HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
സ്വന്തം ലേഖകന്‍
‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറയാന്‍ പിതാവ് സമ്മതിച്ചിട്ടില്ല’- കാലം ചെയ്ത മാര്‍ ജോസഫ് പവ്വത്തിലിന്റെ സഹായി നിതിന്‍ ഫ്രാന്‍സിസ് എന്ന അപ്പു നെഞ്ചുനീറി പറയുന്നു. നിഴലായി കൂടെ നിന്നു. ഇനി വെളിച്ചം നഷ്ടപ്പെട്ടതുപോലെ ഒരു തോന്നല്‍. ഒരു ഒറ്റപ്പെടല്‍ അനുഭവിക്കുന്നു.
നമുക്കൊരു നീറുന്ന പ്രശ്നമുണ്ടായാലും പിതാവ് കൂടെയുണ്ടായിരുന്നു. ഇനി ആരുമില്ല. വാക്കുകള്‍ നഷ്ടപ്പെട്ടു അപ്പു വിങ്ങുന്നു. എല്ലായ്പ്പോഴും അപ്പു (പിതാവ് അപ്പുവെന്നുമാത്രമേ വിളിക്കൂ) കൂടെ വേണമായിരുന്നു. ആശുപത്രി വാസം മാത്രമേ പിതാവിന് ഇഷ്ടമില്ലാത്തതുള്ളൂ. ആശുപത്രിയിലെ ഐസിയുവിലും കിടക്കാം, പക്ഷേ, ഞാന്‍ കൂടെ വേണമെന്നായിരുന്നു .
അല്ലെങ്കില്‍ ഒറ്റപ്പെടുമെന്ന തോന്നലായിരുന്നു. എനിക്ക് ധാരാളം കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നു പലപ്പോഴും പിതാവ് പറയുമായിരുന്നു. അവസാന നാളുകളില്‍ എപ്പോഴും അമ്മേ എന്റെ ആശ്രയമേ എന്ന പ്രാര്‍ഥന ഉരുവിട്ടു കൊണ്ടിരിക്കും. 55 ദിവസങ്ങള്‍ ചെത്തിപ്പുഴ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു തിരിച്ചു ബിഷപ് ഹൗസിലേക്ക് പോയതായിരുന്നു.
വെള്ളിയാഴ്ച ഭക്ഷണം കൊടുത്തപ്പോള്‍ പിതാവിന്റെ കണ്ണു നിറഞ്ഞു. അസ്വസ്ഥതയുള്ളതായി കൈകാണിച്ചു. ചുമയും ഉണ്ടായിരുന്നു. ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞു. പോകേണ്ടെന്നും കുഴപ്പമില്ലെന്നും കാണിച്ചു. എങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. ആദ്യമൊന്നും പ്രശ്നമില്ലായിരുന്നു. വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു. പിന്നീടാണ് സ്ഥിതി വഷളായത്. എല്ലാം അവസാനിച്ചു. ഇതു പറയുമ്പോള്‍ അപ്പുവിന്റെ കണ്ഠമിടറി.
പിതാവ് ഭക്ഷണം കഴിക്കുമ്പോള്‍ ചോദിക്കും. അപ്പു ഭക്ഷണം കഴിച്ചോ?. നിങ്ങള്‍ നന്നായി കഴിക്കണം. ശരീരം ശ്രദ്ധിക്കണമെന്നെല്ലാം പറയും. കൂടെയുള്ളവരുടെ ഓരോ ചെറിയ പ്രശ്നത്തിലും പിതാവ് ഇടപ്പെടുമായിരുന്നു. ദിവസവും പത്ത് പത്രം വായിക്കുന്ന പിതാവിനെയാണ് ഞാന്‍ കണ്ടിരിക്കുന്നത്. ഏതു വിഷയത്തിലും പിതാവിന് അറിവുണ്ടായിരുന്നു. പലപ്പോഴും പിതാവിന്റെ വാക്കുകള്‍ കേട്ടു അഭ്ഭുതത്തോടെ നിന്നിട്ടുണ്ട്.
രാത്രിയില്‍ 9.15ന് പിതാവ് ഉറങ്ങും. രാത്രി യാത്രകളും പരിപാടികളും അതു കൊണ്ട് തന്നെ സ്വീകരിക്കാറില്ല. 2019വരെ വെളുപ്പിനെ 2.40ന് എഴുന്നേല്ക്കുമായിരുന്നു. രണ്ടുമൂന്നു വര്‍ഷമായി വെളുപ്പിനെ അഞ്ചിനാണ് എഴുന്നേല്‍ക്കുന്നത്. വെളുപ്പിനെ എഴുന്നേറ്റു പ്രാര്‍ഥനയില്‍ ലയിക്കും. ഞാന്‍ സ്വര്‍ഗത്തില്‍ പോകാന്‍ ഒരുങ്ങുകയാണെന്നു പറയുമായിരുന്നു.
പിതാവിന്റെ ഓരോ വാക്കും പ്രവൃത്തിയും പ്രാര്‍ഥനയും സഭയ്ക്കും വിശ്വാസികള്‍ക്കു വേണ്ടിയായിരുന്നുവെന്നാണ് എന്റെ അനുഭവം. അസുഖബാധിതനാകുന്നതുവരെ കൂടുതലും സഭയെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമായിരുന്നു സംസാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാർ പവ്വത്തിൽ നിത്യതയിൽ
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യ
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമാ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പ
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെ
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്': മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാ
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിര
39 വർഷം; നിഴല്‍ പോലെ വർഗീസ്
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
ആർച്ച്ബിഷപ് മാ
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച
നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരു
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗ
മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസ
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽ
അനുശോചനപ്രവാഹം
വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
സഭയ്ക്ക് എന്നും ദിശാബോധം നല്കിയ അജപാലക ശ്രേഷ്ഠനാണു കാ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗ
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭി
ദാർശനികനായ പവ്വത്തിൽ പിതാവ്
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂ
പ്രകാശഗോപുരം
ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വി
തിളക്കം മങ്ങാത്ത സഭാതാരകം
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക
നിത്യതയിൽ ദീപ്തകിരീടം
ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റ
Latest News
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; സ്ത്രീയുടെ കൈപ്പത്തി അറ്റു
Latest News
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; സ്ത്രീയുടെ കൈപ്പത്തി അറ്റു
Top