Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിളർച്ച തടയാൻ നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി ഗുണപ്രദം. ചർമത്തിൽ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകൾ വൈകിപ്പിക്കുന്നു.
നിരവധി ആയുർവേദമരുന്നുകളിൽ നെല്ലിക്ക പ്രധാന ഘടകമാണ്. ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിൻ സി ഫലപ്രദമായ ആന്റി ഓക്സിഡൻറാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായകമെന്നു ഗവേഷകർ. മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങൾ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂർന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും. കാൽസ്യം, ഫോസ്ഫറസ്, ഇരുന്പ്, കരോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. നെല്ലിക്കയിലെ കാൽസ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിന് നെല്ലിക്ക സഹായകം.
കൊളസ്ട്രോൾ കുറയ്ക്കുന്നതിന്
പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാൽ രോഗങ്ങൾ അകന്നുനില്ക്കും.
വിളർച്ച തടയാൻ
നെല്ലിക്കയിലെ ഇരുന്പ് രക്തത്തിലെ ഹീമോഗ്ലാബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയവ മൂലമുളള പ്രശ്നങ്ങൾ കുറയ്ക്കാനും നെല്ലിക്ക സഹായകം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകം. ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക സഹായകം. മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.
വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്!
നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയിൽ നിറയ്്ക്കുക.. അതിലേക്കു ശുദ്ധമായ തേൻ നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കുക. ഭരണി വായു കടക്കാത്തവിധം മൂടിക്കെി മാസങ്ങളോളം സൂക്ഷിക്കുന്നു. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേർന്ന് നല്ല ലായനി രൂപത്തിൽ ആയിക്കഴിഞ്ഞിരിക്കും. ദിവസവും ഇതുകഴിച്ചാൽ രോഗപ്രതിരോധശക്തി മെച്ചപ്പെടും. ആൻറി ഓക്സിഡൻറുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ പിന്നത്തെ കഥ പറയണോ? നെല്ലിക്കാനീരും തേനും ചേർത്തു കഴിച്ചാൽ കാഴ്ചശക്തി നിലനിർത്താം. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം
- ടിജിബി
രോഗപ്രതിരോധശക്തിക്ക് മഞ്ഞൾ
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മഞ്ഞളി
ചെങ്കണ്ണിന് ആയുർവേദ ചികിത്സ
വേനൽക്കാലത്ത് വ്യാപിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചെങ്കണ്ണ്. അല്പമൊ
കർക്കടക കഞ്ഞി
പഞ്ചകർമ്മ ചികിത്സയ്ക്ക് പകരമായി കർക്കടകത്തിൽ നിർബന്ധമായി ഉപയോഗിക്കേണ്ടത
സന്ധിവാതം അഥവാ ആര്ത്രൈറ്റിസ്- രോഗശമനം ആയുര്വേദത്തിലൂടെ
ഒരു സന്ധിയിലോ അനേകം സന്ധികളിലോ ഉണ്ടാകുന്ന നീര്വീക്കം മൂലം അവ ബലഹീനമാകുന്നതിനെയാണ് നാം സന്ധിവാതം അഥവ
ഹൃദയസംരക്ഷണം ആയുർവേദത്തിലൂടെ
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മനുഷ്യന്റെ മനസ് ഹൃദയമാണ്
ആഹാരത്തിൽ കരുതിയാൽ ആരോഗ്യം വരുതിയിൽ
പോഷകക്കുറവ്, വ്യയാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്ര
സൗന്ദര്യം ആയുര്വേദത്തിലൂടെ
പ്രായഭേദമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു വ്യക്തിയും ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ്
പൊട്ടാസ്യം ധാരാളം; ഹൃദയ സംരക്ഷണത്തിനു ചക്ക
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈ
ഹൃദയാരോഗ്യത്തിനും അമിതവണ്ണം കുറയ്ക്കുന്നതിനും ഉലുവ
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ. ഹൃദയാരോഗ്
വെളുത്തുള്ളി കഴിക്കുന്പോൾ ഇതൊക്കെ അറിയണം
വെളുത്തുളളിയുടെ ഔഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന
വിഷാദവും വിളർച്ചയും അകറ്റാൻ മഞ്ഞൾ
മഞ്ഞളിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരു
ഗോതന്പ് കഴിച്ചാൽ ഷുഗർ കുറയുമോ?
