്കയിൽ ജനിച്ച ഇറ്റാലിയൻ മിസൈൽ...
ഇറ്റലിക്കായി ഒളിന്പിക്സിൽ 100 മീറ്ററിൽ ച
ഡബിൾ ഇംപാക്ട്! സിന്ധുവിന് ഒളിന്പിക്സിൽ രണ്ടാം മെഡൽ
ഇന്ത്യൻ കായിക ചരിത്രത്തിൽ ഒളിന്പിക്സിലെ
ഹോക്കി ശ്രീ
ഒളിന്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ പു
സതീഷ്കുമാർ ക്വാർട്ടറിൽ പുറത്ത്
പുരുഷന്മാരുടെ 91 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യ
സൂപ്പർ സ്വരേവ്
ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ജർമ
ഏഴാംസ്വർഗത്തിൽ എമ്മ
ഒരു ഒളിന്പിക്സിൽ ഏഴു മെഡലുകൾ നേടുന്ന ആ
ഡ്രെസലിന്റെ പഞ്ചതന്ത്രം
നീന്തൽക്കുളത്തിൽ അഞ്ചാം സ്വർണവും നീന്തിയ
ഗോംഗ് ഷോട്ട്പുട്ട്
വനിതകളുടെ ഷോട്ട് പുട്ട് സ്വർണം ചൈനയുടെ
ജമൈക്കൻ കൊടുങ്കാറ്റ്
ഒളിന്പിക് വേദികളിലെ ജമൈക്കൻ കൊടുങ്കാറ്റ് ടോക്കിയോയിലും തുടർന്നു. ഭൂഗോളത്ത
എലെയ്ൻ എക്സ്പ്രസ്!
ഭൂഗോളത്തിലെ വേഗരാജ്ഞി ആരെന്ന ചോദ്യത്തിന് ഉത്തരമായി. എ
സിന്ധുവിന് വെങ്കല പോരാട്ടം
പി.വി. സിന്ധു ഒരിക്കൽക്കൂടി ഒളിന്പിക്സ് ഫൈനലിൽ പ്രവേശിക്കുന്നതിനായി കാത്തിരുന
ലൂസേഴ്സും തോറ്റ് ജോക്കോവിച്ച്
ഗോൾഡൻസ്ലാം പ്രതീക്ഷിച്ച് ടോക്കിയോ ഒളിന്പിക്സിനെത്തിയ ലോക ഒന്ന
ചരിത്രം കുറിച്ച് വനിതകൾ
ഇന്ത്യയുടെ ഹോക്കി ടീം ടോക്കിയോ ഒളിന്പിക്സ് ക്വാർട്ടർ ഫൈനലിൽ പ്ര
പിൻഗാമി പോര്
ഉസൈൻ ബോൾട്ട് എന്ന ഇതിഹാസം ഒഴിച്ചിട്ട, ഭൂഗോളത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന
ശ്രീശങ്കർ നിരാശപ്പെടുത്തി
പുരുഷന്മാരുടെ ലോംഗ്ജംപിൽ മലയാളിതാരം എം. ശ്രീശങ്കർ നിരാശപ്പെ
സുഷി ഇല്ലാത്ത ഒളിമ്പിക്സ്!
സുഷി, കേൾക്കുന്പോൾതന്നെ വായിൽ വെള്ളമൂറുന്നവർ ഏറെ. രുചികരമായ വിഭവങ്ങൾ തേടി
സൂപ്പർ കൗർ
ചരിത്രത്തിന്റെ വക്കിലാണ് കമൽപ്രീത് കൗർ. നാളെ നടക്കുന്ന വനിതക
ഇടിച്ചുകയറി ലവ്ലിന മെഡൽ ഉറപ്പിച്ചു
ഇന്ത്യക്കു ടോക്കിയോ ഒളിന്പിക്സിൽ രണ്ടാം മെഡ
വേഗ രാജ്ഞി ഇന്ന്
ഭൂഗോളത്തിലെ വേഗ രാജ്ഞി ആര് എന്ന ചോദ
ട്രാക്കിൽ ഇന്ത്യക്കു നിരാശ
ഒളിന്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഉ
കാലിയടിച്ച് ഷൂട്ടിംഗ്
തുടർച്ചയായ രണ്ടാം ഒളിന്പിക്സില
സൂപ്പർ സിന്ധു
പി.വി. സിന്ധുവിന് ഒളിന്പിക് മെഡൽ ഒ
ആ സ്വപ്നം പൊലിഞ്ഞു...
