പ്ര​ള​യ​ം: കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​നം ഇ​ന്നുമു​ത​ല്‍
പ്ര​ള​യ​ം: കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​നം ഇ​ന്നുമു​ത​ല്‍
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ള​​യം സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം സൃ​​ഷ്ടി​​ച്ച നാ​​ശ​​ന​​ഷ്ട​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നും റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്കു​​ന്ന​​തി​​നും നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട കേ​​ന്ദ്രസം​​ഘം ഇ​​ന്നുമു​​ത​​ല്‍ സം​​സ്ഥാ​​ന​​ത്ത് ദു​​ര​​ന്ത​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍​ശി​​ക്കും. നാ​​ലു ടീ​​മു​​ക​​ളാ​​യി തി​​രി​​ഞ്ഞ് 24 വ​​രെ സം​​ഘം പ​​ര്യ​​ട​​നം ന​​ട​​ത്തും.

കൊ​​ടി​​യ ദു​​ര​​ന്തം നേ​​രി​​ട്ട 12 ജി​​ല്ല​​ക​​ളി​​ലും കേ​​ന്ദ്ര​​സം​​ഘം സ​​ന്ദ​​ര്‍​ശി​​ച്ച് നാ​​ശ​​ന​​ഷ്ട​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തും. 11 പേ​​ര​​ട​​ങ്ങു​​ന്ന കേ​​ന്ദ്ര​​സം​​ഘ​​ത്തി​​ന്‍റെ ടീം ​​ലീ​​ഡ​​ര്‍ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ സ്പെ​​ഷ​​ല്‍ സെ​​ക്ര​​ട്ട​​റി ബി.​​ആ​​ര്‍. ശ​​ര്‍​മ​​യാ​​ണ്. ഡോ. ​​ബി.​​രാ​​ജേ​​ന്ദ​​ര്‍, വ​​ന്ദ​​ന സിം​​ഗാ​​ള്‍ എ​​ന്നി​​വ​​രാ​​ണു മ​​റ്റു ടീ​​മം​​ഗ​​ങ്ങ​​ള്‍. ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം എ​​ന്നീ ജി​​ല്ല​​ക​​ളി​​ലാ​​ണ് ഈ ​​ടീം സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തു​​ന്ന​​ത്.

നീ​​തി​​ആ​​യോ​​ഗി​​ല്‍ ഉ​​പ​​ദേ​​ശ​​ക​​നാ​​യ ഡോ. ​​യോ​​ഗേ​​ഷ് സു​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ര​​ണ്ടാ​​മ​​ത്തെ ടീം ​​തൃ​​ശൂ​​ര്‍, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം എ​​ന്നീ ജി​​ല്ല​​ക​​ളി​​ലാ​​ണു സ്ഥി​​തി​​ഗ​​തി​​ക​​ള്‍ വി​​ല​​യി​​രു​​ത്തു​​ക. ഡോ. ​​ദി​​നേ​​ശ് ച​​ന്ദ്, വി.​​വി.​​ശാ​​സ്ത്രി എ​​ന്നി​​വ​​രാ​​ണു ടീം ​​ര​​ണ്ടി​​ലെ മറ്റംഗ​​ങ്ങ​​ള്‍.


ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി എ.​​വി.​ ധ​​ര്‍​മ റെ​​ഡ്ഡി, ഗ്രാ​​മ​​വി​​ക​​സ​​ന ഡ​​യ​​റ​​ക്ട​​ര്‍ ധ​​രം​​വീ​​ര്‍​ഝാ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന മൂ​​ന്നാ​​മ​​ത്തെ സം​​ഘം കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ര്‍ എ​​ന്നീ ജി​​ല്ല​​ക​​ളി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തും. ആ​​ഷൂ ​മാ​​ത്തൂ​​ര്‍ ന​​യി​​ക്കു​​ന്ന നാ​​ലാ​​മ​​ത്തെ ടീം ​​എ​​റ​​ണാ​​കു​​ളം, ആ​​ല​​പ്പു​​ഴ, കൊ​​ല്ലം ജി​​ല്ല​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ച് പ്ര​​ള​​യ​​ദു​​രി​​ത​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തും. ടി.​​എ​​സ്.​​ മെ​​ഹ്റ, അ​​നി​​ല്‍​കു​​മാ​​ര്‍ സം​​ഘി എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന​​താ​​ണ് ടീം ​​നാ​​ല്. അ​​ഡീ​​ഷ​​ണ​​ല്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി പി.​​എ​​ച്ച്. കു​​ര്യ​​ന്‍, വി​​വി​​ധ ജി​​ല്ലാ ക​​ള​​ക്ട​​ര്‍​മാ​​ര്‍, ഐ​​എം​​ടി​​സി​​യു​​ടെ നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​ശേ​​ഖ​​ര്‍ കു​​ര്യാ​​ക്കോ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​ള​​യ​​ദു​​രി​​തം സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ള്‍ കേ​​ന്ദ്ര സം​​ഘ​​ത്തെ ധ​​രി​​പ്പി​​ക്കും.
24ന് ​​കേ​​ന്ദ്ര സം​​ഘം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ചേം​​ബ​​റി​​ല്‍ ച​​ര്‍​ച്ച ന​​ട​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.