എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ് നടത്തണം
എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ് നടത്തണം
വാ​യ​യി​ലും തൊ​ണ്ട​യി​ലും അ​ൾ​സ​ർ പോ​ലെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ ബ​യോ​പ്സി​യാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ എ​ടു​ക്കു​ക.

ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷം കാ​ൻ​സ​ർ ആ​ണോ അ​ല്ല​യോ എ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ചി​കി​ത്സ ആ​രം​ഭി​ക്കു​ക.

സ്കാ​നിം​ഗ്

ആ​ദ്യം ത​ന്നെ ഏ​ത് സ്റ്റേ​ജ് എ​ത്തി എ​ന്ന​റി​യാ​നാ​യി സ്കാ​നിം​ഗ് ന​ട​ത്തു​ന്നു. തു​ട​ക്ക​മാ​ണെ​ങ്കി​ൽ അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​ൻ ചെ​യ്യും. അ​ല്ലെ​ങ്കി​ൽ സി​ടി സ്കാ​ൻ ചെ​യ്യും.

അ​ഡ്വാ​ൻ​സ്ഡ് സ്റ്റേ​ജ് എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ പെ​റ്റ് സ്കാ​ന് വേ​ണ്ടി വ​ന്നേ​ക്കും.

ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ൾ

മ​സ്തി​ഷ്ക​വും ക​ഴു​ത്തും ഉ​ൾ​പ്പെ​ടു​ന്ന കാൻ​സ​റു​ക​ളു​ടെ ചി​കി​ത്സ​യി​ൽ വി​വി​ധ രീ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു

സ​ർ​ജ​റി:

കാ​ൻ​സ​റി​ന്‍റെ​യോ ട്യൂ​മ​റി​ന്‍റെ​യോ ഭാ​ഗം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ക.

കീ​മോ​തെ​റാ​പ്പി:

കീ​മോ​തെ​റാ​പ്പി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക.

റേ​ഡി​യേ​ഷ​ൻ:

റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ ഉ​പ​യോ​ഗി​ച്ച് കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക.


ടാ​ർ​ഗെ​റ്റ​ഡ് തെ​റാ​പ്പി:

ടാ​ർ​ഗെ​റ്റ​ഡ് മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക.

ഇ​മ്യൂ​ണോ തെ​റാ​പ്പി:

ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ച്ചു​കൊ​ണ്ട് കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ നീ​ക്കം ചെ​യ്യു​ക.

പ്ര​തി​രോ​ധം

=പു​ക​വ​ലി​ക്കാ​തി​രി​ക്കു​ക.
=മ​ദ്യം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക
=എച്ച്പിവി വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ക.

=സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കാ​തി​രി​ക്കു​ക.
=ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം പി​ന്തു​ട​രു​ക.
=എ​ല്ലാ വ​ർ​ഷ​വും കാ​ൻ​സ​ർ സ്ക്രീ​നിം​ഗ് ചെ​യ്യു​ക

=സ്വ​യം പ​രി​ശോ​ധ​ന ശീ​ല​മാ​ക്കു​ക
=സാ​ധ്യ​ത​യു​ള്ള ല​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കും

ഡോ. ദീപ്തി ടി.ആർ
സ്പെഷലിസ്റ്റ്; ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ.
ഓൺക്യൂർ പ്രിവന്‍റിവ് ആൻഡ് ഹെൽത്ത് കെയർ സെന്‍റർ, കണ്ണൂർ.
ഫോൺ- 6238265965, [email protected]