ഗോൾഡൻ സ്ലാം മോഹവുമായി ടോക്കി
തെസേയി പൊപ്പൊളിയാണ്...!
ഷിൻകാങ്സെൻ ട്രെയിൻ എന്നു കേട്ടിട്ടു
ഇന്ത്യൻ വനിതകൾക്ക് ആദ്യ ജയം
ഒളിന്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യ ആ
കാനറിയുടെ ചിറകറ്റു
ഒളിന്പിക്സ് വനിതാ ഫുട്ബോൾ ശക്തിയാ
ഒളിന്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് പോരാട്ടങ്ങൾക്കു തുടക്കമായി
32-ാം ഒളിന്പിക്സിന്റെ ട്രാക്ക് ആൻഡ് ഫീൽഡ് പോരാ
ബോൾട്ടില്ലാത്ത 100 മീറ്റർ
മൂന്ന് ഒളിന്പിക്സിൽ നിറഞ്ഞുനിന്ന, ഭൂഗോള
സിന്ധു ക്വാർട്ടറിൽ
ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഉയർ
അതാനു അട്ടിമറി, ‘തൂഫാൻ’ സതീഷ്...
ലണ്ടൻ ഒളിന്പിക്സിലെ സ്വർണമെഡ
ആകാശവൃക്ഷത്തിലെ വർണവിസ്മയം
ജപ്പാനിലുണ്ടൊരു ആകാശവൃക്ഷം, ജപ്പാൻകാ
ജോക്കോവിച്ച് സെമിയിൽ
പുരുഷ ലോക ഒന്നാം നന്പർ ടെന്നീസ് താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഒളിന്പി
ഇന്ത്യൻ കരുത്തായി മൂന്നു വനിതകൾ
ഒളിന്പിക്സിൽ ഇന്നലെ ഇന്ത്യക്കു കരുത്തായത് മൂന്നു
ബ്രിട്ടൻ നീന്തിക്കയറിയത് ചരിത്രത്തിലേക്ക്
ഒളിന്പിക്സ് നീന്തൽകുളത്തിൽ ബ്രിട്ടൻ ചരിത്രം കുറിച്ചു. പുരുഷന്മാര
കെന്റോ മൊമോറ്റ പുറത്ത്
ജപ്പാനു തിരിച്ചടി നൽകി വനിതാ സിംഗിൾസ് ടെന്നീസി
പൂജ ബോക്സിംഗിൽ ക്വാർട്ടറിൽ
ബോക്സിംഗിൽ ഇന്ത്യയുടെ മെഡൽ മോഹങ്ങൾ സജീവമാ
ചൂടിൽ തളർന്ന മെദ്വദേവ് ചൂടായി
ടോക്കിയോയിൽ ചൂടുകൂടുന്നു. ടെന്നീസ് മത്സരത്തിനിടെ ചൂടു കാരണം ശ്വാ
ദീപിക അമ്പെയ്ത്തിൽ പ്രീക്വാർട്ടറിൽ
അന്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായി വ
ബ്രസീൽ, സ്പെയിൻ ക്വാർട്ടറിൽ
ഒളിന്പിക് ഫുട്ബോളിന്റെ പുരുഷ വിഭാഗത്തിൽ ബ്രസീ
ആളുകളെ കാത്ത് ഗൺഡാം
ഗൺഡാം, ജപ്പാനിലെ ഐതിഹാസിക പേര്. ഗൺഡാം ടെലിവിഷൻ സീരിസിലെ ഒരു
വിഷാദം!
ജിംനാസ്റ്റിക്സിലെ എക്കാലത്തെയും മികച്ച താരങ്ങളു
ബോക്സിംഗിൽ മെഡൽ പ്രതീക്ഷ; ലവ്ലിന ക്വാർട്ടറിൽ
ഒളിന്പിക്സ് വേദിയിലെ ബോക്സിംഗ് റിം
ബൈ ബൈ ബൈൽസ്
ജിംനാസ്റ്റിക്സിലെ എക്കാലത്തെയും ഏറ്റവും മിക
ടിടിയിലും ബാഡ്മിന്റണിലും തോൽവി
ടേബിൾ ടെന്നീസിലെ ഇന്ത്യയുടെ മെഡൽ പ്രതീക്
ഷൂട്ടിംഗിൽ ഇന്ത്യക്കു നിരാശയുടെ ദിനം
റിയോയിലേതുപോലെ ടോക്കിയോയിലും ഷൂട്ടിംഗ് റേഞ്ചിൽ മെഡലി
ഒളിന്പിക്സിലെ സർഫിംഗ് ചരിത്രം
സർഫിംഗിൽ ചരിത്രം കുറിച്ച് ബ്രസീലിന്റെ ഇ
കോവിഡ്... കടക്കു പുറത്ത്!
