ഗതകാല സ്മരണകൾ
Monday, March 17, 2025 12:32 PM IST
അഡ്വ. ഫിലിപ്പ് പഴേന്പള്ളി
പേജ്: 280 വില: ₹ 500
എസ്എം ബുക്സ് ആൻഡ് പബ്ലിക്കേഷൻ, കോട്ടയം
ഫോൺ: 8281458637
ആത്മകഥയെന്നു വിളിക്കാനാവില്ല എന്നാൽ, ഓർമക്കുറിപ്പുകൾ ആണു താനും. കണ്ടതും കേട്ടതും പരിചയിച്ചതുമൊക്കെ ഗ്രന്ഥകാരൻ എഴുതുന്പോൾ അതു പുതുതലമുറയ്ക്കു വിസ്മയകരമായ ഒരു അറിവനുഭവം കൂടിയാണ്.
അതോടൊപ്പം സമൂഹത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളും വീക്ഷണങ്ങളും വായിക്കാം.