റ​ബ​ർ താ​ങ്ങു​വി​ല​യ്ക്ക് 500 കോ​ടി; സി​യാ​ൽ മോ​ഡ​ലി​ൽ ക​ന്പ​നി
റ​ബ​ർ താ​ങ്ങു​വി​ല​യ്ക്ക് 500 കോ​ടി; സി​യാ​ൽ മോ​ഡ​ലി​ൽ ക​ന്പ​നി
തി​രു​വ​ന​ന്ത​പു​രം: റ​ബ​ർ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി സി​യാ​ൽ മോ​ഡ​ലി​ൽ ക​ന്പ​നി ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. റ​ബ​ർ താ​ങ്ങു​വി​ല​യ്ക്ക് 500 കോ​ടി രൂ​പ അ​നു​വ​ദി​ക്കും.

റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ മ​ല​യോ​ര മേ​ഖ​ല​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും കു​രു​മു​ള​ക് കൃ​ഷി​ക്ക് 10 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.