ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
കാരുണ്യഹസ്തം മെ​ഡി​ക്ക​ൽ ക്യാന്പ്: ഫോ​ണ്‍ ന​ന്പ​റു​ക​ൾ‌
ച​​ങ്ങ​​നാ​​ശേ​​രി: ദീ​​പി​​ക-​​ചാ​​സ്-​ ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി കാ​​രു​​ണ്യ​​ഹ​​സ്തം മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ൾ വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളി​​ൽ ആ​​വ​​ശ്യ​​മ​​നു​​സ​​രി​​ച്ചു ക്ര​​മീ​​ക​​രി​​ക്കും. ഇ​തി​നാ​യി താ​​ഴെ​​പ്പ​​റ​​യു​​ന്ന ഫോ​​ണു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം. ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ (9961077388), ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ.​​ തോ​​മ​​സ് മം​​ഗ​​ല​​ത്ത് (9447866746), അ​​സി​​.ഡ​​യ​​റ​​ക്ട​​ർ ഫാ.​​ ജയിം​​സ് പി.​ ​കു​​ന്ന​​ത്ത് (9947229187), പി​​ആ​​ർ​​ഒ പോ​​ൾ മാ​​ത്യു (9495570788).


ആ​​ല​​പ്പു​​ഴ സ​​ഹൃ​​ദ​​യ ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ.​​ രാ​​ജേ​​ഷ് മാ​​ളി​​യേ​​ക്ക​​ൽ (9447494411), ഫാ.​​ ജോ​​സ​​ഫ് പു​​തു​​വീ​​ട്(9048892801). പ​​ച്ച ലൂ​​ർ​​ദ്മാ​​താ ആ​​ശു​​പ​​ത്രി- 0477-2212305, 2213305, സി​​സ്റ്റ​​ർ എ​​മി​​ലി (9061636388), ഡോ.​​സി​​സ്റ്റ​​ർ ബ്രി​​ജി​​റ്റ്(9497633236), ഡോ.​​ സി​​സ്റ്റ​​ർ പു​​ഷ്പ(9400138734)​​ എ​​ട​​ത്വാ മ​​ഹാ​​ജൂ​​ബി​​ലി ഹോ​​സ്പി​​റ്റ​​ൽ 0477-2214151, 2213151, സി​​സ്റ്റ​​ർ റോ​​സി എ​​സ്എ​​ബി​​എ​​സ് (9446788497).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.