ഗൗരവതരമായ പല രോഗങ്ങളുടെയും മൂലസ്ഥാനം പ്രമേഹംതന്നെയാണ്. നിയന്ത്രിക്കാമെന്ന
മഞ്ഞൾമാഹാത്മ്യം!
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മഞ്ഞളിലടങ്ങിയിരിക്കുന്ന
മഞ്ഞൾ മാഹാത്മ്യം
മഞ്ഞളിന്റെ ആരോഗ്യപരമായ ഗുണങ്ങൾ അനവ ധിയാണ്. മഞ്ഞൾ മരുന്നാണ്. ധാരാളം അലോപ്പതി മരുന
പപ്പായ വിശേഷങ്ങൾ
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. മായമില്ല. കീട
വിളർച്ച തടയാൻ വെണ്ടയ്ക്ക
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം
ഹൃദയാരോഗ്യത്തിനു കടുക്
കടുക് വറുത്തതു ചേർക്കാത്ത വിഭവങ്ങൾ നന്നേ കുറവ്. കടുകു വറുത്താൽ രുചിയേറും. പക
രോഗപ്രതിരോധം മെച്ചപ്പെടുത്താൻ തുളസിയില
തുളസിയിലയും കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും ചേർത്തുണ്ടാക്കുന്ന കഷായം കുടിച്ച
നെല്ലിക്കയിലെ ആരോഗ്യരഹസ്യങ്ങൾ
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
ഒമേഗ 3 യിൽ ഒന്നാമൻ കടുകെണ്ണ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ഹൃദയാരോഗ്യത്തിനു തക്കാളി
പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും
വെളുത്തുള്ളി വിശേഷങ്ങൾ..!
ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മ
‘മുരിങ്ങയില - ഈ വീടിന്റെ ഐശ്വര്യം(ആരോഗ്യം)..!’
നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്ന എത്രയെത്ര പോഷകങ്ങൾ - വിറ്റാമിനുകളും ധാ
ബിപി നിയന്ത്രിതമാക്കാൻ വെണ്ടയ്ക്ക
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം
പ്രമേഹ പ്രതിരോധവും നിയന്ത്രണവും
പ്രമേഹം എങ്ങനെ പ്രതിരോധിക്കാമെന്നും നിയന്ത്രണവിധേയമാക്കാമെന്നുമുള്ളതാണ് നമ
ആപ്പിളിലെ നാരുകൾ ദഹനത്തിനു സഹായകം
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും ചർമസംരക്ഷ
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ
ആയുർവേദത്തിൽ പരാമർശിക്കപ്പെടുന്ന ഒരു ഒൗഷധസസ്യമാണു മാതളം. ഇതിന്റെ ഫലമാണു
പോഷകസമൃദ്ധം കശുവണ്ടിപ്പരിപ്പ്; മിതമായി ഉപയോഗിക്കാം
പോഷകസമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. പ്രോട്ടീനുകൾ, ശരീരത്തിന് അവശ്യം വേണ്ട ധാ
ഹൃദയാരോഗ്യത്തിന് ഇളനീർ
കൃത്രിമ നിറങ്ങളില്ല. കൃത്രിമ പഞ്ചസാരയില്ല. രാസമാലിന്യങ്ങളില്ല. പ്രകൃതിയൊരുക്കി
രോഗപ്രതിരോധത്തിന് വെണ്ടയ്ക്ക വിഭവങ്ങൾ
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം
ഹൃദയാരോഗ്യത്തിനു തക്കാളി
പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും
ഹൃദയത്തിനു കരുത്തായ് ഓറഞ്ച്
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം.വിറ്റ
ജൈവപച്ചക്കറികൾ ആരോഗ്യജീവിതത്തിന്
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തിയ ആഹാരക്രമം പ്രതിരോധശക്തി മെ
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ആരോഗ്യത്തിനും അഴകിനും ആപ്പിൾ
ദിവസവും ആപ്പിൾ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നതു പഴമൊഴി. പഠന
ഹൃദയാരോഗ്യത്തിന് നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
ഉപവാസത്തിലൂടെ ശുദ്ധീകരണം - ശരീരത്തിനും മനസിനും
