പാരീസ് ഒളിന്പിക്സിൽ കോവിഡ് ഭീതി
പാരീസ് ഒളിന്പിക്സിൽ കോവിഡ് ഭീതി
പാ​രീ​സ്: നി​ര​വ​ധി കായികതാ​ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ കോ​വി​ഡ് ഭീ​തി.

കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ നീ​ന്ത​ൽ​ താ​രം ലാ​നി പാ​ല്ലി​സ്റ്റ​ർ മ​ത്സ​ര​ത്തി​ൽ​നി​ന്നു പി​ന്മാ​റി. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യി​രു​ന്ന താ​ര​മാ​യി​രു​ന്നു ലാ​നി.

മു​റി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നാ​ണ് ഇ​വ​ർ​ക്കു ഡോ​ക്‌​ട​ർ​മാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.