ന​​ദാ​​ലി​​നെ വീ​​ഴ്ത്തി ജോ​​ക്കോവിച്ച്
ന​​ദാ​​ലി​​നെ വീ​​ഴ്ത്തി ജോ​​ക്കോവിച്ച്
പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക്സ് പു​​രു​​ഷ ടെ​​ന്നീ​​സ് സിം​​ഗി​​ൾ​​സ് ര​​ണ്ടാം റൗ​​ണ്ടി​​ൽ വ​​ന്പന്മാ​​രു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കി​​വ​​ച്ചി​​നു ജ​​യം. ഇ​​തി​​ഹാ​​സ​​ങ്ങ​​ളാ​​യ ജോ​​ക്കോ​​വി​​ച്ചും സ്പാ​​നി​​ഷ് താ​​രം റാ​​ഫേ​​ൽ ന​​ദാ​​ലു​​മാ​​യി​​രു​​ന്നു ര​​ണ്ടാം റൗ​​ണ്ടി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​ത്.


ആ​​ദ്യ സെ​​റ്റ് 6-1ന് ​​ജോ​​ക്കോ​​വി​​ച്ച് അ​​നാ​​യാ​​സം സ്വ​​ന്ത​​മാ​​ക്കി. എ​​ന്നാ​​ൽ, ര​​ണ്ടാം സെ​​റ്റി​​ൽ ന​​ദാ​​ൽ തി​​രി​​ച്ച​​ടി​​ച്ചു. ജോ​​ക്കോ​​വി​​ച്ചി​​നു ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്തി​​യെ​​ങ്കി​​ലും അ​​വ​​സാ​​ന​​ചി​​രി സെ​​ർ​​ബ് താ​​ര​​ത്തി​​ന്‍റേ​​താ​​യി​​രു​​ന്നു. സ്കോ​​ർ: 6-1, 6-4.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.