ADVERTISEMENT
ADVERTISEMENT
1
Tuesday
July 2025
10:41 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
SSLC Exam Helper
ഗണിതം 03
Friday, March 4, 2022 3:31 PM IST
X
അധ്യായം - 2 : വൃത്തങ്ങൾ
അധ്യായം - 7 : തൊടുവരകൾ
ഈ രണ്ടു പാഠഭാഗങ്ങളിൽനിന്നും പഠിപ്പിക്കുന്ന നിർമിതികളിൽ മൂന്നോ നാലു നിർമിതികൾ തീർച്ചയായും പരീക്ഷയ്ക്ക് വരുന്നതാണ്.
ചില പ്രധാന നിർമിതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നമുക്കു പരിചയപ്പെടാം. അധ്യാപകരുടെ സഹായത്തോടുകൂടി നിർമിതികൾ പരിശീലിപ്പിക്കുമല്ലോ.
1.
3cm ആരമുള്ള ഒരു വൃത്തം വരയ്ക്കുക. കോണളവുകൾ 500, 600 ആയ ത്രികോണത്തിന്റെ ശീർഷങ്ങൾ വൃത്തത്തിലാകത്തക്കവിധം ത്രികോണം വരയ്ക്കുക.
2.
3cm ആരമുള്ള വൃത്തം വരയ്ക്കുക. 500, 600 കോണളവുള്ള ത്രികോണത്തിന്റെ വശങ്ങളിൽ തൊടുന്ന വിധത്തിൽ വൃത്തം വരയ്ക്കുക.
3.
3cm ആരമുള്ള വൃത്തം വരയ്ക്കുക P എന്ന ബിന്ദു വൃത്തത്തിൽ അടയാളപ്പെടുത്തുക. Pയിലൂടെ തൊടുവര വരയ്ക്കുക.
4.
3cm ആരമുള്ള വൃത്തം വരയ്ക്കുക. കേന്ദ്രത്തിൽനിന്ന് 7cm അകലെയുള്ള ബിന്ദുവിൽനിന്ന് വൃത്തത്തിലേക്കു തൊടുവരകൾ വരയ്ക്കുക. തൊടുവരകളുടെ നീളം അളന്നെഴുതുക.
5.
4cm, 5cm, 6cm വശങ്ങളുടെ നീളങ്ങളുള്ള ത്രികോണം വരയ്ക്കുക. ത്രികോണത്തിന്റെ അന്തർവൃത്തം വരയ്ക്കുക. അന്തർവൃത്തആരം അളന്നെഴുതുക.
6.
5cm നീളവും, 4cm വീതിയുമുള്ള ഒരു ചതുരം വരയ്ക്കുക. ഈ ചതുരത്തിനു തുല്യപരപ്പളവുള്ള സമചതുരം വരയ്ക്കുക.
7.
5cm നീളവും 4cm വീതിയുമുള്ള ഒരു ചതുരം വരയ്ക്കുക. ഈ ചതുരത്തിനു തുല്യ പരപ്പളവുള്ളതും ഒരു വശം 6cm ആയ മറ്റൊരു ചതുരം വരയ്ക്കുക.
അധ്യായം 3 - സാധ്യതകളുടെ ഗണിതം
ഈ അധ്യായത്തിൽനിന്ന് പരമാവധി 10 മാർക്ക് പ്രതീക്ഷിക്കാം.
പ്രധാന ആശയങ്ങൾ
1. കൃത്യമായി ഫലം കണക്കാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ അവയുടെ സാധ്യതകളെ സംഖ്യകളാക്കി ഗണിതപരമായി വിശകലനം ചെയ്യുന്ന ഗണിതശാഖയാണ് സാധ്യതാസിദ്ധാന്തം.
2. ആകെ ഫലത്തിന്റെ എണ്ണത്തിന്റെ എത്ര ഭാഗമാണ് അനുകൂല ഫലങ്ങളുടെ എണ്ണം എന്നു കണക്കാക്കുന്ന ഭിന്നസംഖ്യയാണ് സാധ്യത.
സാധ്യതാസിദ്ധാന്തവുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ
1. ഒരു പെട്ടിയിൽ 5 കറുത്ത പന്തുകളും 6 വെളുത്ത പന്തുകളും ഉണ്ട്. പെട്ടിയിൽ നോക്കാതെ ഒരു പന്തെടുത്താൽ അത്,
a) കറുത്തതാകാനുള്ള സാധ്യത എത്ര?
b) വെളുത്തതാകാനുള്ള സാധ്യത എത്ര?
2. ഒരു പെട്ടിയിൽ 10 ഇരട്ടസംഖ്യകളും 15 ഒറ്റസംഖ്യകളും ഓരോ കടലാസിൽ എഴുതിവച്ചിട്ടുണ്ട്. രണ്ടാമത്തെ പെട്ടിയിൽ 20 ഇരട്ടസംഖ്യകളും 30 ഒറ്റസംഖ്യകളും എഴുതിയ കടലാസുകൾ ഇട്ടിട്ടുണ്ട്.
(a) ഓരോ പെട്ടിയിൽ നിന്നും ഓരോ കടലാസ് വീതം എടുത്താൽ അത് രണ്ടും ഒറ്റസംഖ്യ ആകാനുള്ള സാധ്യത എന്ത്?
b) ഇതിൽ ഒരെണ്ണമെങ്കിലും ഒറ്റസംഖ്യയാകാനുള്ള സാധ്യത എന്ത്?
