ഈ ​മീ​നി​ന് വെ​ള്ളം വേ​ണ്ട...!
ഈ ​മീ​നി​ന് വെ​ള്ളം വേ​ണ്ട...!
വെ​ള്ള​മി​ല്ലാ​തെ മ​ത്സ്യ​ത്തി​നു ജീ​വി​ക്കാ​ൻ ക​ഴി​യു​മോ..? ഇ​തി​നു മ​റു​പ​ടി​യാ​യി ഒ​രു അ​ദ്ഭു​ത​മീ​നി​നെ പ​രി​ച​യ​പ്പെ​ടാം.

ആ​ഫ്രി​ക്ക​ൻ‌ ലം​ഗ് ഫി​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​അ​സാ​ധാ​ര​ണ മ​ത്സ്യ​ത്തി​ന് വെ​ള്ള​മി​ല്ലാ​തെ മാ​സ​ങ്ങ​ളോ​ളം ജീ​വി​ക്കാ​ൻ ക​ഴി​യും. ഉ​ണ​ങ്ങി ക​ട്ട​പി​ടി​ച്ച ചെ​ളി​യി​ൽ ഇ​വ​യ്ക്കു ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ക​ഴി​യും.

ആ​ഫ്രി​ക്ക​ൻ ലം​ഗ് ഫി​ഷു​ക​ൾ​ക്ക് നാ​ല് വ​ർ​ഷം വ​രെ വെ​ള്ള​ത്തി​നു പു​റ​ത്തു ജീ​വി​ക്കാ​ൻ ക​ഴി​യും. വി​ചി​ത്ര​രൂ​പ​മാ​ണ് ഈ ​മ​ത്സ്യ​ത്തി​നു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ആ​ഫ്രി​ക്ക​ൻ ലം​ഗ് ഫി​ഷി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.


സ​ക്ക​ർ​മൗ​ത്ത്, കോ​മ​ൺ പ്ലെ​ക്കോ എ​ന്നീ പേ​രു​ക​ളി​ലും ഈ ​മ​ത്സ്യം അ​റി​യ​പ്പെ​ടു​ന്നു. വീ​ഡി​യോ ഹി​റ്റ് ആ​യ​തോ​ടെ മ​ത്സ്യ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ചോ​ദ്യ​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വീ​ഡി​യോ​യ്ക്കു ല​ഭി​ച്ച​ത്.