മഴമേഘങ്ങളുടെ വീട്
Monday, March 17, 2025 12:36 PM IST
കെ.കെ. പ്രേംരാജ്
പേജ്: 136 വില: ₹ 230
അഡോർ പബ്ലിഷിംഗ് ഹൗസ്, ബംഗളൂരു
ഫോൺ: 9886910278
നമ്മുടെ നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന വ്യക്തികളെപ്പോലുള്ളവരെ ഈ കഥകളിൽ വായനക്കാർ കണ്ടുമുട്ടിയേക്കാം. ലളിതമായ ഭാഷയും ഒഴുക്കുള്ള ശൈലിയും ഈ കഥകൾക്കുണ്ട്.
മനുഷ്യത്വം, സ്നേഹം, ആർദ്രത ഇങ്ങനെയുള്ള വികാരങ്ങളെക്കെ ഈ കഥ ഒരുപക്ഷേ, വായനക്കാർക്കു സമ്മാനിച്ചേക്കാം.