കാരുണ്യത്തിന്റെ രാജകുമാരൻ
Wednesday, April 2, 2025 4:45 PM IST
എഡി: ആന്റണി ആറിൽചിറ
പേജ്: 88 വില: ₹ 75
റെക്ടർ കല്ലൂർക്കാട് ബസിലിക്ക, ചന്പക്കുളം
ഫോൺ: 9447505677
ജീവകാരുണ്യരംഗത്തും സാമൂഹ്യസേവനരംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്ന ഫാ. ഗ്രിഗറി ഓണംകുളത്തിനെക്കുറിച്ചുള്ള ഒാർമക്കുറിപ്പുകൾ.
അദ്ദേഹത്തിനൊപ്പം നിരവധി വർഷങ്ങൾ പ്രവർത്തിച്ചവരും അടുത്തറിയാവുന്നവരുമാണ് ഓർമകൾ പങ്കുവയ്ക്കുന്നത്.