തെരഞ്ഞെടുത്ത കവിതകൾ
Wednesday, April 2, 2025 4:48 PM IST
പുറമണ്ണൂർ ടി. മുഹമ്മദ്, എഡി. ആലങ്കോട് ലീലാകൃഷ്ണൻ
പേജ്: 136, വില: ₹175
കേരള സാഹിത്യ അക്കാദമി, തൃശൂർ
മലയാള കവിതയിലെ സമാന്തര ശാഖയുടെ പ്രതിനിധിയായ പുറമണ്ണൂർ ടി. മുഹമ്മദിന്റെ തെരഞ്ഞെടുത്ത കവിതകൾ അടങ്ങിയ സമാഹാരം.
മുസ്ലിം സമൂഹികജീവിതത്തെ രചനകളിൽ ആവിഷ്കരിച്ച എഴുത്തുകാരൻ.