സ്നേഹമുദ്രകൾ
Wednesday, April 2, 2025 4:50 PM IST
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
പേജ്: 48 വില: ₹ 30
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078333125
ഉയിർപ്പിലൂടെ മരണം കവിതയായി മാറിയ ക്രിസ്തുവിന്റെ കുരിശിന്റെ വഴിയുടെ വ്യത്യസ്തമായ ചിന്തകൾ.
യുവജനങ്ങൾക്കും കുട്ടികൾക്കും ഏറെ ചിന്തിക്കാൻ ഇടം നൽകുന്നതാണ് കുരിശിന്റെ വഴിയിലെ പ്രാർഥനകളടങ്ങിയ ഈ കൈപ്പുസ്തകം.