ഗ​ണി​തം 01
ഗ​ണി​തം 01
ശാ​സ്ത്ര​ങ്ങ​ളു​ടെ റാ​ണി​യാ​ണ് ഗ​ണി​തം. ചി​ന്തി​ക്കാ​നും വി​ശ​ക​ല​നം ചെ​യ്യാ​നും സാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള പ​ഠ​ന​ത്തി​ൽ ഗ​ണി​ത​ത്തി​ന് പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്. യു​ക്തി​ക്കു പ്രാ​ധാ​ന്യ​മു​ള്ള​തി​നാ​ൽ എ​ല്ലാ ദി​വ​സ​വും അ​ഭ്യ​സി​ക്കു​ന്ന​വ​ർ​ക്കേ ഗ​ണി​ത​ത്തി​ൽ ശോ​ഭി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. പ​രീ​ക്ഷ അ​ടു​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഏ​കാ​ഗ്ര​ത​യോ​ടെ ഗ​ണി​ത​പ​ഠ​ന​ത്തെ സ​മീ​പി​ക്കേ​ണ്ട​തു​ണ്ട്.

പ​രീ​ക്ഷ തു​ട​ങ്ങു​ന്പോ​ൾ ആ​ത്മ​വി​ശ്വാ​സം മു​ത​ൽ​ക്കൂട്ടാ​ക​ണ​മെ​ങ്കി​ൽ നി​ര​ന്ത​ര പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണ്. പ​രീ​ക്ഷ​യ്ക്ക് സ​ഹാ​യ​ക​മാ​കു​ന്ന രീ​തി​യി​ലു​ള്ള ഒ​രു revision package ഓ​രോ​രു​ത്ത​രും സ്വ​യം ത​യാ​റാ​ക്ക​ണം. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്കു മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ചോ​ദി​ച്ച പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗ​ങ്ങ​ൾമാ​ത്ര​മേ ഇ​വി​ടെ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ള്ളൂ.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി ഗ​ണി​ത​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടാ​ൻ ഓ​രോ​രു​ത്ത​രും പ​രി​ശ്ര​മി​ക്ക​ണം.

അധ്യായം ഒന്ന്

സമാന്തര ശ്രേണികൾ

ഈ ​അ​ധ്യാ​യ​ത്തി​ൽ നി​ന്നും 15 മാ​ർ​ക്ക് വ​രെ പ്ര​തീ​ക്ഷി​ക്കാം.

പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ

1. ഏ​ത് പ​ദ​ത്തി​ൽനി​ന്നും തൊ​ട്ടു​പു​റ​കി​ലെ പ​ദം കു​റ​ച്ചാ​ൽ ഒ​രേ സം​ഖ്യ ത​ന്നെ കി​ട്ടു​ന്ന ശ്രേ​ണി​യാ​ണ് സ​മാ​ന്ത​ര​ശ്രേ​ണി. ഒ​രു പ​ദ​ത്തി​ൽനി​ന്ന് തൊ​ട്ടു പു​റ​കി​ലെ പ​ദം കു​റ​ച്ച് കി​ട്ടു​ന്ന ഈ ​സ്ഥി​ര​വ്യ​ത്യാസ​ത്തെ സ​മാ​ന്ത​ര​ശ്രേ​ണി​യു​ടെ പൊ​തു വ്യ​ത്യാ​സം എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

2. സ​മാ​ന്ത​ര​ശ്രേ​ണി​യി​ൽ ഏ​തെ​ങ്കി​ലും ര​ണ്ട് പ​ദ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം പൊ​തു​വ്യ​ത്യാ​സ​ത്തി​ന്‍റെ ഗു​ണി​ത​മാ​യി​രി​ക്കും.








Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05