പാരീസ്: 2024 പാരീസ് ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനു മണിക്കൂർ മുന്പ് ബ്രസീൽ ഫുട്ബോൾ ഇതിഹാസമായ സീക്കോയെ കൊള്ളയടിച്ചു. പാരീസ് പോലീസിൽ സീക്കോ പരാതി നൽകി.
പണമടങ്ങിയ ബാഗ്, വിലപിടിപ്പുള്ള വാച്ച്, ഡയമണ്ട് ആഭരണം തുടങ്ങിയവ കൊള്ളക്കാർ കൊണ്ടുപോയതായി സീക്കോയുടെ പരാതിയിൽ പറയുന്നു.