മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് വേ​ണ്ടി അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ പ്ര​സം​ഗം
മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് വേ​ണ്ടി അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ പ്ര​സം​ഗം
കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ അ​ഞ്ചു​വ​യ​സു​കാ​രി സോ​യ എ​ന്ന കു​ട്ടി​യു​ടെ പ്ര​സം​ഗം ആ​വേ​ശ​ക​ര​മാ​യി.

കു​ണ്ട​റ​യി​ൽ മാ​ത്ര​മ​ല്ല അ​ടു​ത്ത മ​ണ്ഡ​ല​മാ​യ ഇ​ര​വി​പു​ര​ത്തും കൊ​ല്ല​ത്തും സോ​യ പ്ര​സം​ഗി​ച്ചു. അ​ടു​ത്തു​ള്ള ഒ​രു വി​ദ്യാ​ല​യ​ത്തി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ് സോ​യ. കൊ​ല്ല​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലും സോ​യ പ്ര​സം​ഗി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.