മു​​​​സ്‌ലിം ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ത്തി​​​​നു കന്യകാമാ​​​താ​​​വി​​​ന്‍റെ പേ​​​ര്
ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ നാ​​​​ളെ രാ​​​​വി​​​​ലെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന അ​​​​ബു​​​​ദാ​​​​ബി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് ക​​​​ത്തീഡ്ര​​​​ൽ പ​​​​ള്ളി​​​​യോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള വ​​​​ലി​​​​യ മു​​​​സ്‌ലിം ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ത്തി​​​​നു യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​ന്‍റെ മാ​​​​താ​​​​വാ​​​​യ മേ​​​​രി​​​​യു​​​​ടെ പേ​​​​ര് ന​​​​ൽ​​​​കി​​​​യ​​​​ത് ശ്ര​​​​ദ്ധേ​​​​യം.


യേ​​​​ശു​​​​വി​​​​ന്‍റെ അ​​​​മ്മ മേ​​​​രി​​​​യു​​​​ടെ മോ​​​​സ്ക് (മേ​​​​രി ദ ​​​​മ​​​​ദ​​​​ർ ഓ​​​​ഫ് ജീ​​​​സ​​​​സ് മോ​​​​സ്ക്) എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​വ​​​​ർ​​​​ക്കു മേ​​​​ൽ സ​​​​മാ​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​ക​​​​ട്ടെ (പീ​​​​സ് ബി ​​​​അ​​​​പ്പോ​​​​ണ്‍ ദെം) ​​​​എ​​​​ന്നും മോസ്കിന്‍റെ ബോ​​​​ർ​​​​ഡി​​​​നു താ​​​​ഴെ എ​​​​ഴു​​​​തി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.