തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് സ​മാ​ന്ത​ര റെ​യി​ൽ​പാ​ത; ചെ​ല​വ് 55,000 കോ​ടി
തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് സ​മാ​ന്ത​ര റെ​യി​ൽ​പാ​ത; ചെ​ല​വ് 55,000 കോ​ടി
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് സ​മാ​ന്ത​ര റെ​യി​ൽ​വേ പാ​ത​യു​ടെ നി​ർ​മാ​ണം ഈ ​വ​ർ​ഷം തു​ട​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.

550 കി​ലോ​മീ​റ്റ​ർ പാ​ത​യ്ക്ക് 55,000 കോ​ടി രൂ​പ ചെ​ല​വ് വ​രും. ഈ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് യാ​ത്ര​യ്ക്ക് നാ​ല് മ​ണി​ക്കൂ​ർ മാ​ത്രം.

585 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ബേ​ക്ക​ൽ മു​ത​ൽ കോ​വ​ളം വ​രെ​യു​ള്ള ജ​ല​പാ​ത 2020-ൽ ​പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.