കോവിഡ് മഹാമാരിയെ അതിജീവിച്ച് ശക്തമാ
ഹോക്കിയിൽ ജയം
ഒളിന്പിക് പുരുഷ ഹോക്കിയിൽ ഇന്ത്യക്കു രണ്ടാം
ബർമുഡയുടെയും ഫിലിപ്പീൻസിന്റെയും സ്വർണച്ചിരി
ബർമുഡയ്ക്കും ഫിലിപ്പീൻസിനും ഒളിന്പിക്സി
നവോമി ഒസാക്കയെ മാർകേറ്റ അട്ടിമറിച്ചു
ഒളിന്പിക് ടെന്നീസ് വനിതകളുടെ സിംഗിൾ
‘ബൈറ്റ് ഫൈറ്റ്’
1997ൽ നടന്ന മൈക്ക് ടൈസണും ഇവാൻഡർ ഹോളിഫീൽഡ
സൂപ്പർ മണിക!
ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ സമ്മിശ്രദിനം. വനി
മേരി ഡോട്ട് കോം
ബോക്സിംഗിൽ ഇന്ത്യയുടെ സൂപ്പർതാ
ലക്ഷ്യം പിഴച്ച ഷൂട്ടിംഗ്
ഒളിന്പിക്സിൽ വനിതകളുടെ 10 മീറ്
കോബെയിലെ ആബെ സഹോദരങ്ങൾ...
ഒ ളിന്പിക്സ് ചരിത്രത്തിലെ അപൂർവ സഹോ
ഹാ, കഷ്ടം! ഹോക്കിയിൽ നാണംകെട്ട് ഇന്ത്യ
ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്‍
വെള്ളിത്തേരിൽ ഇന്ത്യ
ടോക്കിയോ ഒളിന്പിക്സിന്റെ രണ്ടാം ദിനമായ ഇന്‍
വിറകുകെട്ട്, സ്വർണക്കമ്മൽ, ഒളിന്പിക് മെഡൽ...
മീരാബായ് ചാനുവിന്റെ ഒളിന്പിക് മെഡലിന് ഒരു ക
സലാം മീരാബായ്...
ടോക്കിയോ 2020 ഒളിന്പിക്സിൽ ഇന്ത്യയുടെ അക്കൗണ്ടിൽ ആ
ആദ്യ സ്വർണം ചൈനയ്ക്ക്
ടോക്കിയോ ഒളിന്പിക്സിലെ ആദ്യ സ്വർണം ചൈനയ്ക്ക്. വനി
മണിക് ബത്ര, സുതീർഥ മുന്നോട്ട്
ഒളിന്പിക്സ് ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് ആദ്യ റ
ഷൂട്ടിംഗിൽ നിരാശ
ടോക്കിയോ ഒളിന്പിക്സിന്റെ രണ്ടാം ദിനം മെഡൽ പ്രതീക്
ടോക്കിയോ കാത്തിരുന്ന സുദിനം...
നന്മയുടെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും സാഹോ
വൻമതിൽ ശ്രീജേഷ്; പുരുഷ ഹോക്കിയിൽ ഇന്ത്യക്കു ജയം
അവസാന മിനിറ്റുകളിൽ ഗോൾവലയ്ക്കു മുന്നിൽ വൻമതിലാ
ചരിത്രം കുറിച്ച് സുമിത് നഗാൽ
പുരുഷ സിംഗിൾസ് ടെന്നീസിൽ ഇന്ത്യയുടെ സുമിത് ന
"ബാഡ് ’ആയില്ല ബാഡ്മിന്റൺ
ഒളിന്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് ജയവും തോൽവ
യോകോസോ... 32-ാം ഒളിന്പിക്സിനു വർണാഭമായ തുടക്കം
സമുറായ് കരുത്തിനും ഇച്ഛാശക്തിക്കും മുന്നിൽ കേ
ലോകം ടോക്കിയോയിൽ!
ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക വി
ടോക്കിയോ ഒളിന്പിക്സ് ഇന്ന് മിഴി തുറക്കും; ഉദ്ഘാടനം ഇന്ത്യൻ സമയം വൈകുന്നേരം 4.30ന്
കാഹളമുയരട്ടെ, വിജയഭേരി മുഴങ്ങട്ട
ഉപേക്ഷിച്ച മൊബൈലുകൾ മെഡലുകളായി...
