ഇന്ത്യ ഇന്നത്തെ ഇന്ത്യ
Monday, March 17, 2025 12:42 PM IST
കെ. പളനി
പേജ്: 72 വില: ₹ 110
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 04712471533
ഗാനാത്മകതയുള്ള 36 കവിതകളുടെ സമാഹാരം. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതവും വ്യാകുലതകളും നിരീക്ഷിച്ച് എഴുതിയവയാണ് കവിതകളെന്നു ഗ്രന്ഥകാരൻ പറയുന്നു.
സാമൂഹ്യം, രാഷ്ട്രീയം, സാംസ്കാരികം, സദാചാരം ഇത്തരം വിഷയങ്ങളൊക്കെ ഈ കവിതകളിൽ പ്രമേയമായിട്ടുണ്ട്.