പ്രളയക്കെടുതിക്കെതിരേ ഒരുമിച്ചു പോരാടാം
Friday, July 27, 2018 11:23 AM IST
കുട്ടനാടിന്റെ ദുരിതമകറ്റാൻ ദീപികയും ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ ചാസും സംയുക്തമായി ആരംഭിച്ച കാരുണ്യഹസ്തം സഹായ പദ്ധതിയിലേക്കു സഹായ പ്രവാഹം. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും അപ്പപ്പോൾതന്നെ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ടുപോയ വീടുകളിലും സന്നദ്ധപ്രവർത്തകർ എത്തിച്ചു കൊണ്ടിരിക്കുകയാണ്.
ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും നൽകാനാഗ്രഹിക്കുന്നവർക്കു താഴെപ്പറയുന്ന ഫോണ് നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫാ.തോമസ് കുളത്തുങ്കൽ(9455211827), ഫാ.ജോർജ് മാന്തുരുത്തിൽ (9447432531), ജോസ് പുതുപ്പള്ളി
(94478 702 70), ബൈജു സേവ്യർ (95397 01153).
സംഭാവന നൽകാനാഗ്രഹിക്കുന്നവർക്ക്: അക്കൗണ്ട് നമ്പർ:
52620201 0000101, ഐഎഫ്എസ് കോഡ് യുബിഐഎൻ 0552623, യൂണിയൻ ബാങ്ക്,ചങ്ങനാശേരി ശാഖ.
നികുതി ഇളവിന്
ഇൻകം ടാക്സ് ആനുകൂല്യം ലഭിക്കാൻ ആർച്ച്ഡയോസിസൻ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അക്കൗണ്ടിൽ പണം അടയ്ക്കണം. അക്കൗണ്ട് നന്പർ:14020100060278, ഐഎഫ്എസ് കോഡ്: എഫ്ഡിആർഎൽ 0001402, ഫെഡറൽ ബാങ്ക്, പെരുന്ന ബ്രാഞ്ച്, ചങ്ങനാശേരി. റസീപ്റ്റിനായി ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.
മൊബൈൽ നമ്പർ: 9961874186, 9846479172