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്കുന്നത് ( puri
കൊളസ്ട്രോളും സാച്ചുറേറ്റഡ് ഫാറ്റുമില്ല, ചക്കവിഭവങ്ങൾ ആരോഗ്യദായകം
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദ
ആരോഗ്യകരമായ ഭക്ഷണരീതികൾ
നമ്മുടെ ശരീരഘടന അനുസരിച്ച് എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്രത്തോളം കഴിക
തലമുടിയുടെ ആരോഗ്യപ്രശ്നങ്ങൾ
നീണ്ട മുടികളോടു കൂടിയ കസവുടുത്ത സുന്ദരികൾ കേരളത്തിന്റെ തനതു ഭംഗിയുടെ പ്രതീ
സൂര്യാഘാതം ആയുർവേദത്തിലൂടെ പ്രതിരോധിക്കാം
തിരുവനന്തപുരം: സൂര്യാഘാത സാധ്യത അനുദിനം വർധിക്കു
പപ്പായ വിശേഷങ്ങൾ
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം മെച്ചപ്പെടുത്തുന്നു. പ്രോട്ടീ
ദഹനക്കേടിനു പ്രതിവിധി ഇഞ്ചി
വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സ
ഹൃദയാരോഗ്യത്തിനു സീതപ്പഴം
വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം(custard appl
പ്രമേഹസാധ്യത കുറയ്ക്കാൻ ഉലുവ
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയ
ഒമേഗ 3 യിൽ ഒന്നാമൻ കടുകെണ്ണ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ഗർഭിണികൾക്കു കൈതച്ചക്ക(പൈനാപ്പിൾ) കഴിക്കാമോ?
ഗർഭിണികൾ പൈനാപ്പിൾ കഴിക്കരുത് എന്ന അന്ധവിശ്വാസം നമ്മുടെ സമൂഹത്തിൽ പരക്കെ നില
നാരുകളടങ്ങിയ ആഹാരക്രമം
പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികൾ.
രോഗപ്രതിരോധം മെച്ചപ്പെടുത്താൻ തുളസിയില
തുളസിയിലയും കുറച്ചു കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും ചേർത്തുണ്ടാക്കുന്ന കഷായം
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ഹൃദയാരോഗ്യത്തിന് ഉലുവ
മുടിയഴകിന്
മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉ
ഹൃദയാരോഗ്യത്തിന് ഓറഞ്ച്
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം.വിറ്റ
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും
പല നിറങ്ങളിലുള്ള പഴങ്ങളും പച
രോഗപ്രതിരോധത്തിന് വെളുത്തുള്ളി, തേൻ, തൈര്
** ബിപി നിയന്ത്രണത്തിനു വെളുത്തുള്ളി
* വെളുത്തുളളിക്കു രോഗപ്രതിരോധശക്തി നല്കു
കണ്ണുകളുടെ ആരോഗ്യത്തിന് ഏത്തപ്പഴം
കണ്ണുകളുടെ ആരോഗ്യത്തിന് ഏത്തപ്പഴം ഗുണപ്രദം.ഏത്തപ്പഴത്തിൽ വിറ്റാമിൻ എ ധാരാ
എല്ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീ
എപി ഗാലോ കേയ്റ്റ്ചിൻ 3 ഗാലേറ്റ് (ഇജിസിജി) എന്ന ആൻറി ഓക്സിഡൻറാണു ഗ്രീൻ ടീയുടെ ഗു
മാറ്റേറും കാരറ്റ് വിശേഷങ്ങൾ
ആരോഗ്യജീവിതത്തിന് അവശ്യമായ വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവ സമൃദ
ആമാശയത്തിനു തുണയായ് പപ്പായ
* പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോ
ഫോളേറ്റും ആരോഗ്യവും
വിറ്റാമിൻ ബി9 ആണു ഫോളിക്കാസിഡ്. ജലത്തിൽ ലയിക്കുന്ന തരം വിറ്റാമിനാണ് ഫോളിക്കാ
സൗന്ദര്യം നിലനിർത്താൻ പപ്പായ
വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡന്റുകൾ, നാരുകൾ എന്നിവ പപ്പായയിൽ ധാരാളം. വിറ
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top