കുഞ്ചന്റെ കല
Wednesday, April 2, 2025 4:43 PM IST
ഡോ. സി. രാവുണ്ണി
പേജ്: 260 വില: ₹ 340
കേരള സാഹിത്യ അക്കാദമി, തൃശൂർ
ഫോൺ: 9447223742
തുള്ളൽക്കലയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് അനന്യമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം. കുഞ്ചൻ നന്പ്യാരുടെ കലാജീവിതത്തെക്കുറിച്ചുള്ള ഒരു അക്കാദമിക വിലയിരുത്തലും ഇതിൽ ഉൾപ്പെടുന്നു.
തുള്ളൽ എങ്ങനെയാണ് ഒരു സമഗ്രമായ സാഹിത്യശില്പമാകുന്നതെന്ന് ഈ ഗ്രന്ഥം പരിശോധിക്കുന്നു.