പ്രളയക്കെടുതിക്കെതിരേ ഒരുമിച്ചു പോരാടാം
കു​ട്ട​നാ​ടി​ന്‍റെ ദു​രി​ത​മ​ക​റ്റാ​ൻ ദീ​പി​ക​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന​വി​ഭാ​ഗ​മാ​യ ചാ​സും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച കാ​രു​ണ്യ​ഹ​സ്തം സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്കു സ​ഹാ​യ പ്ര​വാ​ഹം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും അ​പ്പ​പ്പോ​ൾ​ത​ന്നെ കു​ട്ട​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ഒ​റ്റ​പ്പെ​ട്ടു​പോ​യ വീ​ടു​ക​ളി​ലും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ന​ൽ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു താ​ഴെ​പ്പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫാ.​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ(9455211827), ഫാ.​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ (9447432531), ജോ​സ് പു​തു​പ്പ​ള്ളി

(94478 702 70), ബൈ​ജു സേ​വ്യ​ർ (95397 01153).

സം​ഭാ​വ​ന ന​ൽ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്: അ​ക്കൗ​ണ്ട് നമ്പ​ർ:

52620201 0000101, ഐ​എ​ഫ്എ​സ് കോ​ഡ് യു​ബി​ഐ​എ​ൻ 0552623, യൂ​ണി​യ​ൻ ബാ​ങ്ക്,ച​ങ്ങ​നാ​ശേ​രി ശാ​ഖ.

നികുതി ഇളവിന്

ഇ​ൻ​കം ടാ​ക്സ് ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ ആ​ർ​ച്ച്ഡ​യോസി​സ​ൻ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ അ​ക്കൗ​ണ്ടി​ൽ പ​ണം അ​ട​യ്ക്ക​ണം. ‍ അ​ക്കൗ​ണ്ട് ന​ന്പ​ർ:14020100060278, ഐ​എ​ഫ്എ​സ് കോ​ഡ്: എ​ഫ്ഡി​ആ​ർ​എ​ൽ 0001402, ഫെ​ഡ​റ​ൽ ബാ​ങ്ക്, പെ​രു​ന്ന ബ്രാ​ഞ്ച്, ച​ങ്ങ​നാ​ശേ​രി. റ​സീ​പ്റ്റി​നാ​യി ട്ര​സ്റ്റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
മൊബൈൽ നമ്പർ: 9961874186, 9846479172

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.