വണക്കമാസം
Monday, March 17, 2025 12:31 PM IST
റവ.ഡോ. ജോർജ്
നേരേപറന്പിൽ സിഎംഐ
പേജ്: 142 വില: ₹ 100
സോഫിയ ബുക്സ്, കോഴിക്കോട്
ഫോൺ: 9605770005
പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്ന മേയ് വണക്കമാസ പ്രാർഥനകളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 31 ദിവസത്തെ ജപങ്ങളും മറ്റു പ്രാർഥനകളും കൂടാതെ മാതാവിന്റെ സ്തുതി ഗീതങ്ങളും ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.
കേരളത്തിൽ വിശുദ്ധ ചാവറയച്ചൻ തുടങ്ങിവച്ചതാണ് വണക്കമാസ ഭക്തിയെന്നു ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു.