എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നാ​യി ജോ​സ് കെ.​മാ​ണി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും
എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നാ​യി ജോ​സ് കെ.​മാ​ണി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും
തു​ട​ര്‍​ഭ​ര​ണ​മെ​ന്ന എ​ല്‍​ഡി​എ​ഫ് സ​ന്ദേ​ശ​വു​മാ​യി ജോ​സ് കെ.​മാ​ണി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വം. ‌ജോ​സ് കെ. ​മാ​ണി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളും എം​ബി​എ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ റി​തി​ക ഒ​രു​പ​റ്റം യു​വ​തി​ക​ളെ​യും കൂ​ട്ടി​യാ​ണു പ്ര​ചാ​ര​ണ​രം​ഗ​ത്തു​ള്ള​ത്. വ​നി​താ​ദി​ന​ത്തി​ല്‍ മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ചാ​ര​ണം. ഭ​വ​ന സ​ന്ദ​ര്‍​ശ​ന​വു​മാ​യാ​ണ് റി​തി​ക​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും രം​ഗ​ത്തു​ള്ള​ത്.

മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മ​റ്റ​ത്ത് മ​ഡോ​ണ അ​യ​ല്‍​ക്കൂട്ട​ത്തി​ന്‍റെ വ​നി​താ ദി​നാ​ഘോ​ഷ​ത്തി​ലും റി​തി​ക​ പ​ങ്കാ​ളി​യാ​യി. ഏ​വ​ര്‍​ക്കും കേ​ക്ക് മു​റി​ച്ച് ന​ല്‍​കി വ​നി​താ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ളി ബേ​ബി, ടി​ബി ബി​ജു, ശ്രീ​ല​ത ഹ​രി​ദാ​സ്, ദീ​പ കി​ഴക്കേ​ക്ക​ര എ​ന്നി​വ​രും റി​തി​ക​യോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു.


ജോ​സ് കെ. ​മാ​ണി​യു​ടെ മ​ക​ൻ കു​ഞ്ഞുമാ​ണി​യും ഭാ​ര്യ നി​ഷ ജോ​സ് കെ. ​മാ​ണി​യും പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​ണ്. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി​യു​ടെ ഭാ​ര്യ ആ​ന്‍ തോ​മ​സും ഇ​വ​രോ​ടൊ​പ്പം പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.