തി​രു​വ​ന​ന്ത​പു​ര​ത്ത് ന​വോ​ഥാ​ന മ്യൂ​സി​യം; ര​ണ്ടു കോ​ടി അ​നു​വ​ദി​ക്കും
തി​രു​വ​ന​ന്ത​പു​രം: ന​വോ​ഥാ​ന​ത്തെ കു​റി​ച്ചു​ള്ള സ​മ​ഗ്ര പ​ഠ​ന​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് മ്യൂ​സി​യം ആ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ഇ​തി​നാ​യി ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ന്‍റെ പേ​രി​ൽ ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.