പ്ര​ള​യ​ത്തി​ന്‍റെ ഒ​രു​മ പ​റ​ഞ്ഞ് ധ​ന​മ​ന്ത്രി; ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി. സം​സ്ഥാ​നം ഒ​ന്നാ​കെ പ്ര​ള​യ​ത്തെ നേ​രി​ട്ട​തി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞാ​ണ് മ​ന്ത്രി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ച​ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.