സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്‍: മാര്‍ പെരുന്തോട്ടം
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്‍: മാര്‍ പെരുന്തോട്ടം
സ​ത്യ​ത്തി​ലും സ്‌​നേ​ഹ​ത്തി​ലും എ​ന്ന ആ​ദ​ര്‍ശ​ത്തി​ല്‍ ഉ​റ​ച്ചു പ്ര​വ​ര്‍ത്തി​ച്ച മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ സ​മൂ​ഹ​ത്തെ തൊ​ട്ടു​ണ​ര്‍ത്തി​യ യു​ഗ​പു​രു​ഷ​നാ​ണെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് പെ​രു​ന്തോ​ട്ടം. ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷാ​മ​ധ്യേ സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ന്തം അ​തി​രൂ​പ​ത​യ്ക്കും സാ​ര്‍വ​ത്രി​ക സ​ഭ​യ്ക്കും​വേ​ണ്ടി അ​ഹോ​രാ​ത്രം ത്യാ​ഗ​നി​ര്‍ഭ​ര​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച പ​വ്വ​ത്തി​ല്‍ പൊ​തു​സ​മൂ​ഹ ന​ന്മ​യ്ക്കാ​യും ശ്ര​ദ്ധ ചെ​ലു​ത്തി. സ​ഭൈ​ക്യ, മ​താ​ന്ത​ര രം​ഗ​ങ്ങ​ളി​ല്‍ വ​ലി​യ സം​ഭാ​വ​ന ന​ൽ​കി.


സ​ഭ​യു​ടെ ത​നി​മ വീ​ണ്ടെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ന​ട​ത്തി​യ ത്യാ​ഗം അ​വി​സ്മ​ര​ണീ​യ​മാ​ണ്. അ​കാ​ര​ണ​മാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​പ്പോ​ഴും തി​ര​സ്‌​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ഴും സ​ഹ​ന​ദാ​സ​നെ​പ്പോ​ലെ സ​ഹ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു. ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ സ​ഭ​യു​ടെ പ്ര​വാ​ച​ക​ദൗ​ത്യം നി​ര്‍വ​ഹി​ച്ച പു​ണ്യ​പി​താ​വാ​ണെ​ന്നും മാ​ര്‍ പെ​രു​ന്തോ​ട്ടം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.