3. ഒരു പെട്ടിയിൽ 20ൽ കുറവായ എല്ലാ അഭാജ്യസംഖ്യകളും എഴുതിയ സ്ലിപ്പുകൾ ഇട്ട് വച്ചിരിക്കുന്നു.
(a) പെട്ടിയിൽ എത്ര സ്ലിപ്പുകൾ ഉണ്ടായിരിക്കും?
(b) ഈ പെട്ടിയിൽനിന്ന് ഒരു സ്ലിപ്പ് എടുത്താൽ അത് ഇരട്ടസംഖ്യയാകാനുള്ള സാധ്യത എത്ര?
[സൂചന: (a) 8 (b) 1/8 ]
4. ഒരു പെട്ടിയിൽ കുറെ കറുത്ത മുത്തുകളും കുറെ വെളുത്ത മുത്തുകളും ഉണ്ട്. ആകെ 15 മുത്തുകളുണ്ട്. പെട്ടിയിൽനിന്ന് ഒരു മുത്ത് എടുത്താൽ അത് കറുത്ത മുത്താകാനുള്ള സാധ്യത 1/3 ആണെങ്കിൽ
(a) കറുത്ത മുത്തുകളുടെ എണ്ണമെത്ര?
(b) വെളുത്ത മുത്തുകളുടെ എണ്ണമെത്ര?
(c) പെട്ടിയിൽ നിന്ന് ഒരു കറുത്ത മുത്ത് എടുത്ത് മാറ്റിയശേഷം ഒരു മുത്ത് എടുത്താൽ അത് കറുത്തതാകാനുള്ള സാധ്യത എത്ര?
5. ഒരു സമചതുരത്തിനകത്ത് കൃത്യമായി ചേർത്തിരിക്കുന്ന വൃത്തം തന്നിരിക്കുന്നു. കണ്ണടച്ച് ഒരു കുത്ത് ഇട്ടാൽ അത് വൃത്തത്തിലാകാനുള്ള സാധ്യത എത്ര?
6. ഒരു കുട്ടയിൽ 50 മാങ്ങയുണ്ട്. അതിൽ 20 എണ്ണം പഴുത്തിട്ടില്ല. മറ്റൊരു കുട്ടയിൽ 40 മാങ്ങയുണ്ട്. അതിൽ 15 എണ്ണം പഴുത്തിട്ടില്ല. ഓരോ കുട്ടയിൽനിന്നും ഓരോ മാങ്ങയെടുത്താൽ
a) രണ്ടും പഴുത്തതാകാനുള്ള സാധ്യത എത്ര?
b) പച്ചയാകാനുള്ള സാധ്യത എത്ര?
c) ഒരെണ്ണമെങ്കിലും പഴുത്തതാകാനുള്ള സാധ്യത എത്ര?
അധ്യായം 11 - സ്ഥിതിവിവരക്കണക്ക്
ADVERTISEMENT
ജീവശാസ്ത്രം - 04
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05
ഊർജതന്ത്രം 04
രസതന്ത്രം - 01
ജീവശാസ്ത്രം - 02
ജീവശാസ്ത്രം - 01
Information Technology 01
ഗണിതം 04
ഊർജതന്ത്രം 03
ഊർജതന്ത്രം 02
ഊർജതന്ത്രം 01
ഗണിതം 02
ഗണിതം 01
ENGLISH 04
ENGLISH 03
ENGLISH 02
ENGLISH 01
ഐടി പരീക്ഷയിലെ ടെക്നിക്ക്
അവസാനവട്ട ഒരുക്കം
സാമൂഹ്യശാസ്ത്രത്തിൽ നേടാം മികച്ച സ്കോർ (ഭാഗം- 4)
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 3)
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 2)
EASY ENGLISH (ഭാഗം- 2)
EASY ENGLISH
രസിച്ചെഴുതാം രസതന്ത്രം
അമ്മ മലയാളം
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 3)
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 2)
ശ്രമിച്ചാൽ നേടാം ഊർജതന്ത്രം
ഗണിതം സുന്ദരം
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം
ജീവശാസ്ത്രത്തിൽ A+ നേടാം (ഭാഗം-2)
ജീവശാസ്ത്രത്തിൽ A+
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക ; തമിഴ്നാട് മാതൃകയ്ക്ക് അംഗീകാരം
Kerala
2
മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
National
3
ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാലേ യുഎസുമായി ചർച്ചയുള്ളൂ: ഇറാൻ
International
4
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
Business
5
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നാളെ എജ്ബാസ്റ്റണില്‍
Sports
ADVERTISEMENT
LATEST NEWS
രക്തസമ്മർദം താഴുന്നു, വി.എസിന്റെ നില അതീവ ഗുരുതരം, മെഡിക്കൽ ബോർഡ് യോഗം രാവിലെ
പോലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; പരാതിയുമായി മുൻ ഉദ്യോഗസ്ഥൻ
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
ശിവഗംഗ കസ്റ്റഡി മരണം; അഞ്ച് പോലീസുകാർ അറസ്റ്റിൽ
ADVERTISEMENT
ADVERTISEMENT