ആ​ചാ​ര്യ​ശ്രീ
പേ​ജ്: 80 വി​ല: ₹ 50
ധ​ർ​മ​രാ​ജ്യ​വേ​ദി, ആ​ല​പ്പു​ഴ
ഫോ​ൺ: 8281874941

ഭാ​ര​ത​ത്തി​ന്‍റെ സ​മ​ഗ്ര​ന​വോ​ത്ഥാ​ന​ത്തി​ന് സ്ഥാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ധ​ർ​മ​രാ​ജ്യ​വേ​ദി​യു​ടെ ത്യാ​ഗാ​ർ​ച്ച​ന എ​ന്ന ക​ർ​മ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള ഗ്ര​ന്ഥം. ക്രി​സ്തു​വി​നെ ഗു​രു​വാ​യി ക​ണ്ട് വി​ശ്വ​മ​ത​ങ്ങ​ളു​ടെ ദൈ​വ​സ​ങ്ക​ല്പ​ങ്ങ​ളു​ടെ സ​മ​ന്വ​യ​മാ​ണ് ധ​ർ​മ​രാ​ജ്യ​വേ​ദി​യെ​ന്നു ഗ്ര​ന്ഥം പ​റ​യു​ന്നു.


പ​ഠ​നം, സം​വാ​ദം, പ്ര​ബോ​ധ​നം, പ്രോ​ത്സാ​ഹ​നം, പ്രാ​ർ​ഥ​ന എ​ന്നീ ക്രി​സ്തു​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക ജീ​വി​ത​ശൈ​ലി പി​ന്തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള ദ​ർ​ശ​ന​ഗ്ര​ന്ഥം.