ജപ്പാന് തങ്ങളുടെ സാങ്കേതിക പ്രൗഢിമുഴുവ
ഇന്ത്യക്കു പ്രകാശമേകി...
ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണ അർപ്പി
ടോക്കിയോയിൽ ഒളിന്പിക്സ് ആരവം
ടോക്കിയോ: ലോകകായിക മാമാങ്കമായ ഒളിന്പിക്സിന് ജപ്പാനിലെ ടോക്കിയോയിൽ നാളെ
ടോക്കിയോ ഒളിന്പിക്സിനു നാളെ തിരിതെളിയും; ഇന്ത്യക്ക് 125 അംഗ സംഘം
ടോക്കിയോ: കോവിഡിന്റെ അദൃശ്യ വലയം ഭേദിച്ച്
പത്തടിച്ച് ഹോളണ്ട്, അഞ്ചടിച്ച് ബ്രസീൽ
ടോക്കിയോ: ഒളിന്പിക്സ് വനിതാ ഫുട്ബോൾ പ്രാഥമ
ഒരുമയുടെ ഒളിന്പിക്സ്
ടോക്കിയോ: ടോക്കിയോ 2020 ഒളിന്പിക്സിന്റെ മുദ്രാ
ഗോൾഡൻ സ്ലാം, കരിയർ ഗോൾഡൻ സ്ലാം
1988 സോൾ ഒളിന്പിക്സിൽ വനിതാ സിംഗിൾസ് കിരീ
കോവിഡ് ഒളിന്പിക്സ്!
ടോക്കിയോ: ഭൂഗോളത്തിലെ ഏറ്റവും വലിയ കായി
ടോക്കിയോ ഒളിന്പിക്സിന് മലയാളികൾ 10
ടോക്കിയോ ഒളിന്പിക്സിന് ഇനി ശേഷിക്കുന്നതു വെ
ജോക്കോവിച്ച് ഒളിന്പിക്സിന്
ടോക്കിയോ: ലോക ഒന്നാം നന്പർ ടെന്നീസ് താരം നൊവാക് ജോ
സുമിത് നഗാലിന് ഒളിന്പിക് യോഗ്യത
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ടെന്നീസ് താരം സുമിത് നഗാ
ഒളിന്പിക്സിനു ഭീഷണിയായി കോവിഡ്
ടോക്കിയോ: ടോക്കിയോ ഒളിന്പിക്സിന്റെ ഉദ്ഘാടനച്ച
ഒളിന്പിക് മെഡല്‍ തനിയെ എടുത്ത് അണിയണം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിലെ മത്സര ജേതാക്ക
ഇനി ഒളിന്പിക്സ്
ടോക്കിയോ: ഫുട്ബോൾ ആരാധകരെ ആവേശഭരി
ഒളിമ്പിക്സ്: മേരി കോമും മന്‍പ്രീത് സിംഗും പതാകയേന്തും
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങി
കാണികളില്ലാതെ ഒളിമ്പിക്സ്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങള്‍ കാണി
Latest News
കുഴഞ്ഞുവീണ് പരിക്കേറ്റു; യുപി എംഎൽഎ ആശുപത്രിയിൽ
ഇന്ത്യയില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം സ്ഥിരീകരിച്ചു
ഭരണഘടനയ്ക്കെതിരായ പ്രസംഗം; സജി ചെറിയാനെതിരെ കേസ്
ഇടുക്കിയിൽ മോഷ്ടാവ് മരിച്ച സംഭവം; ഗൃഹനാഥൻ അറസ്റ്റിൽ
സജി ചെറിയാൻ സഭയിൽ; ഇരിപ്പിടം മാറി
Latest News
കുഴഞ്ഞുവീണ് പരിക്കേറ്റു; യുപി എംഎൽഎ ആശുപത്രിയിൽ
ഇന്ത്യയില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം സ്ഥിരീകരിച്ചു
ഭരണഘടനയ്ക്കെതിരായ പ്രസംഗം; സജി ചെറിയാനെതിരെ കേസ്
ഇടുക്കിയിൽ മോഷ്ടാവ് മരിച്ച സംഭവം; ഗൃഹനാഥൻ അറസ്റ്റിൽ
സജി ചെറിയാൻ സഭയിൽ; ഇരിപ്പിടം മാറി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top