ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് ഒ​ഴു​ക്ക്; പു​തു​താ​യി എ​ത്തി​യ​ത് ര​ണ്ട​ര ല​ക്ഷം കു​ട്ടി​ക​ൾ
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം. സ്കൂ​ളു​ക​ളു​ടെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് 170 കോ​ടി രൂ​പ അ​നു​വ​ദി​ക്കും.

അ​ക്കാ​ഡ​മി​ക് നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ 32 കോ​ടി രൂ​പ അ​നു​വ​ദി​ക്കും. എ​ൽ​പി, യു​പി സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ആ​ക്കാ​ൻ 292 കോ​ടി, സ്കൂ​ളു​ക​ളു​ടെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് 170 കോ​ടി എ​ന്നി​ങ്ങ​നെ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ണ്ട​ര ല​ക്ഷം കു​ട്ടി​ക​ൾ പു​തി​യ​താ​യി എ​ത്തി​യെ​ന്നും ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.