സാ​​ബ്‌ലെ 11-ാമ​​ത്
സാ​​ബ്‌ലെ 11-ാമ​​ത്
പാ​​രീ​​സ്: പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് പു​​രു​​ഷന്മാ​​രു​​ടെ 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​വി​​നാ​​ഷ് സാ​​ബ്‌ലെ 11-ാം സ്ഥാ​​ന​​ത്തെ​​ത്തി.

8:14.18 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം ഫി​​നി​​ഷ് ചെ​​യ്ത​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ 1000 മീ​​റ്റ​​ർ ക​​ട​​ന്ന​​പ്പോ​​ൾ സാ​​ബ്‌ലെ നാ​​ലാം സ്ഥാ​​ന​​ത്തു​​ണ്ടാ​​യി​​രു​​ന്നു. ഈ ​​പ്ര​​ക​​ട​​നം തു​​ട​​രാ​​നാ​​വാ​​തെ പ​​ത്തി​​നു പു​​റ​​ത്താ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.