ഹാ​​ട്രി​​ക് ന​​ഫീ​​സ​​ത്തു
ഹാ​​ട്രി​​ക് ന​​ഫീ​​സ​​ത്തു
പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക്സി​​ൽ പു​​തി​​യ ച​​രി​​ത്രം കു​​റി​​ച്ച് ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ ന​​ഫീ​​സ​​ത്തു തി​​യാം. പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ലെ ഹെ​​പ്റ്റാ​​ത്ത​​ല​​ണി​​ൽ ന​​ഫീ​​സ​​ത്തു സ്വ​​ർ​​ണം നേ​​ടി.

ഒ​​ളി​​ന്പി​​ക്സ് ച​​രി​​ത്ര​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നു സ്വ​​ർ​​ണം നേ​​ടു​​ന്ന ആ​​ദ്യ​​ത്തെ മ​​ൾ​​ട്ടി -ഇ​​വ​​ന്‍റ് അ​​ത‌്‌ല​​റ്റ് എന്ന നേ​​ട്ട​​മാ​​ണ് ന​​ഫീ​​സ​​ത്തു കൈ​​വ​​രി​​ച്ച​​ത്.


6880 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ന​​ഫീ​​സ​​ത്തു ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. ബ്രി​​ട്ട​​ന്‍റെ കാ​​ത​​റീ​​ന ജോ​​ണ്‍​സ​​ണ്‍ തോം​​സ​​ണ്‍ (6844) വെ​​ള്ളി​​യും ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ നൂ​​ർ വി​​ഡ​​റ്റ്സ് (6707) വെ​​ങ്ക​​ല​​വും നേ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.