പ്രകൃതിയിലെ പ്രതിഭാസങ്ങൾ
Wednesday, April 2, 2025 4:46 PM IST
ടി.കെ. മാറിയിടം
പേജ്: 110 വില: ₹ 230
കൈരളി ബുക്സ്, കണ്ണൂർ
ഫോൺ: 0497 2761200
അദ്ഭുതം ജനിപ്പിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളിലേക്കും കൗതുകങ്ങളിലേക്കും ഒരു യാത്ര. ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും സവിശേഷമായ അതിജീവന രീതികളും തിരിച്ചറിയാം.
ജീവജാലങ്ങളെ ആവാസ വ്യവസ്ഥയുമായി ചേർത്തുവച്ചുള്ള അപഗ്രഥനം നടത്തുന്നു ഈ വൈജ്ഞാനിക ഗ്രന്ഥം.