പ്രളയത്തിന്റെ ഒരുമ പറഞ്ഞ് ധനമന്ത്രി; ബജറ്റ് അവതരണം ആരംഭിച്ചു
Thursday, January 31, 2019 10:14 AM IST
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. സംസ്ഥാനം ഒന്നാകെ പ്രളയത്തെ നേരിട്ടതിനെക്കുറിച്ചു പറഞ്ഞാണ് മന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്